
ഫിലിപ്പൈൻസ് ടൂറിസ്റ്റുകൾക്ക് ഒരു സ്വപ്ന ദേശമാണ്. സെക്സ് ടൂറിസം മുഖ്യ ആകർഷണമായിട്ടുള്ള രാജ്യങ്ങളിൽ ഒന്നു കൂടിയാണ് ഫിലിപ്പൈൻസ്. ഫിലിപ്പൈൻസ് ടൂറിസ്റ്റുകൾക്ക് ഒരു സ്വപ്ന ദേശമാണ്. സെക്സ് ടൂറിസം മുഖ്യ ആകർഷണമായിട്ടുള്ള രാജ്യങ്ങളിൽ ഒന്നു കൂടിയാണ് ഫിലിപ്പൈൻസ്. ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഫിലിപ്പിനോ സുന്ദരികളെ തേടി ഈ ചെറു രാജ്യത്തേക്ക് എത്തുന്നത്. ഫിലിപ്പൈൻസിലെ റെഡ് സ്ട്രീറ്റ് ഏരിയകളിലെ രാത്രി ജീവിതം എങ്ങനെയെന്ന് വ്യക്തമാക്കി തരുന്ന വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.
ഫിലിപ്പൈൻസിലെ സെക്സ് ടൂറിസം ചരിത്രവും വീഡിയോയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിന്റെ പ്രത്യാഘാതങ്ങളും കൃത്യമായി വിവരിക്കുന്നു. പിതാവാരെന്നറിയാതെ തെരുവുകളിൽ അലയുന്ന ഫിലിപ്പിനോ കുട്ടികളാണ് ഫിലിപ്പൈൻസിലെ സെക്സ് ടൂറിസം വ്യവസായത്തിന്റെ ഏറ്റവും വലിയ ഇരകൾ എന്ന് വേണമെങ്കിൽ പറയാം. യുഎസ് സാന്നിധ്യം എങ്ങനെ ഒരു രാജ്യത്ത് അരാജകത്വം വളർത്തിയെടുത്തു എന്നും, വേശ്യാവൃത്തിയെ ഒരു സംസ്കാരത്തിൻറെ ഭാഗമായി മാറ്റിയെന്നും ഈ വീഡിയോയിലൂടെ കൃത്യമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും