CyberFlashKeralaNews

മലയാളിക്ക് മുഖ്യമന്ത്രി പിണറായിയോട് ഇത്ര വെറുപ്പൊ? വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചോദിക്കുന്ന പോസ്റ്റുകൾക്ക് കീഴിൽ തെറിവിളി പ്രളയം; വിശദാംശങ്ങൾ വായിക്കാം

ഏവരേയും അത്ഭുതപ്പെടുത്തും വിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സഹായ അഭ്യർഥന വാർത്തകള്‍ക്കെതിരെ രൂക്ഷമായ സൈബർ വിമർശനം. ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് കൈരളി തുടങ്ങി നിരവധി മാധ്യമങ്ങളുടെ വാർത്തകള്‍ക്ക് അടിയില്‍ ആയിര കണക്കിനു ജനങ്ങള്‍ കടുത്ത വിമർശനവും മറ്റും നടത്തുകയാണ്‌. ദുരിതാശ്വാസ നിധിയിലേക്കുള്ള പിണറായി വിജയന്റെ അഭ്യർഥനക്കെതിരേ ചീത്ത വാക്കുകള്‍ എഴുതിയും ജനം സൈബർ അറ്റാക്ക് നടത്തി.

ad 1

ഒരു ദുരന്ത മുഖത്ത് പൊലും മുഖ്യമന്ത്രിക്കെതിരായ ജനരോക്ഷം അഭ്തുതപ്പെടുത്തുന്നതാണ്‌. കൈരളി വാർത്തയുടെ അടിയില്‍ പോലും സൈബർ അറ്റാക്ക് വരുമ്ബോള്‍ സി.പി.എം കാർ പോലും എന്ത് ചിന്തിക്കുന്നു എന്ന് വ്യക്തം. ഏഷ്യാനെറ്റ് വാർത്തക്കടിയില്‍ മുഖ്യമന്ത്രി അടക്കം എല്ലാ മന്ത്രിമാരുടെയും ശമ്ബളത്തില്‍ നിന്നൊരു ഭാഗം കൊടുത്താലും മതിയാകും എന്ന കമന്റിനു മാത്രം 2100 ലൈക്കാണ്‌ ജനം നല്കിയത്. മുഖ്യമന്ത്രിയുടെ ദുരിതത്തിന് ആശ്വാസം കണ്ടെത്തുന്നതല്ല ദുരിതാശ്വാസം എന്നും കമന്റുകള്‍. സഹായിക്കേണ്ടവർ അപകടം പറ്റിയവർക്കു നേരിട്ട് കൊടുക്കുക എന്ന കമകന്റിന് 5100ലൈക്കുകളാണ്‌ കിട്ടിയത്.അതായത് മുഖ്യമന്ത്രിയുടെ പേജിലെ പോസ്റ്റിനേക്കാള്‍ കൂടുതല്‍ ലൈക്കുകളാണ്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ചില കമന്റുകള്‍ ചുവടെ വായിക്കാം:

ad 3
  • Sir കൊടുക്കണം കൊടുത്തിട്ടുണ്ട് എനിയും കൊടുക്കും ഈ സമയത്തു തന്നെ പറയണം എന്ന് തോന്നി വർഷങ്ങള്‍ക്കപ്പുറം പ്രളയം വന്നപ്പോള്‍ സമാഹരിച്ച തുക ( പാവപ്പെട്ടവന്റെ വീട്ടിലേക്കു അരി വാങ്ങാൻ വച്ചതില്‍ നിന്നും അമ്മക്ക് മരുന്ന് വാങ്ങാൻ വച്ചതില്‍ നിന്നും തന്ന) തുക എത്ര പേർ കട്ട് തിന്നു അതിന്റെ പേരില്‍ നടക്കുന്ന കേസ് എവിടെവരെ എത്തി..
  • ഇങ്ങനെ നിങ്ങളെ വിശ്വസിച്ചു ക്യാഷ് ജനങ്ങള്‍ തരും പറയൂ sir ഏതായാലും sir നിങ്ങള്‍ തന്നെ തുടക്കം കുറിക്കുക എത്ര ചെറിയ തുകയായാലും വലിയ തുകയായാലും ഇതു എന്റെ വക എന്ന് പറഞ്ഞു തുടക്കം കുറിക്കുക എന്നിട്ട് ജനങ്ങളോട് ചോദിക്കുക
  • 2018ല്‍ അങ്ങനെ തന്നത് മുഴുവൻ പാർട്ടി സഘാക്കള്‍ വീട്ടില്‍ കൊണ്ട് പോയില്ലേ ഇത് ഞങ്ങള്‍ ജനങ്ങള്‍ ക്‌ നേരിട്ട് കൊടുത്തോളാം
  • അപകടം പറ്റിയവർക്ക് നേരിട്ട് സഹായം നല്‍കാൻ അഭ്യർത്ഥിക്കുന്നു..മറ്റുള്ള ആളുകള്‍ വഴി വേണ്ട.
  • ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് കൊടുക്കുക…. ഇവന്മാരുടെ കയ്യില്‍ നയാ പൈസ കൊടുക്കരുത്..
  • പരട്ട ചങ്കൻ അധികാര ത്തിലെത്തി അന്ന് തുടങ്ങിയതാ മലയാളിയുടെ കഷ്ടകാലം…. മാൻട്രെക്ക് വിജയാ ഒന്നു മാരിതരാവോ അപേക്ഷ ആണ്
  • ദുരന്തം ഉണ്ടായാല്‍ മാത്രം വരുന്ന മറ്റൊരു ദുരന്തം
  • ഈ പ്രാവശ്യം മുഖ്യമന്ത്രിസാറിന്റെ നിധിയിലേക്ക് സാധാരണക്കാരുടെ പണം വരാൻ സാധ്യതകുറവാ
  • സഹായങ്ങള്‍ ജനങ്ങള്‍ നേരിട്ട് നല്‍കുക.- ‘കക്കുക മുക്കുക നക്കുക അതാണ് കമ്മികളുടെ ഏർപ്പാട്. പ്രളയ ഫണ്ട് മുക്കിയത് ആരും മറക്കരുത്.. കാരണ പൂതത്തിന് എല്ലാം ചാകര.
  • സൈക്കിള്‍ വിറ്റും കാതിലെ കമ്മല്‍ വിറ്റും ഒക്കെ കൊടുത്തത് എന്ത് ചെയിതു എന്ന് എല്ലാവർക്കും അറിയാം ( കമ്മികള്‍ക്ക് അറിയില്ല )
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button