EntertainmentGallery

ഇത് ബ്രായാണോ, ബിക്കിനി ആണോ? ഇൻസ്റ്റാഗ്രാമിൽ വൈറൽ ആകുന്ന റീൽ വീഡിയോകൾ കാണാം.

ചില വസ്ത്രധാരണ രീതികൾ കാണുമ്പോൾ അടിവസ്ത്രം ഏത് മേൽ വസ്ത്രം ഏത് എന്ന് തിരിച്ചറിയാൻ ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടാണ്. പരമ്പരാഗത ചിന്തയിൽ അടിവസ്ത്രം ആയി ഉപയോഗിച്ചിരുന്ന പല വേഷഭൂഷാദികളും ഇന്ന് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ നടിമാർ വരെ ഉപയോഗിക്കാറുണ്ട്. സിനിമകളിലൊക്കെ ഒരുകാലത്ത് അപൂർവങ്ങളിൽ അപൂർവമായിരുന്ന ബിക്കിനി രംഗങ്ങൾ ഇന്ന് അത്യന്താപേക്ഷിതമായി മാറുന്നു.

ad 1

സമൂഹമാധ്യമങ്ങളിലാണ് ഫാഷൻ പരീക്ഷണങ്ങളിൽ അധികവും ഇന്ന് ദൃശ്യമാകുന്നത്. അതുകൊണ്ടുതന്നെ ഇത്തരം വെറൈറ്റി പരീക്ഷണങ്ങൾ പലതും ലോകം മുഴുവൻ കാണുകയും ചെയ്യുന്നു. ഒരുതരത്തിൽ പറഞ്ഞാൽ ഇത്തരം ഫാഷൻ പരീക്ഷണങ്ങളുടെ ലക്ഷ്യം തന്നെ ലോകത്തെ കാണിക്കുക എന്നതായി മാറിയിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പ്രേക്ഷകരെ നേടിയെടുക്കുവാൻ ഏതറ്റം വരെ പോകാനും ഇന്ന് ചില ഇൻസ്റ്റാഗ്രാം സുന്ദരിമാർ തയ്യാറാണ്. അത്യധികം ഗ്ലാമർ നിറഞ്ഞ വസ്ത്രധാരണ രീതിയുമായി ഇവർ റീൽ വീഡിയോകളുടെ ലോകം കീഴടക്കുന്നു. ഇതിൽ ചില വസ്ത്രധാരണങ്ങൾ കണ്ടാൽ ഇത് ബിക്കിനിയാണോ അതോ ഇന്നർവെയർ ആയ ബ്രേസിയർ ആണോ എന്നുപോലും പലപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ല. ഇത്തരത്തിൽ വൈറലായ ഇന്നത്തെ ചൂടൻ റീൽ വീഡിയോകൾ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button