CinemaGalleryLife StyleNews
ആൺകുഞ്ഞിന് ജന്മം നൽകി നടി അമല പോൾ; കുഞ്ഞുമായി താരം വീട്ടിലെത്തുന്ന വീഡിയോ പങ്കുവെച്ച് ഭർത്താവ്: വീഡിയോ ദൃശ്യങ്ങൾ കാണാം.
![](https://keralaspeaks.news/wp-content/uploads/2024/06/n6182335961718653891634d1b8d99cfce4d45b5c2a9203e442b522a6f0b5fbb0e66702383a14e0d6e578e6-780x470.jpg)
സിനിമാതാരം അമല പോള്‍ അമ്മയായി. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ അമലയുടെ ഭർത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂണ്‍ 11 നായിരുന്നു കുഞ്ഞിൻറെ ജനനം എന്നും പോസ്റ്റില്‍ ജഗത് പറയുന്നുണ്ട്.
ad 1
“ഇറ്റ്സ് എ ബോയ്!!, മീറ്റ് അവർ ലിറ്റില്‍ മിറാക്കിള്‍, ഇളയ്” എന്ന ക്യാപ്ഷനോടെ ആണ് കുഞ്ഞിന്റെയും കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെയും വീഡിയോ ജഗത് പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ ആശംസകളുമായി താരങ്ങള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് എത്തുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2