അമിതമായ വിയർപ്പും അതുമൂലം ശരീരത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധവും ഏവർക്കും ആശങ്ക ഉണ്ടാക്കുന്ന ഒരു കാര്യമാണ്. പലരുടെയും ആത്മവിശ്വാസത്തെ പോലും ഇത് പ്രതികൂലമായി ബാധിക്കാറുണ്ട്. ശരീരത്തിൽ നിന്നുണ്ടാകുന്ന വിയർപ്പ് നാറ്റത്തെ പ്രതിരോധിക്കാനുള്ള ചില നുറുങ്ങു വിദ്യകൾ ചുവടെ ചേർക്കുന്നു.

1. കുളി കഴിഞ്ഞ ശേഷം തര്‍ക്കാരി കിഴങ്ങ് പിഴിഞ്ഞ് ഏതാനും തുള്ളികള്‍ ഇരു കക്ഷത്തും തേയ്ക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2. സസ്യാഹാരം ശീലമാക്കുന്നതും വിയര്‍പ്പ് നാറ്റം ഒഴിവാക്കുന്നതിന് പ്രയോജനപ്രദമാണ്.

3. ഇലവര്‍ഗ്ഗത്തിലുള്ള പച്ചക്കറികള്‍ ധാരാളം കഴിക്കുക.

4. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

5. യോഗ ശീലമാക്കുക

അമിതമായ വിയര്‍പ്പ് അകറ്റാന്‍ പെര്‍ഫ്യും ഉപയോഗിച്ചിട്ട് കാര്യമില്ല. വേനല്‍ക്കാലത്തുള്ള ഈ ഉപയോഗം ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതോടൊപ്പം അമിതമായ വിയര്‍പ്പും, ശശീരത്തിലെ ദുര്‍ഗന്ധവും ലൈംഗീക താല്‍പ്പര്യം വരെ ഇല്ലാതാക്കുകയും ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക