ചാലക്കുടിപ്പുഴയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി ഡിവിഷനില്‍ ടി എസ് ആര്‍ ഫാക്ടറിക്ക് സമീപം പുഴയരികിലാണ് കൊമ്ബന്റെ ജഡം കിടക്കുന്നത് കണ്ടത്.
ad 1
ad 4
മസ്തകവും പുറവും വെള്ളത്തിനു മുകളില്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് ആനയുടെ ജഡം. കഴിഞ്ഞ ദിവസം വാഴച്ചാല്‍ ഇരുമ്ബ് പാലത്തിനു അടിയിലൂടെ കാട്ടാന ഒഴുകി പോയിരുന്നു. അതേ ആന തന്നെയാണോ എന്ന് സംശയമുണ്ട്. നാട്ടുകാരാണ് ജഡം കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക