AccidentAutomotiveGalleryIndiaNews
ഡ്രൈവിംഗ് പഠനത്തിനിടെ കാർ 300 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം: മഹാരാഷ്ട്രയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
ഡ്രൈവിങ് പഠനത്തിനിടെ കാർ 300 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവമുണ്ടായത്. യുവതി ഓടിച്ചിരുന്ന കാർ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ad 1
23കാരിയായ ശ്വേത ദീപക് സർവാസേയാണ് അപകടത്തില്‍ മരിച്ചത്. യുവതിയുടെ സുഹൃത്ത് പകർത്തിയ 25 സെക്കൻഡ് ദൈർഘ്യമുള്ള അപകടത്തിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഇരുവരും ഔറംഗബാദില്‍ നിന്നും സുലിഭഞ്ജൻ മലയിലേക്ക് യാത്ര നടത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ad 4
രണ്ട് മണിയോടെ സർവാസേ കാറിലേക്ക് കയറി റിവേഴ്സെടുത്തു. തുടർന്ന് കാർ താഴ്ചയിലേക്ക് വീഴാൻ പോവുകയാണെന്ന് സുഹൃത്ത് മുന്നറിയിപ്പ് നല്‍കിയെങ്കിലും വാഹനം നിർത്താൻ യുവതിക്ക് കഴിഞ്ഞില്ല. ഒടുവില്‍ സുഹൃത്ത് ഓടിയെത്തുമ്ബോഴേക്കും വാഹനം താഴേക്ക് പതിക്കുകയായിരുന്നു.
ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക