![](https://keralaspeaks.news/wp-content/uploads/2024/05/n611963628171672943623672b50e380f90d68bc644a4683232efe0dac7ec9e5c00241d0378c0d7567e570d.jpg)
കായംകുളത്ത് 14 വയസ്സുകാരനെ മർദിച്ച സംഭവത്തില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. കാപ്പില്‍ കിഴക്ക് ആലമ്ബളളി മനോജ്(47) ആണ് മരിച്ചത്. ബി.ജെ.പിയുടെ വാർഡ് ഭാരവാഹിയായിരുന്നു.
ad 1
കഴിഞ്ഞ ഞായറാഴ്ച കാപ്പില്‍ സ്വദേശിയുടെ മകനെ മോഷണക്കുറ്റം ആരോപിച്ച് മനോജ് മർദിച്ചത് വലിയ വിവാദമായിരുന്നു. ഇയാളെ പിന്നീട് വധശ്രമക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4