അരി കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ ; അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കും : വിശദാംശങ്ങൾ വായിക്കാം.

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ബസ്മതി ഒഴികെയുള്ള വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചു. കയറ്റുമതി നിരോധനം ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ആശങ്ക ഉയര്‍ത്തുന്നതായും ആഗോളതലത്തില്‍ ഭക്ഷ്യവില കുതിച്ചുയരാന്‍ ഇടയാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിപണിയില്‍...

കാന്തിവിലി ഡാന്‍സ് ബാറില്‍ റെയ്‌ഡ്; ഏഴ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 60 പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്

കാന്തിവിലി ഡാന്‍സ് ബാറില്‍ റെയ്‌ഡ്. 60 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ പൊലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ചാണ് റെയ്ഡ് നടത്തിയത്. ഗണേഷ് നഗര്‍, ചാര്‍കോപ്പ് ന്യൂ ലിങ്ക് റോഡ് കാന്തിവിലി വെസ്റ്റ് ലെ...

ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്ന പഞ്ചാബ് സ്വദേശി പിടിയിൽ: ...

2018 ല്‍ ആസ്ത്രേലിയന്‍ വനിതയെ കൊന്ന കേസില്‍ പ്രതിചേര്‍ത്ത ഇന്ത്യന്‍ നഴ്സിനെ ഡല്‍ഹി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. 38 കാരനായ രജ് വിന്ദര്‍ സിങ്ങാണ് അറസ്റ്റിലായത്. 24 കാരിയായ തൊയാഹ് കോര്‍ഡിങ്...

രാമക്ഷേത്ര ഉദ്ഘാടനം: കേരളം കേന്ദ്രത്തെ മാതൃകയാക്കണം; 22ന് അവധി പ്രഖ്യാപിക്കണം; ആവശ്യവുമായി ബിജെപി രംഗത്ത്.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ദിനമായ ജനുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അന്നേ ദിവസം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് 2.30 വരെ അവധി...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ യുവാവ് നിരപരാധി: പ്രതിയുടെ അഭ്യർത്ഥന പ്രകാരം നടത്തിയ...

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ അറസ്റ്റിലായ യുവാവിന് ജാമ്യം. ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ജയിലില്‍ കഴിയുകയായിരുന്ന പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചത്. മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു...

“വെയ്യ് രാജാ, വെയ്യ്”: പാലായിലെ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം കൗൺസിലർമാരും മണ്ഡലം പ്രസിഡണ്ടും...

ആഴ്ചകൾക്കു മുമ്പ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം ഡിയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരനുമായ വ്യക്തിയെ ട്രിവാൻഡ്രം ക്ലബ്ബിൽ വച്ച് കാശ് ചീട്ട് കളിച്ചതിന് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു....

തർക്കങ്ങൾ പരിഹരിച്ച് സുധാകരൻ: രണ്ടു നേതാക്കളെ ഒഴിവാക്കി; കെപിസിസി അന്തിമ പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു എന്ന് ...

ദില്ലി: കെ പി സി സി പുനഃസംഘടന സംബന്ധിച്ച അന്തിമ പ്രഖ്യാപനം നാളെ ഉണ്ടായേക്കും എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഹൈക്കമാന്റുമായി അന്തിമ ഘട്ട ചര്‍ച്ചയ്ക്കായി കെ പി സി സി അധ്യക്ഷന്‍...

വെടിയുണ്ടകള്‍ തുളഞ്ഞു കയറിയിട്ടും പിന്തിരിയാതെ ഭീകരരെ തുരത്തി: സേനാ നായ സൂമിന് താരപരിവേഷം; വീഡിയോ.

വെടിയുണ്ടകള്‍ തുളഞ്ഞുകയറിയിട്ടും പിന്തിരിയാതെ ഭീകരരെ തുരത്താന്‍ സൈനികര്‍ക്കൊപ്പം നിന്ന സേനാ നായ സൂമിന് താരപരിവേഷം. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ സൂമിന് കഴിഞ്ഞ ദിവസമാണ്, ശരീരത്തില്‍ രണ്ടു തവണ വെടിയേറ്റത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്...

ഡിജിറ്റൽ മാധ്യമങ്ങൾക്കും വാർത്താ വെബ്സൈറ്റുകൾക്കും രജിസ്ട്രേഷൻ: പുതിയ പ്രസ് ആൻഡ് പീരിയോഡിക്കൽസ് ബില്ലിന് കേന്ദ്രം...

ന്യൂഡല്‍ഹി: വാര്‍ത്താ വെബ്‌സൈറ്റുകള്‍, പത്രങ്ങള്‍, അച്ചടിശാലകള്‍ എന്നിവ നിയന്ത്രിക്കുന്നതിനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കിയേക്കും. പ്രിന്റിംഗ് പ്രസ്സുകളെയും പത്രങ്ങളെയും മാത്രം നിയന്ത്രിക്കുന്ന 1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ്...

മങ്കിപോക്സിന്റെ പേര് മാറ്റി ലോകാരോഗ്യ സംഘടന; പുതിയ പേര് ഇങ്ങനെ.

മങ്കിപോക്സ് വൈറസ്ബാധ മൂലമുള്ള രോഗത്തെ പുതിയ പേരിട്ടു വിളിക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചതിനു പിന്നാലെ പുതിയ പേര് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. ഒടുവില്‍ രോഗത്തിന് പുതിയ പേര് കണ്ടെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എംപോക്‌സ്...

ആവേശത്തിൽ ആകാശം മുട്ടി കളരിപ്പയറ്റ് ! സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് കോട്ടയത്ത് തുടക്കം: മത്സരങ്ങൾ ആവേശം നിറച്ച് തുടങ്ങി

കോട്ടയം: സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനു നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. കളരിപ്പയറ്റ് ജനങ്ങളിലേക്ക്എന്ന ആശയം മുൻനിർത്തി സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി...

സ്വവർഗരതിക്ക് ഇരയാക്കി ബ്ലാക്ക്മെയിലിംഗ്; ശമ്പളം ചോദിച്ചപ്പോൾ പെൺവാണിഭത്തിന് നിർബന്ധിച്ചു: കുവൈറ്റ് നെടുമ്പാശ്ശേരി മനുഷ്യക്കടത്തിൽ കൂടുതൽ ...

നെടുമ്ബാശ്ശേരി: കുവൈത്തിലേക്ക് സ്ത്രീകളെ കടത്തിയ സംഘം ചില സ്ത്രീകളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍. കുവൈത്തില്‍നിന്ന് മടങ്ങിവന്ന യുവതികളിലൊരാളാണ് ഇതുസംബന്ധിച്ച്‌ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ആശുപത്രിയിലെ ശുചീകരണ തൊഴില്‍ വാഗ്ദാനം ചെയ്താണ് യുവതിയെ കുവൈത്തിലെത്തിച്ചത്. അവിടെ കരാറടിസ്ഥാനത്തില്‍...

സിനഡിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാട്; താമരശേരി രൂപതയിലെ ‘മത കോടതിയിൽ’ വൈദികനെ വിചാരണ ചെയ്യും: വിശദാംശങ്ങൾ വായിക്കാം

സഭാ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ പ്രത്യേക മതകോടതി രൂപീകരിച്ച്‌ താമരശ്ശേരി രൂപത. ഫാ.അജി പുതിയപറമ്ബിലിനെ കുറ്റവിചാരണ ചെയ്യാനാണ് അസാധാരണ നടപടി. കലാപത്തിന് പ്രേരിപ്പിച്ചു എന്നതടക്കം നാലു കുറ്റങ്ങളാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. താമരശ്ശേരി...

യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടി ബോബി ചെമ്മണ്ണൂർ: അൻപതിനായിരം മുതൽ മൂന്നുലക്ഷം വരെ പ്രതിമാസ ശമ്പളം; ...

ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോച്ചെ വിന്‍ ലോട്ടറി, ബോച്ചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍. 25 കോടി രൂപ ബമ്ബര്‍ സമ്മാനവും ദിവസേന...

സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; ബിഷപ്പിനെതിരെ കേസെടുത്തത് നിർഭാഗ്യകരം: സർക്കാരിനെതിരെ ജോസ് കെ മാണി.

വിഴിഞ്ഞം സമരത്തെ പിന്തുണച്ച്‌ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എടുത്ത അഞ്ചു തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ...

മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: രാജ്യത്ത് ആശങ്ക വർധിക്കുന്നു.

മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 12 ആയി. ഇവിടെ നേരത്തെ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം...

ഗോൾഡൻ വിസയുമായി ബഹറിനും: 001 എന്ന നമ്പരിൽ ആദ്യ വിസ എം എ യൂസഫലിക്ക്.

മനാമ: ബഹ്റൈന്‍ പ്രഖ്യാപിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലി. ഇന്ന് ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ...

പുലർച്ചെ നടക്കാനിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു: സംഭവം ഇടുക്കിയിൽ.

ചിന്നക്കനാല്‍: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വലയുന്ന സംസ്ഥാനത്ത് മറ്റൊരു കാട്ടാന ആക്രമണം കൂടി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. ഇടുക്കി സൂര്യനെല്ലി കൃപാഭവനില്‍ ബാബു(60) ആണ് മരിച്ചത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലാണ് സംഭവം....

ഇംഗ്ലീഷ് അക്ഷരങ്ങൾ പറഞ്ഞില്ല; നാല് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ട്യൂഷൻ അധ്യാപകന്‍

തിരുവനന്തപുരം : കൊച്ചി പള്ളുരുത്തിയിൽ നാല് വയസുകാരന് ട്യൂഷൻ അധ്യാപകന്‍റെ ക്രൂര മ൪ദ്ദന൦. ട്യൂഷൻ അധ്യാപകൻ നിഖിലാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇംഗ്ലീഷ് വാക്കുകൾ പറയാത്തതിനാണ് മ൪ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തില്‍ നിഖിലിനെ...

ലോക കേരള സഭാ അമേരിക്കന്‍ മേഖലാ സമ്മേളനം: മുഖ്യമന്ത്രിയും പരിവാരങ്ങളും അടുത്തയാഴ്ച അമേരിക്കയിലെത്തും.

ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ അമേരിക്കന്‍ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രി കെഎന്‍ ബാലഗോപാല്‍, നോര്‍ക...