കീര്‍ത്തി സുരേഷ് നായികയായി എത്തിയ ദസറ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവട് വച്ച്‌ അമ്മ മേനകയും സഹോദരി ഭര്‍ത്താവ് നിധിനും. ചംകീല അംകീല എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്. കീര്‍ത്തിയുടെ സഹോദരി രേവതിയുടെ ഭര്‍ത്താവാണ് നിധിന്‍.

https://www.instagram.com/reel/CqWHnvhDxmH/?utm_source=ig_web_copy_link

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനോടകം വൈറലായ വീഡിയോയ്ക്ക് നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്.കീര്‍ത്തിക്കൊപ്പം നാനിയും പ്രധാനവേഷത്തിലെത്തിയ ദസറ മികച്ച പ്രതികരണവുമായാണ് മുന്നേറുന്നത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങള്‍ സന്തോഷ് നാരായണന്‍ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്രീലക്ഷ്മി വെങ്കിടേശ്വക സിനിമാസിന്‍റ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക