FlashInternationalNewsPolitics
ബ്രിട്ടീഷ് പാർലമെന്റ് പിരിച്ചുവിടും; എട്ടുമാസം കൂടി സർക്കാരിന് കാലാവധി ഉള്ളത് കണക്കാക്കാതെ തിരഞ്ഞെടുപ്പ് നേരത്തെ ആക്കാൻ തീരുമാനം: അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി ഋഷി സുനക്.
![](https://keralaspeaks.news/wp-content/uploads/2024/05/n6109463201716402725614fe9f056993cba6e6299471933ef7cd59d8da19bdba18145fee415688d482e684.jpg)
ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്ക്. അപ്രതീക്ഷിതമായ നീക്കമാണ് ഋഷി സുനകില്‍ നിന്നുണ്ടായത്. സര്‍ക്കാരിന് എട്ട് മാസം കാലാവധി ബാക്കി നില്‍ക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ad 1
പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാജാവിന്റെ അനുമതി ലഭിച്ചു.ഈ സാഹചര്യത്തില്‍ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സര്‍വേകളില്‍ സുനക്ക് പിന്നിട്ടു നില്‍കുമ്ബോഴാണ് പ്രഖ്യാപനം.ഋഷി സുനക്ക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4