ഡോക്ടർ എന്നൊക്കെ ഉണ്ടാകും എന്ന ചോദ്യത്തിന് ലീവ് അല്ലാത്ത ദിവസം ഉണ്ടാകും എന്ന ധിക്കാര മറുപടി; ആരോഗ്യമന്ത്രിയുടെ...

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയോട് നിരുത്തരവാദപരമായി പെരുമാറിയ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. എല്ലിന്റെ ഡോക്ടറുണ്ടോ എന്നറിയാന്‍ വിളിച്ച സ്ത്രീയോട് ധിക്കാരമായി സംസാരിച്ച ജീവനക്കാരിയെയാണ് പിരിച്ചുവിട്ടത്. സംഭവത്തിന്റെ ശബ്ദ സന്ദേശം...

സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 13/02/2023 | നിരവധി തൊഴിൽ അവസരങ്ങൾ; ചിലപ്പോൾ നിങ്ങൾക്കോ, നിങ്ങൾ അറിയുന്നവർക്കോ...

തൊഴിൽ വിവരങ്ങൾക്കായി ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.   Disclaimer: Our website is not a recruiter just only an advertiser you can do further things with your own...

തൃശ്ശൂർ പൂരം: സാമ്പിൾ വെടിക്കെട്ട് ദൃശ്യങ്ങൾ ഡ്രോൺ ക്യാമറ ഉപയോഗിച്ച് പകർത്തി; ക്യാമറമാൻ അറസ്റ്റിൽ.

തൃശൂർ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്ബിള്‍ വെടിക്കെട്ട് ഡ്രോണില്‍ പകർത്തിയ ഒരാള്‍ അറസ്റ്റില്‍. തൃശൂർ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെട്ടിയങ്ങാടിയിലുള്ള കെട്ടിടത്തില്‍ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പൂര ദിവസം ഡ്രോണ്‍ പറത്തുന്നത്...

സംസ്ഥാനത്ത് പോലീസ് സേനയിലേക്ക് പുതുതായി വന്ന വനിതകളുടെ വിദ്യാഭ്യാസയോഗ്യത കേട്ടാൽ ഞെട്ടും – വിശദാംശങ്ങൾ വായിക്കുക.

തൃശ്ശൂര്‍: സംസ്ഥാന പോലീസ് സേനയിലേക്ക് പുതുതായെത്തുന്ന 446 പെണ്‍പോലീസുകാരുടെ യോഗ്യത കേട്ട് ഞെട്ടരുത്. ഭൂരിഭാഗം പേരും ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയവരാണ്. ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഇവരുടെ പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച രാവിലെ എട്ട്...

ഇടപാടുകാരൻ എന്ന വ്യാജേന പാലാ സിഐ വിളിച്ചു; ഇന്ന് ഹൗസ് ഫുൾ ആണ് നാളെ രാവിലെ 10 മണിക്ക്...

✍️ സുനിൽ - 9446 579399പാലാ ബൈപാസില്‍ ജനതാ റോഡിന് സമീപം വീട് വാടകയ്‌ക്കെടുത്ത്  നാലു സ്ത്രീകളെ താമസിപ്പിച്ച്അ നാശാസ്യകേന്ദ്രം നടത്തിയ സംഘത്തെ പാലാ സി.ഐ. കെ.പി. ടോംസണ്‍ കുടുക്കിയത് ഒരു ഫോണ്‍വിളിയിലൂടെ...

അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല: യു പ്രതിഭ എം എൽ എയ്ക്കെതിരെ വിമർശനവുമായി...

ആലപ്പുഴ: വിമര്‍ശനമുന്നയിച്ച യു പ്രതിഭ എംഎല്‍എയ്ക്കെതിരെ ചിത്തരഞ്ജന്‍ എം എല്‍ എ രംഗത്ത്. അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തക ഇത്തരത്തില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല എന്നായിരുന്നു ചിത്തരഞ്ജന്റെ പ്രതികരണം. മാധ്യമ ശ്രദ്ധ കിട്ടാനാണ്...

“സ്വന്തം അമ്മയുടെ ഫോട്ടോ വെച്ച്‌ പ്രതികരിക്കുന്ന എസ്.എഫ്.ഐ കുട്ടിത്തേവാങ്കുകളോട് എന്ത് പറയാൻ”: മണിപ്പൂർ പ്രതിഷേധത്തിന് എസ്എഫ്ഐ...

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലയില്‍ നിന്നും നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഞെട്ടിക്കുന്ന സംഭവത്തിലെ കുറ്റാരോപിതരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം...

കൊച്ചിയിലെ ആഡംബര ഹോട്ടൽ ഒലിവ് ഡൗൺ ടൗണിൽ ഡി.ജെ പാർട്ടിക്കിടെ കൂട്ടയടി; സ്ത്രീകളെ തല്ലിയത് ചോദ്യം ചെയ്ത സുഹൃത്തുക്കളേ...

കടവന്ത്രയിലെ ആഡംബര ഹോട്ടലായ ഒലീവ് ഡൗണ്‍ ടൗണില്‍ ഡി.ജെ പാര്‍ട്ടിക്കിടെ സ്ത്രീകളെ ശല്യംചെയ്ത് ഏഴംഗ നാവികസേനാ സംഘം. മോശം അനുഭവം നേരിട്ട ഒരുയുവതിയുടെ സുഹൃത്തുക്കളും നേവിക്കാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ ഇടപെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന...

ജോജു ജോർജിന്റെ ഭാര്യ ഇത്ര സിമ്പിളോ? വീഡിയോ കാണാം.

മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് ജോജു ജോർജ്. രാഷ്ട്രീയ വിവാദങ്ങളിൽ ഉൾപ്പെട്ടുവെങ്കിലും താരത്തിന്റെ പ്രേക്ഷക മനസ്സുകളിലെ സ്ഥാനത്തിന് ഇടിവ് തട്ടിയിട്ടില്ല. ജോസഫ് എന്ന സിനിമയിലൂടെ നായകസ്ഥാനത്തേക്ക് ഉയർന്ന ജോജു...

താൻ പുതുമുഖം അല്ല, 50 കൊല്ലമായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിട്ട്, ഗ്രൂപ്പുകളെ എങ്ങനെ സഹകരിക്കണമെന്ന് അറിയാം :...

ഗ്രൂപ്പുകളെ സഹകരിപ്പിക്കാന്‍ തനിക്ക് അറിയാമെന്ന് നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. 50 കൊല്ലമായി താന്‍ രാഷ്ട്രീയരംഗത്തുള്ള വ്യക്തിയാണെന്നും ഗ്രൂപ്പുകളെ എങ്ങനെ സഹകരിപ്പിക്കണമെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും കെ സുധാകരന്‍ പറഞ്ഞു. കെ സുധാകരന്‍...

യു.കെയിൽ നിന്നെത്തിയ മലയാളി കുടുംബത്തിന് ഡൽഹി വിമാനത്താവളത്തിൽ നേരിടേണ്ടി വന്നത് കൊടും പീഡനം; ബൗധിക വെല്ലുവിളി നേരിടുന്ന മകളെ...

ന്യൂഡൽഹി: ബൗധിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയുമായി യു.കെയിൽ നിന്നെത്തിയ മലയാളി കുടുംബത്തിന് ഡൽഹി വിമാനത്താവളത്തിൽ നേരിടേണ്ടി വരുന്നത് കൊടിയ പീഡനം. ഒരു ദിവസം പതിനായിരത്തോളം രൂപ വാടക നൽകേണ്ട ആഡംബര ഹോട്ടലിൽ മൂന്നു...

തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി; മകളെയും തന്നെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു: വയനാട് സ്വദേശിക്കെതിരെ ഗുരുതരാരോപണങ്ങളുമായി ഭാര്യ രംഗത്ത്

വയനാട്: ഭര്‍ത്താവ് തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്ന ആരോപണവുമായി തൃശൂര്‍ സ്വദേശിനി രംഗത്ത്. വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ഗുലാമിനെതിരെയാണ് ഗുരുതര ആരോപണവുമായി ഭാര്യ സഫാന എത്തിയിരിക്കുന്നത്. തലാഖ് ചൊല്ലിയതിന് പിന്നാലെ സഫാനയെയും കുഞ്ഞിനെയും...

ബാറുകളും ബിവറേജുകളും തുറക്കും; എല്ലാ പൊതു പരീക്ഷകൾക്കും അനുമതി ലോക്ക് ഡൗൺ ഇളവുകൾ എന്തിനൊക്കെ? സമ്പൂർണ്ണ കവറേജ് ...

തിരുവനന്തപുരം: ലോക്ഡൗൺ നാളെ മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കുറഞ്ഞതിനാലാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ പൂർണ ലോക്ഡൗണായിരിക്കും....

വെള്ളിമൂങ്ങയായി പറന്നിറങ്ങാൻ അനിൽ ആൻറണി: പാർട്ടി തോറ്റപ്പോൾ നാടുവിട്ട കോൺഗ്രസ് ഡിജിറ്റൽ മീഡിയ കോഡിനേറ്റർ വീണ്ടും കരുനീക്കങ്ങളുമായി...

തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയാ സ്റ്റുഡിയോയുടെ ഉദ്ഘാടനം കഴിഞ്ഞതോടെ ഒരു മുതിര്‍ന്ന നേതാവിന്റെ മകന്‍ വീണ്ടും കേരളത്തില്‍ സജീവമായി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഡല്‍ഹിയ്ക്ക് മുങ്ങിയ അനിൽ ആൻറണി ആണ് കോൺഗ്രസിൽ നേതൃ...

മറുനാടൻ “പൂട്ടിച്ച്” പോലീസ്; 29 കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ക്യാമറകളും പിടിച്ചെടുത്തു; വെബ്സൈറ്റ് പ്രവർത്തനം നിലച്ചു: വിശദാംശങ്ങൾ വായിക്കാം.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പിടികൂടാന്‍ വ്യാപക റെയ്ഡ്. മറുനാടന്‍ മലയാളിയുടെ പട്ടത്തെ ഹെഡ് ഓഫീസില്‍ ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന...

കണ്ണൂരിൽ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം.

കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം. ദുരിതങ്ങൾ വിവരിച്ചാണ് നിവേദനം തയ്യാറാക്കിയിരുന്നത്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നും നിവേദനം ഹർജിയിലുണ്ട്. പേരാവൂരിൽ...

പീഡന പരാതിയിൽ അറസ്റ്റ് ചെയ്യാൻ മുൻ കാമുകിയെയും കൂട്ടി പോലീസ് എത്തി; സ്വന്തം വിവാഹ വേദിയിൽ...

പീഡിപ്പിച്ച്‌ മുങ്ങിയ കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങുന്നത് അറിഞ്ഞ യുവതി പൊലീസിനൊപ്പം വിവാഹവേദിയില്‍ എത്തിയതോടെ നാടകീയരംഗങ്ങള്‍. യുവതി പൊലീസിനൊപ്പം എത്തിയതോടെ കോഴിക്കോട് സ്വദേശിയായ യുവാവ് വേദിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു....

ജാമ്യം ലഭിച്ച് പുറത്തിറങ്ങാൻ പോകവേ കോടതി മുറ്റത്തുനിന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാൻ പോലീസ്...

നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ പ്രതിഷേധിച്ച കേസില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും മാത്യുകുഴല്‍നാടൻ എംഎല്‍എയ്ക്കും ജാമ്യം. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിന് പിന്നാലെ ഷിയാസിനെ വാഹനം...

ഇന്ധന വില വർധനക്കെതിരായുള്ള ചക്രസ്തംഭന സമരം; 15 മിനിറ്റ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധം; ഗതാഗത കുരുക്ക്

എറണാകുളം: നിരത്തുക്കളില്‍ ഇടത് സംഘടനകളുടെ ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി 15 മിനിറ്റ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധം. കൃത്യം 11 മണിക്കാണ് എറണാകുളം ജില്ലയില്‍ സമരം ആരംഭിച്ചത്. 54 ഇടങ്ങളില്‍ ജില്ലയില്‍ പ്രതിഷേധം...

കുടിവെള്ളം പ്രശ്നത്തിൽ പരാതിയുമായി എത്തിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ മുറിയിൽ പൂട്ടിയിട്ടു എന്ന് ആരോപണം; സംഭവം കാസർഗോഡ് സർക്കാർ കോളേജിൽ:...

കാസര്‍കോട്: കുടിവെള്ള പ്രശ്നത്തില്‍ പരാതിയുമായെത്തിയ വിദ്യാര്‍‌ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടതായി പരാതി. കാസര്‍കോട് സര്‍ക്കാര്‍ കോളേജിലാണ് സംഭവം. ക്യാംപസിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെടാന്‍ എത്തിയ വിദ്യാര്‍ത്ഥികളെയാണ് പ്രിന്‍സിപ്പല്‍ എം രമ...