മലയാളത്തിൽ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാനിയ ഈയപ്പൻ. ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാളം സിനിമകളിൽ താരം ബാലതാരമായി അരങ്ങേറുകയായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള യുവതാരങ്ങളിൽ ഒരാൾ ആണ് സാനിയ. മലയാളത്തിൽ പുറത്തും ധാരാളം ആരാധകരിൽ സ്വന്തമാക്കിയിട്ടുണ്ട്.

മലയാളത്തിൽ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാനിയ ഈയപ്പൻ. ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാളം സിനിമകളിൽ താരം ബാലതാരമായി അരങ്ങേറുകയായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള യുവതാരങ്ങളിൽ ഒരാൾ ആണ് സാനിയ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടിയുടെ ഏറ്റവും പുതിയ കുറച്ച് ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആണ് ഇത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മലയാള സിനിമയുടെ ബിക്കിനി ക്യൂൻ എന്ന് സാനിയെ വേണമെങ്കിൽ ഈ ചിത്രങ്ങളെ അടിസ്ഥാനമാക്കി വിശേഷിപ്പിക്കാവുന്നതാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. പുറത്തു വന്നിരിക്കുന്നത് ഒരു ഇൻസ്റ്റാഗ്രാം വീഡിയോ മാത്രമാണ്. അതേസമയം ഉടൻതന്നെ ഈ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ പുറത്തുവരും എന്നാണ് പ്രേക്ഷകർ എല്ലാവരും തന്നെ പ്രതീക്ഷിക്കപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക