സംസ്ഥാനത്ത് ഇന്ന് കടകൾ തുറക്കില്ല: വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കുന്നത് അന്തരിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി നസറുദ്ദീന്...

കോഴിക്കോട്: ഇന്നലെ അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടും. സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്ന് കേരള...

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ മുസ്ലിയാക്കന്മാരുടെ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് യുവാവ്: സംഭവം കോഴിക്കോട്; വീഡിയോ ദൃശ്യങ്ങൾ...

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്ന മുസ്ലിയാക്കന്മാരുടെ സംഘത്തിന് നേരെ യുവാവിന്‍റെ ആക്രമണം. കോഴിക്കോട് പൂനൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെ പൂനൂര്‍ ഷൈന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളിക്കല്‍ അദ്‌നാല്‍ സഖാഫി,...

കൊല്ലത്ത് ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷപ്പെടാനുള്ള ശ്രമത്തിൽ എടുത്തു ചാടിയപ്പോൾ റോഡിൽ...

കൊല്ലം: ചിതറയില്‍ ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ വീട്ടമ്മയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. രക്ഷപ്പെടാനായി ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിക്ക് തലയിടിച്ച്‌ വീണ് പരിക്കേറ്റു. യുവതി തിരുവനന്തപുരം മെഡിക്കല്‍...

മലയാളി ദമ്പതികളെ കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

മലയാളി ദമ്ബതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പൂത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍ ഭാര്യ ജീന എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. സൈജു സൈമണിനെ കെട്ടിടത്തില്‍ നിന്ന്...

കിംസ്ഹെല്‍ത്തില്‍ പീഡിയാട്രിക് എപ്പിലെപ്സി ക്ലിനിക് ആരംഭിച്ചു

തിരുവനന്തപുരം: കിംസ്ഹെല്‍ത്തില്‍ കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കുമായി എപ്പിലെപ്സി (അപസ്മാരം) ക്ലിനിക് ആരംഭിച്ചു. എല്ലാ മാസവും ആദ്യത്തേയും മൂന്നാമത്തേയും തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്കു രണ്ടു മുതല്‍ നാലുവരെയാണ് ക്ലിനിക്ക്. വിദഗ്ധ പരിശോധനയ്ക്കുള്ള വീഡിയോ ഇഇജി, എംആര്‍ഐ ബ്രയിന്‍, ഡ്രഗ്...

അനുനയിപ്പിക്കാൻ അനിൽ നേരിട്ട് എത്തും; പിസി ജോർജിനെ പൂഞ്ഞാറിൽ എത്തി കണ്ടതിനുശേഷം മാത്രം പ്രചരണം ആരംഭിക്കാൻ അനിൽ ആന്റണി:...

പി.സി. ജോർജിനെ അനുനയിപ്പിക്കാൻ ബിജെപി സ്ഥാനാർഥി അനില്‍ ആന്റണി നേരിട്ടെത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ വീട്ടിലെത്തുക. പിസി ജോര്‍ജ്ജിന്റെ പിന്തുണ തേടിയ...

ഇന്ത്യയിൽ സ്പുട്നിക് വി വാക്സിൻ നൽകാൻ ഡോ. റെഡ്ഡീസ് ലാബുമായി കൈകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ

സ്വന്തം ലേഖകൻ കൊച്ചി:സ്പുട്നിക് വി വാക്സിന്റെ ലിമിറ്റഡ് പൈലറ്റ് സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി ഇന്ത്യയിൽ വാക്സിൻ നൽകാൻ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. സർക്കാരിന്റെ വാക്സിൻ യജ്ഞം ഊർജിതമാക്കാൻ...

ലഹരി ഉപയോഗിച്ച്‌ പല്ല് പൊടിഞ്ഞ നടന്‍ ആരാണെന്നറിയണോ? ഫോണ്‍ നമ്ബര്‍ തന്റെ ഇന്‍ബോക്സില്‍ അയക്കാന്‍ ആവശ്യപ്പെട്ട് ടിനി ടോം.

ലഹരി ഉപയോഗിച്ച്‌ പല്ല് പൊടിഞ്ഞ നടന്‍ ആരാണെന്നറിയണമെങ്കില്‍ ഫോണ്‍ നമ്ബര്‍ തന്റെ ഇന്‍ബോക്സില്‍ അയക്കാന്‍ ആവശ്യപ്പെട്ട് ടിനി ടോം. തനിക്ക് എതിരെ ഉള്ള സൈബര്‍ അറ്റാക്കില്‍ പ്രതിഷേധവുമായി ടിനി ടോം. ലഹരി ഉപയോഗിച്ച്‌...

എംജി കോഴ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്: ആരോപണ വിധേയയായ ജീവനക്കാരി എൽസി രണ്ടു മാർക്ക്...

കോട്ടയം: എംജി സര്‍വകലാശാലയിലെ കൈക്കൂലി വിവാദത്തില്‍ അറസ്റ്റിലായ സിജെ എല്‍സിക്കെതിരെ കൂടുതല്‍ തെളിവ്. രണ്ട് വിദ്യാര്‍ഥികളുടെ മാര്‍ക്കു കൂടി തിരുത്തിയെന്ന് സിന്‍ഡിക്കേറ്റ് സമിതി കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. എംബിഎ വിഭാഗത്തിന് വീഴ്ച...

7 വീടുകൾ, 5 ആഡംബര വാഹനങ്ങൾ, രണ്ടു കോടിയുടെ സ്വർണാഭരണങ്ങൾ, ഏക്കർ കണക്കിന് കാർഷിക, കാർഷികേതര ഭൂമി: സുരേഷ്...

മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ദ്വയങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ സൂപ്പര്‍താരം എന്ന പദവി സ്വന്തമാക്കിയ നടനാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ ക്ഷുഭിതയൗവനം എന്ന വിശേഷണം നേടിയെടുത്ത സുരേഷ് ഗോപി 90 കളിലും...

ജംബോ കമ്മിറ്റികൾ ഒഴിവാക്കി പൂർണമായ പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് കെ സുധാകരൻ: കേരളത്തിലെ സംഘടനാ സംവിധാനം ഇനി...

തിരുവനന്തപുരം: കെപിസിസി ജംബോ കമ്മിറ്റി പൊളിച്ചു. ഇനിമുതല്‍ 51 അംഗ കമ്മിറ്റി ആയിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, മൂന്ന് വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍,...

ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാരനെ ഭർത്താവ് പഞ്ഞിക്കിട്ടു; സംഭവം കോട്ടയം പാമ്പാടിയിൽ: വിശദാംശങ്ങൾ വായിക്കാം.

കോട്ടയം പാമ്ബാടിയില്‍ യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന് ഭര്‍ത്താവിന്‍റെ മര്‍ദനം. ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റു. പാമ്ബാടി പോലീസ് സ്റ്റേഷനിലെ ജിബിന്‍ ലോബോക്കാണ് പരിക്കേറ്റത്. പാമ്ബാടി നെടുങ്കുഴി സ്വദേശി സാമാണ് വീട്ടിലെത്തിയ പൊലീസുകാരെ ആക്രമിച്ചത്....

38കാരിയെ ലോഡ്ജില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതി അറസ്റ്റിൽ : സംഭവം തൃശൂരിൽ.

തൃശൂര്‍: തൃശൂരില്‍ 38കാരിയായ യുവതിയെ ലോഡ്ജില്‍ കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കി.കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. കേസില്‍ പ്രതി അറസ്റ്റിലായി. പുതുക്കാട് സ്വദേശി എ.ലെനിനാണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കണ്ണൂരില്‍ നിന്ന്...

ഹോസ്റ്റൽ ഭക്ഷണത്തിൽ ഒച്ച്; പ്രതിഷേധവുമായി വിദ്യാർത്ഥികൾ: സംഭവം തൊടുപുഴ അൽ അസർ ലോ കോളേജിൽ

ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ഒച്ച്‌. തൊടുപുഴ അല്‍ അസ്ഹർ ലോ കോളേജിന്റെ ഹോസ്റ്റലില്‍ നല്‍കുന്ന ഭക്ഷണത്തിലാണ് ഒച്ചിനെ കണ്ടത്. ലേഡീസ് ഹോസ്റ്റലില്‍ രാത്രിയില്‍ നല്‍കുന്ന കഞ്ഞിയിലാണ് ഒച്ചിനെ കണ്ടത്. സംഭവത്തിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ്...

സൈബർ കെണിയുമായി ഹണിട്രാപ്പ് സംഘങ്ങൾ; സുന്ദരികളായ നോർത്തിന്ത്യൻ യുവതികളുടെ പ്രൊഫൈലുകളിൽ നിന്നും വരുന്ന ഫ്രണ്ട്...

സാധാരണക്കാരായ ആളുകളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടിലേക്ക് അപരിചിതരായ നോർത്തിന്ത്യൻ സുന്ദരിമാരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ എത്തുന്നു. മോഹിപ്പിക്കുന്ന പ്രൊഫൈൽ ചിത്രം ഉള്ള സുന്ദരിയെ കണ്ടു റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്താൽ നിങ്ങൾ കെണിയിൽ ആയി കഴിഞ്ഞു. ഫേസ്ബുക്ക്...

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിവാഹിതേര ബന്ധങ്ങളും വിവാഹമോചനങ്ങളും നടക്കുന്ന ജില്ല ഏത്? വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ.

വിവാഹേതര ബന്ധങ്ങളും വിവാഹ മോചനങ്ങളും ഏറ്റവും കൂടുതലുള്ള ജില്ലയുടെ പേര് വെളിപ്പെടുത്തി കേരള വനിതാ കമ്മീഷൻ. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിവാഹേതര ബന്ധങ്ങള്‍ ഉണ്ടാകുന്നതെന്നും ഇത് ദാമ്ബത്യ തകര്‍ച്ചയ്ക്കും വിവാഹമോചനങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്നുമാണ്...

പ്രിയങ്ക വദ്രയെ കണ്ട് ആവേശഭരിതരായി ബിജെപി പ്രവർത്തകർ; കോൺഗ്രസിനെ തുണയായി വൈറൽ വീഡിയോ: വീഡിയോകൾ ഇവിടെ...

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രചാരണങ്ങളും പരസ്പര വ്യക്തഹത്യകളും പതിവാകുമ്ബോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷയായി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലി. പ്രിയങ്കാഗാന്ധിയെ കണ്ട് ആവശത്തോടെ അടുത്തെത്തിയ ബിജെപി അണികള്‍ നേതാവിന് ആദരപൂര്‍വ്വം...

ലഹരി മൂത്തപ്പോൾ ആശുപത്രിയിലൂടെ നഗ്നനായി നടന്ന് ഡോക്ടർ; വീഡിയോ വൈറൽ; സംഭവവം മഹാരാഷ്ട്രയിൽ: വിശദാംശങ്ങൾ...

നഗ്നനായി ആശുപത്രിക്കുള്ളില്‍ കറങ്ങി ഡോക്ടർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് മേധാവി ഡോ.ദയാനന്ദ് മോട്ടിപാവ്ലെ...

കേരളത്തിലെ മുതിർന്ന എ ഡി ജി പി വനിതാ ഐജിയെ കയറി പിടിച്ചു എന്ന പരാതി പൂഴ്ത്തിവെച്ചു: ...

അഭിമാനത്തോടെ ഡിജിപി സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നു എന്നുപറഞ്ഞ ലോക്‌നാഥ് ബെഹ്‌റ പൂഴ്ത്തിവെച്ചത് ഞെട്ടിപ്പിക്കുന്ന പീഡന പരാതി എന്ന് ആക്ഷേപം.സംസ്ഥാന സർവീസിലുള്ള മുതിർന്ന എഡിജിപി ഒരു അനിത ഐജിയെ കയറിപ്പിടിച്ചു എന്ന് പരാതിയാണ്...

ടിക്ക് ടോക്കിലെ വൈറൽ പാചക പരീക്ഷണം അനുകരിച്ചു; മൈക്രോവേവിൽ പുഴുങ്ങിയ മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരിക്ക്: വിശദാംശങ്ങൾ...

വൈറലായ പാചകപരീക്ഷണം നടത്തിയ യുവതിയ്ക്ക് ഗുരുതരമായ പൊള്ളലേറ്റു. ടിക് ടോക്കില്‍ വൈറലായ മൈക്രോവേവ് ഓവനില്‍ മുട്ട പാചകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് യുവതിയ്ക്ക് പരിക്കുണ്ടായത്.ഷാഫിയ ബഷീര്‍ (37) എന്ന...