വിദേശത്തുള്ള ഭർത്താവിൻറെ സുഹൃത്തായ യുവതിക്കെതിരെ അശ്ലീല പ്രചരണം: ഭാര്യയ്ക്കും പുരുഷ സുഹൃത്തുക്കൾക്കും എതിരെ കേസ്;...

ക​ണ്ണൂ​ര്‍: ഭ​ര്‍​ത്താ​വു​മാ​യി നി​ര​ന്ത​രം ചാ​റ്റിം​ഗ് ന​ട​ത്തു​ന്ന കൂ​ട്ടു​കാ​രി​ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ശ്ലീ​ല വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേസെ​ടു​ത്തു. ക​ണ്ണൂ​രില്‍ ഒ​രു അ​ര്‍​ദ്ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ലെ...

“യേശു ക്രിസ്തു പിഴച്ചു പെറ്റ സന്തതി”: ക്രൈസ്തവ വികാരത്തെ അധിക്ഷേപിക്കുന്ന വിദ്വേഷ പ്രസംഗവുമായി ഇസ്ലാം പുരോഹിത...

ക്രിസ്മസ് ആഘോഷങ്ങളെ കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തുന്ന ഒരു മുസ്ലിം പുരോഹിത വേഷധാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇയാൾ യഥാർത്ഥ മുസ്ലിം പുരോഹിതൻ ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെ...

150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങി: തൃശ്ശൂർ സ്വദേശികളായ ദമ്പതികളെയും മക്കളേയും പൊലീസ് തിരയുന്നു

150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയെന്ന പരാതിയില്‍ ദമ്ബതികളെയും മക്കളേയും പൊലീസ് തിരയുന്നു. തൃശൂര്‍ വടൂക്കര സ്വദേശി പി ഡി ജോയി, ഭാര്യ റാണി, ഇവരുടെ രണ്ട് ആണ്‍മക്കള്‍ എന്നിവര്‍ക്കെതിരെയാണ്...

സ്വെയർ ഫിൻടെക്കിന് ഗോ ഗ്ലോബൽ അവാർഡ്

കൊച്ചി:കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലെ ഫിൻടെക് സ്റ്റാർട്ടപ്പും ഡിജിറ്റൽ പണമിടപാട് സേവനദാതാവായ ഏസ്മണിയുടെ മാതൃസ്ഥാപനവുമായ ഏസ്വെയർ ഫിൻടെക് സർവീസസ് 2021-ലെ ഗോ ഗ്ലോബൽ അവാർഡിന് അർഹമായി. വാഷിംഗ്ടൺ ആസ്ഥാനമായ ഇന്റർനാഷണൽ ട്രേഡ് കൗൺസിലാണ്...

അവിഭക്ത ആന്ധ്രപ്രദേശിലെ കോൺഗ്രസ് മുൻ എംഎൽഎയും, പ്രമുഖ സിനിമാതാരവുമായ ജയ സുധ ബിജെപിയിൽ

മുൻ എം എല്‍ എയും നടിയുമായ ജയസുധ ബി ജെ പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് വച്ച്‌ നടി തെലങ്കാന ബി ജെ പി അദ്ധ്യക്ഷൻ കിഷൻ റെഡ്ഡിയില്‍...

15 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിയെ സഹായിച്ച കുറ്റത്തിന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ...

കവളങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് കേരളം വിട്ടെന്ന് സൂചന. ഇയാളെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്കെതിരെയും പോലീസ് കേസെടുക്കും. കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട്...

ഭർത്താവിന്റെ വീട്ടിലെ ശോചനീയാവസ്ഥ കണ്ട് വധു തിരിച്ചുപോയ സംഭവം: ഭർത്തൃ വീട്ടുകാർക്ക് ഒരുലക്ഷം രൂപയും താലിയും നൽകാമെന്ന് വ്യവസ്ഥയിൽ...

തൃശൂരില്‍ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേയ്ക്ക് വലതുകാല്‍ വെച്ച്‌ കയറുന്ന ചടങ്ങിനിടെ വീടിന്റെ ശോചനീയാവസ്ഥ കണ്ട് പെണ്‍കുട്ടി വീട്ടില്‍ കയറാതെ തിരിഞ്ഞോടിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വരന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്‍...

ഒരു ലക്ഷം കോടിയുടെ വികസന വിപ്ലവം; രാജ്യത്തിന്റെ ടൂറിസം ഹോട്ട്സ്പോട്ട് ആവാൻ അയോധ്യ: ‘ന്യൂ അയോധ്യ’യിൽ ഒരുങ്ങുന്ന വികസന...

രാമക്ഷേത്രം തുറക്കുമ്ബോള്‍ വമ്ബൻ വ്യവസായഗ്രൂപ്പുകള്‍ അയോദ്ധ്യയെ സമൃദ്ധമാക്കാനുള്ള ഒരുക്കത്തിലാണ്. ഒരുലക്ഷം കോടിയിലേറെ രൂപയുടെ വികസന പദ്ധതികള്‍ക്ക് അടിത്തറയായി. രാജ്യത്തെ ആദ്യ വാസ്തു അധിഷ്ഠിത ടൗണ്‍ഷിപ്പും അയോദ്ധ്യയായിരിക്കും. പാരമ്ബര്യ ആധുനിക ശൈലികള്‍ സംയോജിക്കുന്ന 'ന്യൂഅയോദ്ധ്യ'. സഞ്ചാരികളുടെ...

വിഎസിനെതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസ്: അനങ്ങാതെ സിപിഎം; വിഎസിന് വേണ്ടി കോടതിയിൽ തുക...

തിരുവനന്തപുരം: സോളാര്‍ അഴിമതി ആരോപണത്തില്‍ ഉമ്മന്‍ചാണ്ടിക്ക് വിഎസ് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ഉത്തരവിട്ടത്. വിഎസിന് വേണ്ടി അപ്പീല്‍ വേളയില്‍ തുക കെട്ടിവച്ചത് മകന്‍ അരുണ്‍കുമാറാണ്. എന്നാല്‍ സോളാര്‍...

കർഷക സമരത്തിനിടെ കൊലപാതകം: രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി : കര്‍ഷക സമരം നടക്കുന്ന ഡൽഹി അതിര്‍ത്തിയിലെ സിംഗുവിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. നിഹാങ്കുകൾക്ക് സമരവുമായി യാതൊരു ബന്ധവുമില്ലെന്നും...

ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ബംഗാൾ പോലീസ് തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; രൂക്ഷ വിമർശനവുമായി...

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെയും മമത ബാനര്‍ജിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി. പോലീസ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മൃതദേഹമെടുത്ത് വലിച്ചിഴച്ച്‌ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തെളിവുകള്‍...

മുക്കുപണ്ടം പണയം വെച്ച കേസ്: ഹണി ട്രാപ്പ് കേസിലെ പ്രതിയായ യുവതി മാവേലിക്കര പോലീസിന്റെ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

ഹണി ട്രാപ്പ് കേസിലെ പ്രതി മുക്കുപണ്ടം പണയം വച്ച കേസില്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശി രുക്സാന ആണ് മാവേലിക്കര പൊലീസിന്‍റെ പിടിയിലായത്. 1.20 ലക്ഷം രൂപയാണ് മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍ ഇവര്‍ മുക്കുപണ്ടം...

ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ മർദ്ദനമേറ്റ് യുവതി കൊല്ലപ്പെട്ടു; സംഭവം പാലാ തലപ്പലത്ത്: വിശദാംശങ്ങൾ വായിക്കാം.

തലപ്പലം അമ്ബാറയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു. അമ്ബാറ സ്വദേശിനി ഭാര്‍ഗവി(48)യാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ്...

കോഴിക്കോട് 17കാരിയുടെ ആത്മഹത്യ; പ്ലസ് ടു പരീക്ഷ തോൽവിയെ തുടർന്ന് എന്ന് സൂചന: വിശദാംശങ്ങൾ വായിക്കാം.

പതിനേഴുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂടാടി കളരിവളപ്പില്‍ ദില്‍ന ഫാത്തിമയാണ് മരിച്ചത്. പതിനേഴുവയസായിരുന്നു. പരീക്ഷയില്‍ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം. മുചുകുന്നില്‍ ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ദില്‍നയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്....

ശബരിമലയിലേക്ക് തീർത്ഥാടകർ അലങ്കരിച്ച വാഹനങ്ങളിൽ എത്തേണ്ട: ഹൈക്കോടതി.

ശബരിമലയിലേക്ക് തീർത്ഥാടകർ അലങ്കരിച്ച വാഹനങ്ങളിൽ എത്തേണ്ടെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പുഷ്പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങൾ അലങ്കരിച്ച്...

അഞ്ചു കോടി നേടിയ പാലായിലെ ഭാഗ്യവാൻ അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്നു; പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് ...

ഇത്തവണത്തെ ഓണം ബമ്ബര്‍ രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റും വിറ്റത് കോട്ടയം ജില്ലയില്‍ തന്നെ. രണ്ടാം സമ്മാനത്തിന് അര്‍ഹമായ TG 270912 എന്ന ടിക്കറ്റ് എടുത്തത് പക്ഷേ ആരാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഞ്ച് കോടിയാണ്...

11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; മലപ്പുറം തിരൂരിൽ യുവതിയും കാമുകനും ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. കുട്ടിയുടെ അമ്മ ശ്രീപ്രിയയാണ് പൊലീസിന് മൊഴി നല്‍കിയത്. തമിഴ്നാട് കടലൂർ സ്വദേശി ജയസൂര്യൻ - ശ്രീപ്രിയ, ബന്ധുക്കള്‍...

കോട്ടയം പാമ്പാടിയിൽ വൈദികന്റെ വീട്ടിൽ നിന്ന് 50 പവൻ മോഷണം പോയ സംഭവം: കള്ളൻ കപ്പലിൽ തന്നെ;...

പാമ്പാടി :  കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ സംഭവം നടന്ന് രണ്ടാം ദിനം തന്നെ വലയിലാക്കി പോലീസ് . വൈദികന്റെ മകൻ ഷൈനോ നൈനാൻ ജേക്കബാണ് (36) പോലീസ്...

ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിന്റെ മകനെ വെടിവെച്ച് കൊലപ്പെടുത്തി; പിന്നാലെ അക്രമിയും ജീവനൊടുക്കി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വിനോദ് ഘോഷാല്‍ക്കറുടെ മകൻ അഭിഷേക് ഘോഷാല്‍ക്കറെ ഫേസ്‌ബുക്ക് ലൈവിനിടെ വെടിവച്ചുകൊന്നു. അതിന് ശേഷം അക്രമി സ്വയം നിറയൊഴിച്ച്‌ മരിച്ചു. വ്യാഴാഴ്ച രാത്രി മുംബയിലെ ദഹിസാറിലാണ് സംഭവം. അഭിഷേകിനൊപ്പം...

വിസ്മയയുടെ മരണം: ഭർത്താവ് കിരണിൻ്റെ മാതാപിതാക്കളും പ്രതിയാകും: മർദനം സ്ഥിരീകരിച്ച് ഭർത്താവ്

കൊല്ലം: സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരൺ പൊലീസിന് നൽകിയ മൊഴിയും കേസിൽ ഇവർക്ക് കുരുക്കാവും. ഭാര്യയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി. പക്ഷേ...