HealthLife Style

നിങ്ങൾ ഒരു സെക്സ് അഡിക്റ്റ് ആണോ? നിങ്ങൾ സെക്സ് അഡിക്ഷനിലേക്ക് വഴുതുന്നുണ്ടോ? ഈ അഞ്ചു ലക്ഷണങ്ങൾ ശ്രദ്ധിക്കുക

ലൈംഗികാസക്തി കൂടുതലുള്ളവരെയാണ് സെക്സ് അഡിക്റ്റ് എന്ന് പറയുന്നത്. ഒരാളുടെ ലൈംഗിക ചിന്തകള്‍, പ്രവർത്തനങ്ങള്‍ എന്നിവ അയാളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലെത്തുമ്ബോഴാണ് അയാള്‍ അതിന് അടിമായി മാറിയെന്ന് തിരിച്ചറിയുന്നത്. നിങ്ങളും ഇത്തരത്തില്‍ സെക്സ് അഡിക്റ്റാണോ എന്ന് തിരിച്ചറിയാൻ താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കൂ.

ad 1

1. അനന്തര ഫലങ്ങളോ സുരക്ഷയോ കണക്കിലെടുക്കാതെ ലൈംഗിക ഉത്തേജനം നിരന്തരം ആവശ്യമായി തോന്നുന്നതാണ് സെക്സ് അഡിക്റ്റുകളുടെ പ്രധാന ലക്ഷണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

2. അമിതമായി സ്വയംഭോഗം ചെയ്യുന്നത് ഒരാളുടെ ലൈംഗികാസക്തി എത്രത്തോളമാണെന്ന് പ്രകടമാക്കുന്നതാണ്. ഇത് അപകടകരമായ മാനസികാവസ്ഥയിലേയ്‌ക്ക് നയിച്ചേക്കാം.

ad 3

3. ഭ്രാന്തമായ ലൈംഗിക ചിന്തകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ ഉറപ്പായും നിങ്ങള്‍ സെക്സ് അഡിക്റ്റായി മാറുന്നു എന്നാണ് അർത്ഥം.

ad 5

4. ആരോഗ്യകരമല്ലാത്ത ബന്ധങ്ങളില്‍ തുടരുന്നതോ ബന്ധങ്ങളില്‍ നിന്ന് ബന്ധങ്ങളിലേയ്‌ക്ക് പോകുന്നതോ സെക്സ് അഡിക്റ്റുകളുടെ ലക്ഷണമാണ്.

5. രാത്രി ഉറങ്ങുന്നതിന് മുമ്ബ് അശ്ലീല ചിത്രങ്ങള്‍ കണ്ടില്ലെങ്കിലും സ്വയംഭോഗം ചെയ്തില്ലെങ്കിലും ഉറക്കം വരാത്ത അവസ്ഥയുണ്ടെങ്കില്‍ നിങ്ങള്‍ സെക്സ് അഡിക്റ്റായി മാറിക്കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button