
പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. വടക്കാഞ്ചേരിയിലാണ് സംഭവം. പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസർ രമേഷ് ബാബുവാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.49 വയസായിരുന്നു. ദീർഘകാലമായി ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു.
ജീവിതം മടുത്തു എന്നാണ് ആത്മഹത്യകുറിപ്പില്‍ എഴുതിയിരിക്കുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നെന്നാണ് വിവരം. പൊലീസ് എത്തി ഇൻക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group