ജയ്‌പൂര്‍ : രാജസ്ഥാനിലെ അശോക് ഗെലോട്ട് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജി വച്ചു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് മന്ത്രിമാരുടെ രാജി രാജി മുഖ്യമന്ത്രി ഗെലോട്ട് സ്വീകരിച്ചു. മന്ത്രിസഭാ പുനഃസംഘടന നാളെ നടക്കും. ​ ​വൈ​കി​ട്ട് ​നാ​ലി​ന് ​രാ​ജ്ഭ​വ​നി​ല്‍​ ​ന​ട​ക്കു​ന്ന​ ​ചട​ങ്ങി​ല്‍​ ​പു​തി​യ​ ​മ​ന്ത്രി​മാ​ര്‍​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​മെ​ന്നാ​ണ് ​റി​പ്പോ​ര്‍​ട്ട്.

നാളെ നടക്കുന്ന പി.സി.സി യോഗത്തിലായിരിക്കും പുനഃസംഘടന സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുക. മു​ഖ്യ​മ​ന്ത്രി​ ​ഗെ​ലോ​ട്ട്,​ ​ഗ​വ​ര്‍​ണ​ര്‍​ ​ക​ല്‍​രാ​ജ് ​മി​ശ്ര​യെ​ ​ക​ണ്ട് ​പു​തി​യ​ ​കാ​ബി​ന​റ്റ് ​മ​ന്ത്രി​മാ​രു​ടെ​ ​പ​ട്ടി​ക​ ​കൈ​മാ​റി​യ​താ​യും​ ​സ​ച്ചി​ന്‍​ ​പൈ​ല​റ്റ് ​ഗ്രൂ​പ്പി​ലെ​ 4​-6​ ​എം.​എ​ല്‍.​എ​മാ​ര്‍​ ​പ​ട്ടി​ക​യി​ല്‍​ ​ഉ​ള്‍​പ്പെ​ട്ട​താ​യും​ ​ദേ​ശീ​യ​മാ​ദ്ധ്യ​മ​ങ്ങ​ള്‍​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്തു.​ ​പ​ത്തോ​ളം​ ​പു​തി​യ​ ​മ​ന്ത്രി​മാ​ര്‍​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​മെ​ന്ന് ​സൂ​ച​ന​യു​ണ്ട്.​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ശോ​ക് ​ഗെ​ലോ​ട്ടും​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ല്‍​ ​സെ​ക്ര​ട്ട​റി​ ​അ​ജ​യ് ​മാ​ക്ക​നും​ ​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്‍​ ​ഗോ​വി​ന്ദ് ​സിം​ഗ് ​ദൊ​ഡാ​സ​റ​യും​ ​പു​തി​യ​ ​മ​ന്ത്രി​മാ​രെ​ ​നി​ശ്ച​യി​ക്കാ​ന്‍​ ​ച​ര്‍​ച്ച​ ​ന​ട​ത്തി​യി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇ​ന്ന് ​വൈ​കി​ട്ട് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വ​സ​തി​യി​ല്‍​ ​ന​ട​ന്ന​ ​നി​യ​മ​സ​ഭാ​ ​ക​ക്ഷി​ ​യോ​ഗ​ത്തി​ന് ​ശേ​ഷ​മാ​ണ് ​മ​ന്ത്രി​മാ​ര്‍​ ​രാ​ജി​സ​മ​ര്‍​പ്പി​ച്ച​ത്.​ ​ നാളെ പി.​സി.​സി​ ​ആ​സ്ഥാ​ന​ത്ത് ​ചേ​രു​ന്ന​ ​യോ​ഗ​ത്തി​ല്‍​ ​പു​തി​യ​ ​മ​ന്ത്രി​സ​ഭ​യി​ലെ​ ​മ​ന്ത്രി​മാ​ര്‍​ ​ആ​രൊ​ക്കെ​യാ​ണെ​ന്ന് ​തീ​രു​മാ​നി​ക്കും.

റ​വ​ന്യൂ​ ​മ​ന്ത്രി​ ​ഹ​രീ​ഷ് ​ചൗ​ധ​രി,​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​ഡോ.​ ​ര​ഘു​ ​ശ​ര്‍​മ,​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ഗോ​വി​ന്ദ് ​സിം​ഗ് ​ദൊ​ഡാ​സ​റ​ ​എ​ന്നി​വ​രാ​ണ് ​ആ​ദ്യം​ ​രാ​ജി​വ​ച്ച​ത്.​ ​ പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്‍​ ​ഗോ​വി​ന്ദ് ​സിം​ഗ് ​ദൊ​ഡാ​സ​റ,​ ​ഗു​ജ​റാ​ത്തി​ന്റെ ​ചു​മ​ത​ല​യു​ള്ള​ ​ര​ഘു​ ​ശ​ര്‍​മ,​ ​പ​ഞ്ചാ​ബി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​ഹ​രീ​ഷ്ചൗ​ധ​രി​ ​തു​ട​ങ്ങി​യ​വ​ര്‍​ ​ഇ​ര​ട്ട​ ​പ​ദ​വി​ ​ഒഴി​വാ​ക്കാ​നാ​യി​ ​മ​ന്ത്രി​പ​ദം​ ​രാ​ജി​വ​ച്ച​താ​ണ്.​ ​പി​ന്നീ​ട് ​എ​ല്ലാ​ ​മ​ന്ത്രി​മാ​രും​ ​രാ​ജി​സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗെ​ലോ​ട്ടു​മാ​യി​ ​ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന​ ​സ​ച്ചി​ന്‍​ ​പൈ​ല​റ്റി​നൊ​പ്പ​മു​ള്ള​വ​രെ​ ​കൂ​ടി​ ​ഉ​ള്‍​പ്പെ​ടു​ത്തി​ ​മ​ന്ത്രി​സ​ഭ​ ​വി​പു​ലീ​ക​രി​ക്കാ​ന്‍​ ​ഹൈ​ക്ക​മാ​ന്‍​ഡ് ​നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​ഇതി​ന് ​ശേ​ഷം​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ല്‍​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​നം​ ​ഏ​റ്റെ​ടു​ക്കാ​മെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​സ​ച്ചി​ന്‍​ ​പൈ​ല​റ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക