KeralaNews

സുരേഷ് ഗോപിക്ക് കോവിഡ്

തൃശൂര്‍: നടനും എം.പിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ‘ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ചെറിയ ഒരു പനിയല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. ഈ പ്രത്യേക അവസ്ഥയില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുക. ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. നിങ്ങള്‍ സുരക്ഷിതരായിരിക്കുക, അങ്ങനെ മറ്റുള്ളവരേയും സുരക്ഷിതരാക്കൂ’ എന്ന് അദ്ദേഹം ഫേയ്‌സ് ബുക്കിലൂടെ രോഗ വിവരം പങ്കുവച്ചു.

ad 1
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button