ലഹരി വില്‍പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. സൗത്ത് ബീച്ച്‌ സ്വദേശി മുഹമ്മദ് അല്‍ത്താഫ് അരീക്കോട് കാവനൂര്‍ സ്വദേശി ശില്‍പ എന്നിവരാണ് അറസ്റ്റിലായത്. ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു ലഹരിവില്പന. ഇവരില്‍ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയും ഇത് തൂക്കാനുപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക