വാക്കുതർക്കം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളി താഴെയിട്ടു; സംഭവം പശ്ചിമബംഗാളിൽ; വീഡിയോ കാണാം.

പശ്ചിമബംഗാളില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവാവിനെ സഹയാത്രികന്‍ പുറത്തേക്ക് തള്ളിയിട്ടു. യാത്രക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. ബിര്‍ഭൂം ജില്ലയിലെ താരാപീഠ് റോഡ്, രാംപുര്‍ഹത് സ്റ്റേഷനുകള്‍ക്കിടയില്‍ ഹൗറ-മാല്‍ദ ടൗണ്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം നടന്നത്....

സംസ്ഥാനത്ത് ആര്‍എസ്‌എസ്-ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന; 23ന് നിലവില്‍ വരും.

സംസ്ഥാനത്ത് ആര്‍എസ്‌എസ് ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന രൂപീകരിക്കുന്നതായി റിപ്പോര്‍ട്ട്. 'സേവ് ഔര്‍ നേഷന്‍ ഇന്ത്യ' എന്നായിരിക്കും സംഘടനയുടെ പേര്. സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവില്‍ വരുമെന്നാണ് വിവരം. സംഘടനയിലൂടെ യോജിക്കാവുന്ന...

അധികാരമേൽക്കുമ്പോൾ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 3648 കോടി രൂപ; ഒഴിയുമ്പോൾ അക്കൗണ്ടിൽ ഉള്ളത് 9629 കോടി രൂപ: ...

മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബിസിസിഐയുടെ സമ്ബത്ത് 3648 കോടിയില്‍ നിന്ന് 9629 കോടിയായി ഉയര്‍ന്നു. ഏകദേശം ആറായിരം കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായതായി ബിസിസിഐ മുന്‍ ട്രഷററും ഐപിഎല്‍ ചെയര്‍മാനുമായ അരുണ്‍...

സ്യൂട്ട്‌കേസിനുള്ളില്‍ നഗ്നയായ യുവതിയുടെ മൃതദേഹം: കണ്ടെത്തിയത് ഡല്‍ഹി – ജയ്പൂര്‍ ദേശീയപാതക്കു സമീപം.

വഴിയരികില്‍ ഉപേക്ഷിച്ച സ്യൂട്ട്‌കേസില്‍ നഗ്നയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡല്‍ഹി - ജയ്പൂര്‍ ദേശീയപാതക്കു സമീപം ഇഫ്‌കോ ചൗക്കിലാണ് സ്യുട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് സ്യൂട്ട്‌കേസ് വലിച്ചെറിഞ്ഞതെന്നാണ് പ്രാഥമിക...

ഉപതിരഞ്ഞെടുപ്പ് നടന്ന എട്ടു സീറ്റിൽ ആറിലും വിജയിച്ച് ഇമ്രാൻ ഖാന്റെ പാർട്ടി; വിജയിച്ച ആറു സീറ്റുകളിലും...

ഇസ്‍ലാമാബാദ്: പാകിസ്താനില്‍ അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ച്‌ തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടിക്ക് ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം. എട്ട് സീറ്റില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഏഴെണ്ണത്തില്‍ മത്സരിച്ച...

പുതിയ എഐസിസി അധ്യക്ഷൻ ആര്? വോട്ടെണ്ണൽ നാളെ രാവിലെ 10 മുതൽ എഐസിസി ആസ്ഥാനത്ത്; ...

കോണ്‍ഗ്രസ് പ്രസിഡന്റിനെ നാളെ അറിയാം. നാളെ രാവിലെ 10 മണി മുതല്‍ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കും. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാകും എണ്ണുക. കേരളത്തിലെബാലറ്റ് പെട്ടികള്‍ ഇന്ന്...

യൂസ്ഡ് കാർ വാങ്ങുന്ന ഉപഭോക്താക്കളിൽ 33 ശതമാനവും സ്ത്രീകൾ; ഏറ്റവും പ്രിയമേറിയ കമ്പനികൾ മാരുതിയും ...

സാധാരണക്കാരന്‍ കാര്‍ എന്ന സ്വപ്‌നം പലപ്പോഴും സാക്ഷാത്കരിക്കുന്നത് യൂസ്ഡ് കാര്‍ വിപണിയെ ആശ്രയിച്ചാണ്. കോവിഡ് മഹാമാരി വന്ന ശേഷം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് നല്ല ഡിമാന്‍ഡുമാണ്. യൂസ്ഡ് കാര്‍ മാര്‍ക്കറ്റ്‌പ്ലേസ് ആയ സ്പിന്നി...

ഇലന്തൂർ നരബലി കേസിൽ സിബിഐയ്ക്ക് താല്പര്യം? ജസ്ന തിരോധാനം കേസുമായി ബന്ധപ്പെട്ട് ഇലന്തൂർ പ്രതികളെ ചോദ്യം ചെയ്യുമെന്ന്...

ജെസ്‌നയുടെ തിരോധാനക്കേസിന്‌ ഇലന്തൂര്‍ കേസിലെ പ്രതികളുമായി ബന്ധമുണ്ടോയെന്നു സി.ബി.ഐ. പരിശോധിക്കുന്നു. ഇക്കാര്യത്തില്‍ സി.ബി.ഐ. സംഘം പ്രാഥമികാന്വേഷണം ആരംഭിച്ചു എന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. പോലീസ്‌ കസ്‌റ്റഡിയിലുള്ള ഇലന്തൂര്‍ കേസ്‌ പ്രതികളെ ചോദ്യംചെയ്യാന്‍...

ബോളിവുഡ് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പരാജയം: മൾട്ടിപ്ലക്സ് ശൃംഖല പിവിആറിന് നഷ്ടം 71.23 കോടി രൂപ.

ബോളിവുഡ് ചിത്രങ്ങളുടെ പരാജയങ്ങള്‍, മികച്ച ഹോളിവുഡ് ചിത്രങ്ങള്‍ റിലീസിന് എത്താതിരുന്നത്, ഒ ടി ടി യുടെ പ്രചാരം വര്‍ധിച്ചത് എന്നീ കാരണങ്ങളാൽ ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് ഓപ്പറേറ്ററായ പി വി ആര്‍...

‘കെ-റെയില്‍ വന്നാല്‍ തെക്കനും വടക്കനും ഇല്ല’: കെ സുധാകരന്റെ പരാമര്‍ശം പരസ്യമാക്കി കെ റെയിൽ.

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ കെ റെയിലിനെ പുകഴ്‌ത്തികൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ്. കെ-റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കേരള സര്‍ക്കാരിന്റെ...

ഇന്ത്യൻ വിപണി പിടിക്കാൻ ജാപ്പനീസ് എസ്‌ യു വികൾ; 3 ആഗോള മോഡലുകൾ നിരത്തിലിറക്കാൻ നിസ്സാൻ; വാഹനങ്ങളെ...

ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ ഇന്ത്യ തങ്ങളുടെ മൂന്ന് ആഗോള എസ്‌യുവികള്‍ പ്രദര്‍ശിപ്പിച്ചു. ഇന്ന് ദില്ലിയില്‍ നടന്ന ചടങ്ങിലായിരുന്നു ഈ മോഡലുകളുടെ അവതരണം. ഈ മോഡല്‍ ലൈനപ്പില്‍ നിസാന്‍ എക്സ്-ട്രെയില്‍, നിസാന്‍ കാഷ്‍കായ്,...

ജയലളിതയുടെ മരണം: ജുഡീഷ്യൽ കമ്മീഷൻ അന്വേഷണ റിപ്പോർട്ടിൽ ഉള്ളത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ; ശശികല കുറ്റക്കാരി, കേസെടുക്കണമെന്നും...

ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സഹചാരി ശശികലയ്‌ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌ത് അറുമുഖസാമി കമ്മിഷന്‍ റിപ്പോര്‍ട്ട്. ജയലളിതയുടെ മരണം അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മിഷന്‍റെ റിപ്പോര്‍ട്ട് ചൊവ്വാഴ്‌ച സര്‍ക്കാര്‍ നിയമസഭയുടെ...

ഫാൻസി മൊബൈൽ നമ്പർ വേണോ? സൗജന്യമായി നൽകാൻ വോഡഫോൺ ഐഡിയ; വിശദാംശങ്ങൾ ഇങ്ങനെ.

ഇന്ന് നാം എവിടെ ചെന്നാലും മേല്‍വിലാസത്തിന്റെ ഒപ്പമോ അ‌തിനെക്കാള്‍ പ്രാധാന്യത്തിലോ നല്‍കുന്ന നമ്മുടെ പ്രധാന വിവരമാണ് മൊ​ബൈല്‍ ഫോണ്‍ നമ്ബര്‍. എല്ലാ സേവനങ്ങളും മൊ​ബൈല്‍ഫോണ്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്...

കേദാർനാഥ് തീർത്ഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു: ആറു മരണം; വീഡിയോ കാണാം.

ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആറുപേര്‍ മരിച്ചു. സ്വകാര്യകമ്ബനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. https://twitter.com/ANI/status/1582262625114546177?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1582262625114546177%7Ctwgr%5E3f8266faf7b599dd48b13c0ddf1d67e250302749%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F

ഇന്ത്യയിലെ 5 ജി സാങ്കേതികവിദ്യ: റിലയൻസിന് ഒപ്പം കൈകോർത്ത് നോക്കിയ; ഇനി ഇനി കളി മാറും.

5ജി മുന്നേറ്റത്തില്‍ ജിയോയ്ക്ക് ഒപ്പം ഇനി നോക്കിയയും ഉണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്ബനിയായ ജിയോ കഴിഞ്ഞ ദിവസമാണ് നോക്കിയയെ തങ്ങളുടെ പ്രധാന വിതരണക്കാരനായി തിരഞ്ഞെടുത്തതായി അറിയിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍...

സോഫ്റ്റ്‍വെയര്‍ തകരാര്‍: സംസ്ഥാനത്ത് ഭരണസ്തംഭനം.

സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സംസ്ഥാനത്ത് ഭരണസ്തംഭനം. വെള്ളിയാഴ്ച വൈകീട്ട് രണ്ടേമുക്കാല്‍ മുതല്‍ തടസ്സപ്പെട്ട സോഫ്റ്റ്‍വെയര്‍ തകരാര്‍ പൂര്‍ണമായും പരിഹരിക്കാത്തതാണ് പ്രശ്നമായത്. സോഫ്റ്റ്‍വയര്‍ കൈകാര്യം ചെയ്യുന്ന ദല്‍ഹിയിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ പ്രശ്നം ഭാഗികമായി...

ത്രീഡി ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് സമ്മാനിച്ച് ഫ്ലിപ്കാർട്ട്: എങ്ങനെ ഉപയോഗിക്കാമെന്ന് വായിക്കാം.

ഷോപ്പിങില്‍ ഒരു 3ഡി എക്സ്പീരിയന്‍സ് കൊണ്ടുവന്നാല്‍ എങ്ങനെയിരിക്കും. അതും ദീപാവലി ഓഫറൊക്കെ ഉള്ള സമയത്ത്. അടിപൊളിയായേനെ എന്ന് തോന്നുന്നുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പുതിയ ഷോപ്പിങ് എക്സ്പീരിയന്‍സുമായി 17 മുതല്‍...

ലിംഗം വലുതാകാനുള്ള ശസ്ത്രക്രിയയുടെ പരസ്യത്തിനായി അനുവാദമില്ലാതെ തൻറെ ഫോട്ടോ ഉപയോഗിച്ചു: കോസ്മെറ്റിക് സർജനായ വനിതാ ഡോക്ടർക്കെതിരെ പ്രമുഖ...

കോസ്മെറ്റിക് സര്‍ജറികള്‍ക്ക് വലിയ രീതിയിലുള്ള അംഗീകാരമാണ് ഇന്ന് ലഭിക്കുന്നത്. സെലിബ്രിറ്റികള്‍ മാത്രമല്ല, താരത്തിളക്കങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന സാധാരണക്കാരും സൗന്ദര്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിനായി മാത്രം കോസ്മെറ്റിക് സര്‍ജറികള്‍ ചെയ്യാന്‍ ഇന്ന് തയ്യാറാകുന്നുണ്ട്.താരതമ്യേന പല സര്‍ജറികള്‍ക്കുമുള്ള ചെലവ്...

എൽദോസിന്റെ ടീഷർട്ടും , എംഎൽഎ കൊണ്ടുവന്ന മദ്യക്കുപ്പിയും പരാതിക്കാരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു: പെരുമ്പാവൂർ എം...

പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുത്തു. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ എം എ​ല്‍ ​എ മ​ര്‍​ദി​ച്ചെ​ന്ന്​ പ​റ​യു​ന്ന ദി​വ​സം ധ​രി​ച്ചി​രു​ന്ന ടീ​ഷ​ര്‍​ട്ടാണ് കണ്ടെത്തിയത്. മ​ര്‍​ദ​ന​മേ​ല്‍​ക്കു​മ്ബോ​ള്‍ യു​വ​തി ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും...

ഇന്‍സ്റ്റാഗ്രാമില്‍ ലൈവിട്ട് ആത്മഹത്യാ ശ്രമം: പത്ത് മിനിറ്റില്‍ യുവതിയെ രക്ഷപ്പെടുത്തി കേരള പൊലീസ്.

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച്‌ കൊച്ചി സൈബര്‍ പൊലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ് പോലിസിന്റെ ഇടപെടലില്‍ രക്ഷപ്പെട്ടത്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ മാതൃകമ്ബനിയായ മെറ്റയുടെ...