താരമൂല്യമുള്ള നടിമാരിൽ ഒരാളായി ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ് ശില്പ ഷെട്ടി. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷക കയ്യടി നേടാനും താരത്തിന് സാധിച്ചു.

ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ട വ്യക്തി കൂടിയാണ് ശില്പ ഷെട്ടി. കല്യാണവും പിന്നീട് ഭർത്താവിൽ നിന്നുണ്ടായ പ്രശ്നങ്ങളുമൊക്കെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. പക്ഷേ എവിടെയും തളരാതെ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് താരം. മാത്രമല്ല ഇന്ത്യൻ ഐപിഎൽ ഫ്രാഞ്ചേഴ്സ് ആയ രാജസ്ഥാൻ റോയൽസിന്റെ ഉടമ കൂടിയാണ് ശില്പ ഷെട്ടി. അതുകൊണ്ടുതന്നെ ക്രിക്കറ്റ് പ്രേമികൾക്കും താരം സുപരിചിതയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പല ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. അതുപോലെതന്നെയാണ് താരത്തിന്റെ പുതിയ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇപ്രാവശ്യം വൈറൽ ആകാനുള്ള പ്രധാന കാരണം താരം ധരിച്ച പാന്റ് തന്നെയാണ്. ഏതായാലും വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു. വീഡിയോ ചുവടെ കൊടുക്കുന്നു

സിനിമക്ക് പുറമെ ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാമൂഹികപരമായ ഒരുപാട് പ്രശ്നങ്ങളിലും കാര്യങ്ങളിലും താരം ഇടപെട്ടിട്ടുണ്ട്. ഫെമിനിസം വാക്താവ് ആണ് താരം. അതേപോലെ മൃഗസംരക്ഷണത്തിനു വേണ്ടിയും താരം ശബ്ദമുയർത്തിയിട്ടുണ്ട്. സ്വച്ച് ഭാരത് മിഷന്റെ അംഗം കൂടിയാണ് താരം. കൂടാതെ രാജസ്ഥാൻ റോയൽസ് ഫ്രാൻചെയ്സിന്റെ ഉടമ കൂടിയാണ് താരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക