തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി നഴ്സിംഗ് വിദ്യാർത്ഥികളിയ ദമ്ബതികൾ പിടിയിൽ. തിരുവനന്തപുരം എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.

ദമ്ബതികളിൾ നിന്ന് 200 നൈട്രോസെപാം ഗുളികകൾ കണ്ടെടുത്തു. ചിറയിൻകീഴ് സ്വദേശി പ്രജിൻ ഭാര്യ ദരർശന എസ് പിള്ള എന്നിവരാണ് പിടിയിലായത്. ഇരുവരും അവസാന വർഷ നഴ്സിംഗ് വിദ്യാര്ത്ഥികളാണ്. ബൈക്കിൽ കടത്തുമ്ബോൾ തിരുവനന്തപുരം ചാക്കയിൽ വച്ചാണ് ദമ്ബതികൾ പിടിയിലായത്. ദർശന കൊല്ലം ഐവർകാല സ്വദേശിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക