കൊവിഡ് ഒമൈക്രോൺ: ബൂസ്റ്റർ ഡോസ് വിതരണം തിങ്കളാഴ്ച ആരംഭിക്കും; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കൊവിഡ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ...

“ചവിട്ടി കൂട്ടണമായിരുന്നു ആ പട്ടി കമ്മിണിയെ” : ബിന്ദു അമ്മിണിയെ മര്‍ദ്ദിച്ചതിനെ അനുകൂലിച്ച്‌ പോലിസ് ഉദ്യോഗസ്ഥന്‍

കോഴിക്കോട്: ആക്ടിവിസ്റ്റും കോഴിക്കോട് ​ഗവ. ലോ കോളജ് ​ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചതിനെ അനുകൂലിച്ച്‌ പോലിസ് ഉദ്യോ​ഗസ്ഥന്‍. സാമൂഹിക പ്രവര്‍ത്തക ധന്യാ രമനാണ് പോലിസുദ്യോ​ഗസ്ഥന്റെ കമന്റ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ്...

ഒമൈക്രോൺ: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും; അവലോകന യോഗം ഉടൻ ചേരും; കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കുമെന്നു റിപ്പോർട്ട്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കിയത്. ഇന്നലെ 5944 പേർക്കാണ്...

ഒമൈക്രോൺ: തമിഴ്‌നാട്ടിൽ വാരാന്ത്യ കർഫ്യൂ; സംസ്ഥാന അതിർത്തികളിൽ കർശന പരിശോധന

കൊച്ചി: പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ ആരംഭിച്ചു. പാൽ, പത്രം, പെട്രോൾ പമ്പുകൾ തുടങ്ങിയ അവശ്യസർവീസുകൾക്കും, ചരക്കുവാഹനങ്ങൾക്കും നിയന്ത്രണമില്ല. രാവിലെ...

മെഡിക്കല്‍ ടൂറിസം കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണം: ഡോ. ആസാദ് മൂപ്പന്‍

ദുബായ്: മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ദുബായ് എക്‌സ്‌പോ 2020-ന്റെ ഇന്ത്യ പവലിയനില്‍ സംഘടിപ്പിക്കപ്പെട്ട ടൂറിസം മന്ത്രാലയത്തിന്റെ...

മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകൽ; ബാദുഷാ പ്രതിയായ കേസ് കളമശേരി പൊലീസിനു കൈമാറും; ബാദുഷായ്‌ക്കെതിരെ പോക്‌സോ...

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നീതുരാജിന്റെ സുഹൃത്തായ ഇബ്രഹിം ബാദുഷായുടെ കേസ് കളമശേരി പൊലീസിനു കൈമാറും. ബാദുഷാ നീതുവിനെയും, ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയെയും മർദിച്ചിരുന്നു. ഈ...

ഇന്ത്യൻ രാഷ്ട്രപതിക്ക് ഡി ലിറ്റ് കൊടുക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റിന് താല്പര്യം ഇല്ല; ...

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡിലിറ്റ് കൊടുക്കുന്നതിനെ എതിര്‍ത്തത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. കേരള സര്‍വ്വകലാശാലയിലെ ഡിലിറ്റ് വിവാദത്തില്‍ വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ള ഗവര്‍ണ്ണറെ രേഖാമൂലം ഇക്കാര്യം അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന കത്തകാണ് പുറത്തു വരുന്നത്....

മറഡോണയുടെ ഹെയർ സ്റ്റൈലിസ്റ്റ് ആയിരുന്ന മലയാളി; നാട്ടിൽ എത്തിയതോടെ പടു ദാരിദ്ര്യത്തിൽ; ഇതിഹാസതാരം കയ്യൊപ്പിട്ട് നൽകിയ ടീഷർട്ട്...

കൊച്ചി: ദുബായില്‍ ഫുഡ്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ ഹെയര്‍ സ്റ്റൈലിസ്റ്റായിരുന്ന എറണാകുളം സ്വദേശി മുഹമ്മദ് അന്‍വറിന് സഹായ ഹസ്തവുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. അന്‍വര്‍ ദുരിത ജീവിതം നയിക്കുകയാണെന്നും കയ്യില്‍ നിധിപോലെ...

സംസ്ഥാനത്ത് ഇന്ന് 5944 പേർക്കു കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനടുത്ത്; സംസ്ഥാനത്ത് സാഹചര്യം ഗുരുതരമാകുന്നു.

തിരുവനന്തപുരം: ഇന്ന് 5944 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.; സംസ്ഥാനത്തെ ആകെ മരണം 49,547 ആയി. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 265; രോഗമുക്തി നേടിയവർ 2463. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകൾ പരിശോധിച്ചു...

ഇത് മമ്മൂട്ടിയുടെ ക്ലാസ്മേറ്റ്സ്: അത്ഭുതംകൂറി ആരാധകർ; ചിത്രങ്ങൾ വൈറൽ.

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിക്ക്(Mammootty) ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. എഴുപത് പിന്നിട്ട് നില്‍ക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നില്‍ എത്തിയിട്ട് അമ്ബത് വര്‍ഷങ്ങളും പിന്നിട്ടു...

കുട്ടിയെ തട്ടിയെടുത്ത സംഭവം : സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്; മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ മെഡിക്കൽ കോളജ് സന്ദർശിച്ചു

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം ആസൂത്രിതമായ ചെയ്തതെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യു. എന്നാൽ ആശുപത്രിയിൽ സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലന്നും അദേഹം...

തകർന്നു കിടന്ന പൊലീസിന്റെ ആത്മാഭിമാനം ഉയർത്തി; കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഉടനടി നടപടി; കെവിൻ കേസിൽ നിന്നും...

കോട്ടയം: അഞ്ചു വർഷങ്ങൾക്കു മുൻപ് കെവിൻകേസിലുണ്ടായ വീഴ്ചയ്ക്ക് പിഞ്ചു കുഞ്ഞിന്റെ ജീവൻകൊണ്ടു പരിഹാരം കണ്ടെത്തി ഗാന്ധിനഗർ പൊലീസ്. വർഷങ്ങൾക്കു മുൻപ് നീനു എന്ന പെൺകുട്ടി പൊലീസ് സ്റ്റേഷനു മുന്നിൽ പൊട്ടിക്കരഞ്ഞപ്പോൾ വരുത്തിയ വീഴ്ച...

കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എന്ന് ശൈലജ: മുൻ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഫയലുകൾ കാണാതായി; ...

തിരുവനന്തപുരം: ഓരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവനാണ്. ഇത് തന്നെയായിരുന്നു ആരോഗ്യ വകുപ്പിലെ പല ഫയലുകളുടേയും സ്ഥിതി. പലരേയും അഴിക്കുള്ളിലാക്കാനുള്ള തെളിവുകള്‍ ആ ഫയലിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ജീവിതങ്ങള്‍ വഴിമുട്ടില്ലെന്ന് ഉറപ്പാക്കാനുള്ള...

കുട്ടിക്കാനം പെരുവന്താനം റൂട്ടിൽ വാഹനാപകടം: നിയന്ത്രണം വിട്ട് ബസിലിടിച്ച അയ്യപ്പഭക്തരുടെ വാഹനം കാറിനു മുകളിലേയ്ക്കു മറിഞ്ഞു; പോണ്ടിച്ചേരി സ്വദേശികളായ...

കോട്ടയം: കുട്ടിക്കാനം പെരുവന്താനം റൂട്ടിൽ വാഹനാപകടം. നിയന്ത്രണം വിട്ട അയ്യപ്പഭക്തരുടെ ബസ് മറ്റൊരു ബസിലിടിച്ച ശേഷം കാറിനു മുകളിലേയ്ക്കു മറിഞ്ഞു. അപകടത്തിൽ കാറിനുള്ളിലുണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശികളായ മൂന്നു പേർക്കു പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയായിരുന്നു...

കൊവിഡിനെ തുടർന്നു ജീവനൊടുക്കിയ ഹോട്ടൽ ഉമടകളെ അനുസ്മരിച്ച് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ; കോട്ടയത്ത് അനുസ്മരണ യോഗം നടത്തി

കോട്ടയം: കൊവിഡ് പ്രതിസന്ധിയെ തുടർന്നു ജീവനൊടുക്കിയ ഹോട്ടൽ ഉടകളെ അനുസ്മരിച്ച് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്‌ക്വയറിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ...

നിയമനം ചീഫ് വിപ്പിൻറെ സ്റ്റാഫിൽ; ശമ്പളം ഖജനാവിൽ നിന്ന്; പണി പാർട്ടി ഓഫീസിൽ: കേരള...

രണ്ടാം പിണറായി സർക്കാരിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിനാണ് ചീഫ് വിപ്പ് പദവി അനുവദിച്ചത്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് സിപിഐ പ്രതിനിധിയായിരുന്നു ചിപ്പ് വിപ്പ്. ഇത്തവണ കേരള കോൺഗ്രസിന് അനുവദിച്ച രണ്ട് ക്യാബിനറ്റ്...

കേന്ദ്രമന്ത്രി വി മുരളീധരന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. ബെം​ഗളൂര്‍ യാത്രയ്ക്ക് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത്. തുടര്‍ന്ന് മന്ത്രിയുടെ...

റോഡരികിൽ കഴുത്തറുത്ത നിലയിൽ യുവതിയുടെ മൃതദേഹം: സംഭവം പാലക്കാട്; കൊല്ലപ്പെട്ടത് തമിഴ് നാടോടി സ്ത്രീ...

പാലക്കാട് റോഡരികില്‍ കഴുത്തറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം. പുതുനഗരംചോറക്കോട് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. 40 വയസ് പ്രായം കണക്കാക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്നാണ് വിലയിരുന്നത്. ഇവര്‍ തമിഴ്‌നാട് സ്വദേശിനിയാണെന്നാണ് സൂചനകള്‍. പ്രദേശത്ത് ടെന്റ്...

“അജയ”- തട്ടിക്കൊണ്ടു പോയി തിരികെ കിട്ടിയത് കുഞ്ഞിന് പേരിട്ടു; കുട്ടിക്ക് പേരു നൽകിയത് കണ്ടെത്തി...

കോട്ടയം: കോട്ടയം മെഡിക്കല്‍ കൊളജില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് പേരിട്ടു. അജയ എന്നാണ് കുഞ്ഞിന് പേരിട്ടത്. കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ്‌ഐ റെനീഷ് നിര്‍ദ്ദേശിച്ച പേരാണ് ഇത്. കുഞ്ഞിനെ...

അവൾ ഇനി അജയ ! തട്ടിക്കൊണ്ട് പോകപ്പെട്ട പെൺകുട്ടിക്ക് പേര് നൽകി കുടുംബം ! പേര് നിർദേശിച്ചത് എസ്.ഐ...

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് അജയ എന്ന് പേര് നൽകി കുടുംബം. കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്ഐ റെനീഷ് നിർദ്ദേശിച്ച പേരാണിത്. കുഞ്ഞിനെ...