എറണാകുളം മഹാരാജാസ് കോളേജിലെ ഹോളി ആഘോഷ വീഡിയോ യൂട്യൂബിൽ വൈറലാകുകയാണ്. ആറ് ലക്ഷത്തിലധികം കാഴ്ചക്കാർ ആണ് ഈ വീഡിയോയ്ക്ക് ഇതുവരെ ഉണ്ടായിട്ടുള്ളത്. എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് മൃഗീയ ആധിപത്യമുള്ള ആധിപത്യമുള്ള കോളേജിലെ ഹോളി ആഘോഷത്തിലും നിറഞ്ഞുനിൽക്കുന്നത് ചെഗുവേരയും സംഘടനയുടെ പതാകയും ഒക്കെയാണ്.

വീഡിയോ ഇവിടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക