കോഴിക്കോട് കുന്ദമംഗലത്ത് ചരക്കുലോറിയും പ്രൈവറ്റ് ബസ്സും മുഖാമുഖം കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്.

കോഴിക്കോട്: കുന്ദമംഗലം ചൂലാം വയലില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ ബസ് യാത്രക്കാരായ 20 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30 നാണ് സംഭവം. താമരശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും...

“ശിവശങ്കർ ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് താലികെട്ടി; ഞാൻ അദ്ദേഹത്തിന്റെ പാർവതി ആയിരുന്നു”: ആത്മകഥയിൽ പുതിയ...

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച്‌ എം ശിവശങ്കര്‍ തന്നെ താലിചാര്‍ത്തിയെന്ന് സ്വപ്ന സുരേഷ്. ചതിയുടെ പത്മവ്യൂഹം ' എന്ന ആത്മകഥയിലാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍. അമ്ബലത്തില്‍വച്ച്‌ ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി നിറുകയില്‍ കുങ്കുമമിട്ടെന്നും...

സമാജ് വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായംസിംഗ് യാദവ് അന്തരിച്ചു; വിട വാങ്ങിയത് ഇന്ത്യൻ...

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ...

100 രൂപ പത്രത്തിൽ പ്രതിമാസം 5000 രൂപയുടെ വാടക കരാർ: തലസ്ഥാനത്തെ പൊതുമരാമത്ത് റോഡ് തിരുവനന്തപുരം മേയർ...

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഏറെ തിരക്കേറിയ എം ജി റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗ് അനുവദിച്ച കോര്‍പറേഷന്റെ നടപടി വിവാദമാകുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് പ്രതിമാസം 5,000 രൂപ വാടക ഈടാക്കി സ്വകാര്യ...

സുഹൃത്തായ അധ്യാപികയെ കൊവളത്ത് വച്ച് മർദ്ദിച്ചു: പെരുമ്പാവൂർ എം എൽ എ യും കോൺഗ്രസ് നേതാവുമായ എൽദോസ്...

തിരുവനന്തപുരം. കോണ്‍ഗ്രസ് നേതാവും പെരുമ്ബാവൂര്‍ എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ സുഹൃത്തായ യുവതിയുടെ പരാതി. കോവളത്ത് വച്ച്‌ യുവതിയെ എംഎല്‍എ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ കോവളം പൊലീസ് അന്വേഷണം...

നയൻ‌താര അമ്മയായത് സറോഗസി വഴി; വിവാഹം കഴിഞ്ഞു നാലാം മാസം കുട്ടി ജനിച്ചതിന്റെ സത്യകഥ ഇങ്ങനെ.

വിവാഹം കഴിഞ്ഞു വെറും നാല് മാസങ്ങൾ തികയുമ്പോൾ അമ്മയായിരിക്കുകയാണ് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര. താരം അമ്മയായ വിവരം ഭർത്താവും സംവിധായകനും നിർമാതാവുമായ വിഗ്നേഷ് ശിവൻ തന്റെ ട്വിറ്ററിൽ കൂടിയാണ് ലോകത്തിനെ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു: വിശദാംശങ്ങൾ ഇങ്ങനെ.

കോട്ടയം: അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൗണ്‍സിലിങ് അടക്കമുള്ളവ പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തിയ ദമ്ബതികളാണ് ദിവസങ്ങള്‍ക്കകം മരിച്ചത്. അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരി...

“ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജോസ് കെ മാണിയെ വീണ്ടും പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തു”: ...

കോട്ടയം: ജോസ് കെ. മാണിയെ വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി തിരഞ്ഞെടുത്തു. തോമസ് ചാഴികാടന്‍, ഡോ.എന്‍.ജയരാജ്, ടി.കെ. സജീവ്, എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. എന്‍.എം. രാജുവിനെ ട്രഷററായും തിരഞ്ഞെടുത്തു. ഏഴു പേരാണ്...

ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇരട്ട കുട്ടികൾക്ക് ജന്മം നൽകി: ചിത്രങ്ങൾ പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ;...

ലേഡി സൂപ്പർ സ്റ്റാർ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി.'ഞാനും നയനും അമ്മയും അച്ഛനും ആയി, ഞങ്ങൾ ഇരട്ടക്കുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടവരാണ്.ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, നമ്മുടെ മപൂർവ്വികരുടെ അനുഗ്രഹവും കൂടിച്ചേർന്ന്, അനുഗ്രഹീതരായ 2 കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങളിലേക്ക്...

വോട്ടര്‍ പട്ടികയില്‍ 3267 പേരുടെ വിവരങ്ങള്‍ ഇല്ല: പരാതിയുമായി ശശി തരൂര്‍ രംഗത്ത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണവുമായി സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ട് പോകവെ വോട്ടര്‍ പട്ടികയില്‍ 3267 പേരുടെ വിവരങ്ങള്‍ ഇല്ലെന്ന പരാതിയുമായി ശശി തരൂര്‍ രംഗത്ത്. വോട്ടര്‍മാരുടെ വിവരങ്ങള്‍ അറിയാത്തത് പ്രചാരണത്തിന് തടസമാകുന്നുണ്ടെന്നാണ് തരൂര്‍ പക്ഷത്തിന്റെ...

കോട്ടയത്ത് കോൺക്രീറ്റ് മിക്സിങ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു: വീട് തകർന്നു; ആളപായമില്ല.

കോട്ടയം: കോണ്‍ക്രീറ്റ് മിക്സിങ് ലോറി വീടിന് മുകളിലേ്ക്ക് മറിഞ്ഞുവീണ് അപകടം. കോട്ടയം പനച്ചിക്കാട് ഞായറാഴ്ച രാവിലെ 10 ഓടെയായിരുന്നു അപകടം. ലോറി വീണ് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീടിന്...

കാണ്ടാമൃഗത്തെ ലോറിയിടിച്ചു: മൃഗ സംരക്ഷണത്തിനായി 32 കിലോമീറ്റർ ആകാശപാത നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കാൻ അസ്സാം മുഖ്യമന്ത്രിയെ ...

ദിസ്പൂര്‍: അസമിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വന്യമൃഗമാണ് കാണ്ടാമൃഗം. അതിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധേയമായി. കണ്ടാമൃഗത്തെ ഒരു ട്രക്ക് ഇടിച്ചുവീഴ്ത്തുന്ന വീഡിയോയാണ്...

എല്ലാ ശനിയാഴ്ചയും അവധിദിനം; ബാങ്കുകൾക്ക് അഞ്ചു ദിവസ പ്രവർത്തന വാരം ഏർപ്പെടുത്തിയേക്കും: നിർദേശം കേന്ദ്ര സർക്കാർ...

ശ​നി​യാ​ഴ്ച കൂ​ടി അ​വ​ധി​യാ​ക്കി രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളി​ല്‍ പ്ര​വൃ​ത്തി ദി​നം ആ​ഴ്ച​യി​ല്‍ അ​ഞ്ച്​ ആ​ക്കു​ന്ന​ത്​ സംബ​ന്ധി​ച്ച്‌​ ബാ​ങ്ക്​ മാ​നേ​ജ്​​മെ​ന്‍റു​ക​ളു​​ടെ ഏ​കോ​പ​ന വേദി​യാ​യ ഇ​ന്ത്യ​ന്‍ ബാ​ങ്ക്സ്​ അ​സോ​സി​യേ​ഷ​നും (ഐ.​ബി.​എ) ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും ധാരണയി​ലേ​ക്ക്. ഇ​ട​പാ​ടു​കാ​ര്‍​ക്കു​ള്ള...

മന്ത്രി വി എൻ വാസവനൊപ്പം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു: ഏറ്റുമാനൂർ...

കോട്ടയം: സിപിഐഎം ഓഫിസില്‍ മന്ത്രി വാസവനൊപ്പംപത്രസമ്മേളനത്തില്‍ പങ്കെടുത്ത യുഡിഎഫ് നഗരസഭ ചെയര്‍പേഴ്സ്ണിനെതിരെ നടപടിക്കൊരുങ്ങി ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി. സര്‍ക്കാര്‍ പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു മന്ത്രി സിപിഎം ഓഫീസില്‍ വെച്ചു നടത്തിയത്. ഏറ്റുമാനൂര്‍ നഗരസഭ...

വരുന്നു ഇന്ത്യയ്ക്ക് സ്വന്തം ഡിജിറ്റൽ കറൻസി: വിശദാംശങ്ങൾ പുറത്തു വിട്ട് റിസർവ് ബാങ്ക്.

രാ​ജ്യ​ത്ത് പ്ര​ത്യേ​ക ഉ​പ​യോ​ഗ​ത്തി​നാ​യി ഡി​ജി​റ്റ​ല്‍ രൂ​പ (ഇ-​രൂ​പ) ഉ​ട​ന്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക്. സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി (സിബിഡിസി) പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. ഡി​ജി​റ്റ​ല്‍ രൂ​പ ക​ള്ള​പ്പ​ണം...

സ്വീകാര്യത വർധിപ്പിച്ച് തരൂര്‍; വോട്ടുറപ്പിച്ച് ഖർഗെ: പ്രചാരണം പൊടിപാറുന്നു

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കുള്ള മത്സരം പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും സൗഹൃദ മത്സരമാണെന്നും സ്ഥാനാർഥികൾ പറഞ്ഞെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങൾ മാറി. മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയും ശശി തരൂർ...

കാറിലിരുന്ന് ബർഗർ കഴിക്കുകയായിരുന്ന കൗമാരക്കാരന് നേരെ പല റൗണ്ട് വെടി ഉതിർത്ത് പോലീസ് ഉദ്യോഗസ്ഥൻ;...

യുഎസില്‍ കാറിനുള്ളിലിരുന്ന് ബര്‍ഗര്‍ കഴിക്കുകയായിരുന്ന കൗമാരക്കാരന് നേരെ പല തവണ വെടിയുതിര്‍ത്ത് പോലീസുദ്യോഗസ്ഥന്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിയായ ഉദ്യോഗസ്ഥനെതിരെ പോലീസ് നടപടിയെടുത്തു. യുഎസിലെ ടെക്‌സസിലാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത. സാന്‍ അന്റോണിയോയിലെ...

22 ‘തേലിയ ഭോല’ മത്സ്യങ്ങള്‍: വില ഒരു കോടിയോളം; പണമെറിഞ്ഞുവാങ്ങി കൊല്‍ക്കത്ത കമ്ബനി; കോളടിച്ച്‌ മത്സ്യത്തൊഴിലാളി

ദിഘ (പശ്ചിമ ബംഗാള്‍) : കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ മീന്‍ ലേല കേന്ദ്രമായ ദിഘ അഴിമുഖത്ത് വില്‍പനക്കെത്തി തേലിയ ഭോല മത്സ്യങ്ങള്‍. 22 തേലിയ ഭോല മത്സ്യങ്ങളെയാണ് ഇന്ന് (08.10.2022) ഒരു...

പുതിയ ഡിസൈൻ, ചാരനിറം: ഇന്ത്യൻ വ്യോമസേനയ്ക്ക് പുത്തൻ യൂണിഫോം – വീഡിയോ.

ചണ്ഡീഗഡ്: നവതിയുടെ നിറവില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് പുതിയ യൂണിഫോം. വ്യോമസേന ദിന പരിപാടിയില്‍ വച്ചാണ് സേനയുടെ പുതിയ കോംബാറ്റ് യൂണിഫോം പുറത്തിറക്കിയത്. ചാരനിറത്തിലാണ് പുതിയ യൂണിഫോം. നിലവില്‍ ​ഗ്രൗണ്ട് ഡ്യൂട്ടിക്കാകും ഈ യൂണിഫോം ഉപയോഗിക്കുക.വ്യോമസേന...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ഞായറാഴ്ച 5 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: അടുത്ത 5 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെലോ...