മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന് ഇന്ന് അറിയപ്പെടുന്ന താരസുന്ദരിയാണ് സാനിയ ഇയ്യപ്പൻ. ഈ മാസം 22 വയസ്സ് മാത്രം തികയുന്ന സാനിയ ഇതിനോടകം സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ കുട്ടി സാനിയ പിന്നീട് ബാലതാരമായി അഭിനയിക്കുകയും നായികയായി മാറുകയും ആയിരുന്നു.

വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ നായികയായി അഭിനയിച്ചതുകൊണ്ട് തന്നെ ഇനിയും താരം വർഷങ്ങളോളം തുടരാനുമുണ്ട്. ക്വീൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിക്കുന്നത്. അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ വന്നുകൊണ്ടേയിരുന്നു. ലോക്ക് ഡൗൺ നാളിൽ താരത്തിന്റെ ചെറിയ ചെറിയ ഫോട്ടോഷൂട്ടുകൾ ശ്രദ്ധനേടുകയും പിന്നീട് ഗ്ലാമറസ് വേഷങ്ങളിലെ ഷൂട്ടുകൾ ചെയ്യുകയും അത് ആരാധകർ ഏറ്റെടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഏത് തരം ഡ്രെസ്സും സാനിയയ്ക്ക് ചേരും എന്നതാണ് മറ്റൊരു പ്രതേകത. അതുകൊണ്ട് തന്നെയാണ് ഫാഷൻ ക്വീൻ എന്നറിയപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗ്ലാമർ വസ്ത്രധാരണം മാത്രമല്ല താരത്തിന്റെ ക്യൂട്ട് എക്സ്പ്രഷനുകളും ആരാധകർക്ക് പ്രിയപ്പെട്ടതാകുന്നു. ഇത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടിയുടുപ്പുമിട്ട് വേദിയിൽ എത്തിയ സാനിയയുടെ ചേച്ചി ഒന്നും കാണാൻ കഴിയുന്നില്ല പെട്ടി ഒന്നു മാറ്റാമോ എന്ന് ആരാധകർ ചോദിക്കുന്നതും അതിന് താരം ആംഗ്യഭാഷയിൽ നൽകുന്ന മറുപടിയുമാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു, ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക