ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് സാനിയ ഇയ്യപ്പൻ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. താരത്തിന്റെ അഭിനയ മികവ് ഏറെ പ്രശംസനീയമാണ്.

അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് സാധിച്ചു. മലയാളത്തിലെ പല പ്രമുഖ താരങ്ങളോടൊപ്പം ബിഗ് സ്ക്രീനിൽ മികച്ച കെമിസ്ട്രി വർക്ക്ഔട്ട് ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് അഭിനയിച്ച സിനിമകളിലൂടെ താരം തെളിയിക്കുകയും ചെയ്തു. നിലവിൽ മലയാള സിനിമയിലെ ഏറ്റവും ബോൾഡ് ആക്ട്രസ്സ് കൂടിയാണ് താരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ഈ അടുത്ത് കൂടുതൽ പ്രത്യക്ഷപ്പെടുന്നത് ഗ്ലാമർ ലുക്കിൽ തന്നെയാണ്.

നിലവിൽ മലയാള സിനിമയിൽ ഇത്രയും ബോൾഡ് ആയി ഗ്ലാമറിൽ പ്രത്യക്ഷപ്പെടുന്ന വേറെ നടിയുണ്ടോ എന്ന് പോലും സംശയമാണ്. കാരണം താരം ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട് എന്നത് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് താരത്തിന് ഇപ്പോൾ സിനിമകളിൽ അവസരങ്ങൾ ഏറെ. തനിക്കേൾപ്പിക്കപ്പെട്ട കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക