
ഇന്ന് ഏറ്റവും കൂടുതല്‍ തിരക്കുള്ള നടിമാരില്‍ ഒരാള്‍ ആണ് സ്വാസിക വിജയ്. സിനിമയിലും സീരിയലിലും അതുപോലെ റിയാലിറ്റി ഷോയില്‍ എല്ലാം എത്താറുണ്ട് സ്വാസിക. ഇന്ന് സിനിമയില്‍ കുറെ അവസരം താരത്തിന് ലഭിക്കുന്നുണ്ട്. ഇപ്പോള്‍ സ്വാസിക പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
മഞ്ഞിന്റെ പശ്ചാത്തലത്തില്‍ നിന്നുള്ള ചിത്രമാണ് താരത്തിന്റേത്. കുട്ട നിറയെ സ്‌ട്രോബെറിയുമായാണ് സ്വാസിക പോസ് ചെയ്തിരിക്കുന്നത്. ആന്റിക് ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. കാന്തല്ലൂരിലെ സ്‌ട്രോബെറി ഫാമില്‍ നിന്നാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ജിഷ്ണു മുരളിയാണ് ചിത്രത്തിന് പിന്നില്‍.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക