പഞ്ചനക്ഷത്ര ഹോട്ടലില്‍ വിവസ്ത്രയായി വന്ന് ഒച്ചപ്പാടുണ്ടാക്കിയ വിദേശ വനിതയുടെ വീഡിയോ വൈറല്‍ (viral video). റൂമില്‍ നിന്നും വസ്ത്രമേതും ധരിക്കാതെ ഹോട്ടലിന്റെ ഇടനാഴിയിലേക്കിറങ്ങി ഹോട്ടല്‍ ജീവനക്കാരുമായി ഇവര്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. വളരെ ഉച്ചത്തില്‍ ശബ്ദം വയ്ക്കുകയും അവിടെ നിന്ന് തിരിയുകയും ചെയ്യുകയായിരുന്നു ഇവര്‍. ഹോട്ടല്‍ ജീവനക്കരെ കയ്യേറ്റം ചെയ്യുകയും ചെയ്‌തു. മുഴുവന്‍ സംഭവവികാസങ്ങളും ഫോണില്‍ വീഡിയോഗ്രാഫ് ചെയ്യപ്പെട്ടു.

വീഡിയോ വൈറലാകാന്‍ അധിക സമയം എടുത്തില്ല. രാജസ്ഥാനിലെ ജയ്‌പൂരിലെ ഹോട്ടലിലാണ് സംഭവം അരങ്ങേറിയത്. സംഭവം ഹോട്ടല്‍ ജീവനക്കാര്‍ക്കിടയില്‍ അലോസരം സൃഷ്‌ടിച്ചു. ഒരു ഹോട്ടല്‍ ജീവനക്കാരിയെ തലമുടിയില്‍ കുത്തിപ്പിടിച്ച്‌ ഉപദ്രവിച്ചു. പോലീസിനെ വിളിക്കണമെന്ന് പറഞ്ഞ് കൊണ്ട് ആക്രമണം നേരിട്ട യുവതി സംഭവസ്ഥലത്തു നിന്നും മാറി. ഇവര്‍ ക്ഷോഭിക്കാന്‍ ഉള്ള കാരണം വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ചുവടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടരുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇതില്‍ സജീവമായി കമന്റ് ചെയ്യുന്നുമുണ്ട്. ട്വിറ്ററില്ലും ഈ വീഡിയോ വൈറലായിക്കഴിഞ്ഞു.ംഇവരെ ഇനി ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കരുത് എന്നും, ഇവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിനല്‍കണമെന്നും പലരും കമന്റ് ചെയ്‌തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക