പത്തു വർഷം മുമ്പ് പന്തളത്ത് നിന്ന് കാണാതായ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ കണ്ടെത്തി; പിടിയിലായത് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച്...

പത്തുവര്‍ഷം മുമ്ബ് പന്തളത്ത് നിന്നും കാണാതായ യുവതിയെ മലപ്പുറംപെരിന്തല്‍മണ്ണയില്‍ നിന്നും കണ്ടെത്തി. തിരുവനന്തപുരം കള്ളിക്കാട് മൈലക്കരആടുവള്ളി മഠവിളക്കുഴിയില്‍ നിന്നും പന്തളം കുളനട കണ്ടംകേരില്‍ വീട്ടില്‍ ഭര്‍ത്താവ് ബാലനും രണ്ട് മക്കളുമൊത്ത് താമസിച്ചുവന്ന സിമികുമാരിയെയാണ്...

‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍’ : കാളിദാസിന് ഒപ്പമുള്ള വീഡിയോ പങ്കുവെച്ച് തരിണി;...

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കാളിദാസ് ജയറാം. നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും മകനായ കാളിദാസ് ബാലതാരമായാണ് സിനിമയില്‍ എത്തിയത്. മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ കാളിദാസിന് നിരവധി ആരാധകരുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ് തന്റെ...

മദ്യപിച്ചു വാഹനം ഓടിച്ചു എന്നതിന്റെ പേരിൽ അപകട ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ല: സുപ്രധാന വിധിയുമായി കേരള...

അമിതമായി മദ്യപിച്ചിരുന്നതിന്റെ പേരില്‍മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് കേരളാ ഹൈക്കോടതി. അമിതയളവില്‍ മദ്യം കഴിച്ച്‌ അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ എന്നും കോടതി...

കർണാടകയിൽ ഹലാല്‍ ഫ്രീ ദീപാവലി ആഹ്വാനം ചെയ്ത് തീവ്രവലതുപക്ഷ സംഘടനകൾ; കെഎഫ്സി ക്കും, മക്ഡൊണാൾഡ്സിനും...

കര്‍ണാടകയില്‍ 'ഹലാല്‍ ഫ്രീ' ദീപാവലിക്ക് ആഹ്വാനം ചെയ്ത് വലതുപക്ഷ സംഘടനകള്‍. അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളെ ഹലാല്‍, നോണ്‍ ഹലാല്‍ എന്ന് വേര്‍തിരിച്ച്‌ വിതരണം ചെയ്യണമെന്നാണ് ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഇതിന്റെ...

കേരളത്തിന് പുതുവത്സര സമ്മാനമായി നൂറ്റിയെമ്പത് കിലോമീറ്റർ വേഗതയിൽ ചീറിപ്പായുന്ന വന്ദേഭാരത് പ്രഖ്യാപിക്കാൻ മോദി; പിണറായിയുടെ സിൽവർലൈൻ മോഹങ്ങൾ...

തിരുവനന്തപുരം : മണിക്കൂറില്‍ 180കിലോമീറ്റര്‍ വരെ വേഗത്തില്‍ ചീറിപ്പായുന്ന വന്ദേഭാരത് ട്രെയിന്‍ അടുത്തതായി എത്തുന്നത് കേരളത്തിലേക്കാണ്. ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച ആദ്യ ട്രെയിന്‍ ചെന്നൈ- ബാംഗ്ലൂര്‍- മൈസൂര്‍ റൂട്ടില്‍ നവംബര്‍ പത്തുമുതല്‍ ഓടിത്തുടങ്ങും....

കേരളത്തിൽ ട്രേഡ് യൂണിയൻ തെമ്മാടിത്തരം വീണ്ടും: വിധവയായ വീട്ടമ്മയെ കൊണ്ട് ഒറ്റയ്ക്ക് ടൈലുകൾ ഇറക്കിച്ചു; ...

ശ്രീകാര്യത്ത് ചുമട്ടു തൊഴിലാളികളുടെ ക്രൂരത വിധവയായ വീട്ടമ്മയോട്. നോക്ക് കൂലി കൊടുക്കാത്തതിനാലാണ് യുവതിയെ കൊണ്ട് ഒറ്റയ്ക്ക് ലോഡിറക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചത്. ചുമട്ടുത്തൊഴിലാളികളെ വെല്ലുവിളിച്ച്‌ ലോറിയില്‍ നിന്ന് തറയോടുകള്‍ ഇറക്കിയ വീട്ടമ്മയാണിപ്പോള്‍ താരം. മിനിലോറിയില്‍...

മുടിയിൽ കുത്തിപ്പിടിച്ചും, കരണത്തടിച്ചും മുംബൈ ലോക്കൽ ട്രെയിനിൽ സ്ത്രീകളുടെ കൂടി തല്ല് വീണ്ടും: ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ...

ലോക്കല്‍ ട്രെയിനില്‍ സീറ്റിനെച്ചൊല്ലിയുള്ള സ്ത്രീകളുടെ കൂട്ടത്തല്ല് സോഷ്യല്‍ മീഡിയയില്‍ വൈറലായി. 'റോഡ്‌സ് ഓഫ് മുംബൈ' എന്ന ഉപയോക്താവാണ് ഞായറാഴ്ച ട്വിറ്ററില്‍ വീഡിയോ പങ്കിട്ടത്. വനിതാ കംപാര്‍ട്‌മെന്റില്‍ മൂന്ന് സ്ത്രീകള്‍ സീറ്റിനായി വഴക്കിടുന്ന വീഡിയോയാണ്...

സംസ്ഥാനത്ത് ആര്‍എസ്‌എസ്-ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന; 23ന് നിലവില്‍ വരും.

സംസ്ഥാനത്ത് ആര്‍എസ്‌എസ് ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന രൂപീകരിക്കുന്നതായി റിപ്പോര്‍ട്ട്. 'സേവ് ഔര്‍ നേഷന്‍ ഇന്ത്യ' എന്നായിരിക്കും സംഘടനയുടെ പേര്. സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവില്‍ വരുമെന്നാണ് വിവരം. സംഘടനയിലൂടെ യോജിക്കാവുന്ന...

‘നിത്യസുന്ദരികള്‍ ഒന്നിച്ചൊരു ഫ്രെയ്‌മില്‍’: രേഖയും ഒത്തുള്ള ചിത്രം പങ്കുവെച്ച് ഹേമമാലിനി; ഏറ്റെടുത്ത് ആരാധകർ

എണ്‍പതുകളില്‍ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരങ്ങളാണ് ഹേമമാലിനിയും രേഖയും. അനവധി കഥാപാത്രങ്ങളിലൂടെ സിനിമാസ്വാദകരുടെ മനസ്സിലിടം നേടാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. അഭിനയ രംഗത്തു സജീവമല്ലെങ്കിലും ഇന്നും ആരാധകര്‍ ഇവരുടെയും ചിത്രങ്ങള്‍ക്കും ഇവരെ സംബന്ധിച്ചുളള...

ത്രീഡി ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് സമ്മാനിച്ച് ഫ്ലിപ്കാർട്ട്: എങ്ങനെ ഉപയോഗിക്കാമെന്ന് വായിക്കാം.

ഷോപ്പിങില്‍ ഒരു 3ഡി എക്സ്പീരിയന്‍സ് കൊണ്ടുവന്നാല്‍ എങ്ങനെയിരിക്കും. അതും ദീപാവലി ഓഫറൊക്കെ ഉള്ള സമയത്ത്. അടിപൊളിയായേനെ എന്ന് തോന്നുന്നുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പുതിയ ഷോപ്പിങ് എക്സ്പീരിയന്‍സുമായി 17 മുതല്‍...

ലിംഗം വലുതാകാനുള്ള ശസ്ത്രക്രിയയുടെ പരസ്യത്തിനായി അനുവാദമില്ലാതെ തൻറെ ഫോട്ടോ ഉപയോഗിച്ചു: കോസ്മെറ്റിക് സർജനായ വനിതാ ഡോക്ടർക്കെതിരെ പ്രമുഖ...

കോസ്മെറ്റിക് സര്‍ജറികള്‍ക്ക് വലിയ രീതിയിലുള്ള അംഗീകാരമാണ് ഇന്ന് ലഭിക്കുന്നത്. സെലിബ്രിറ്റികള്‍ മാത്രമല്ല, താരത്തിളക്കങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന സാധാരണക്കാരും സൗന്ദര്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിനായി മാത്രം കോസ്മെറ്റിക് സര്‍ജറികള്‍ ചെയ്യാന്‍ ഇന്ന് തയ്യാറാകുന്നുണ്ട്.താരതമ്യേന പല സര്‍ജറികള്‍ക്കുമുള്ള ചെലവ്...

ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടിക: ആദ്യ പത്തിൽ ഇടം നേടി ദീപിക പദുക്കോൺ; വിശ്വ സുന്ദരികളുടെ...

ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ ആദ്യ 10-ല്‍ ഇടം നേടി ദീപിക പദുകോണ്‍ (Deepika Padukone). ഈ പട്ടികയില്‍ ഇടം നേടുന്ന ഏക ഇന്ത്യാക്കാരിയാണ് ദീപിക. മികച്ച സൗന്ദര്യത്തിന്‍റെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ്...

Phone Pe ഗോൾഡൻ ഡേയ്സ് ഓഫറുകൾ പ്രഖ്യാപിച്ചു: വിശദാംശങ്ങൾ ഇവിടെ വായിക്കാം.

ഗോള്‍ഡന്‍ ഡേയ്‌സ് കാമ്ബെയ്‌നിന്റെ ഭാഗമായി, ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ PhonePe, ധ ന്‍ തേരസ് 2022-ന് സ്വർണ്ണം, വെള്ളി വാങ്ങലുക ള്‍ ക്ക് ആവേശകരമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. PhonePe ഉപയോക്താക്കള്‍ക്ക് ധന്‍തേരസ്...

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഡൽഹിയിലെത്തി ‘ഹിന്ദി തെരിയാത്, പോടാ’ എന്നു വിളിക്കും: കടുത്ത നിലപാടുമായി സ്റ്റാലിന്റെ മകൻ...

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും കേന്ദ്രം പിന്‍മാറിയില്ലെങ്കില്‍ ഹിന്ദി തെരിയാത് പോടാ പ്രചാരണവുമായി ഡല്‍ഹിയിലെത്തുമെന്ന് ഡിഎംകെയുടെ മുന്നറിയിപ്പ്. ഹിന്ദി പ്രചാരണം, നീറ്റ് പൊതുപ്രവേശന പരീക്ഷ, കേന്ദ്രനയങ്ങള്‍ എന്നിവക്കെതിരെ ഡിഎംകെ യുവജനവിഭാഗം നേതാവ് ഉദയനിധി...

“പൊങ്ങച്ചക്കാരൻ ആണെന്ന് കരുതുമെന്ന് ആശങ്കയുണ്ടായിരുന്നു”: തൻറെ കാർ ശേഖരം പരിചയപ്പെടുത്തി ദുൽഖർ സൽമാൻ പറയുന്നതിങ്ങനെ – ...

സ്വകാര്യമായി കൊണ്ടുനടന്ന വാഹനശേഖരം പരിചയപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വിന്റേജ് കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടന്‍ അതില്‍ ചിലതിനെ മാത്രമാണ് കാര്‍ പ്രേമികള്‍ക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഏറെ നാളായി ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന്...

മഗ്ദലന മറിയം ആദ്യത്തെ ലൗ ജിഹാദ് ഇര: സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിൽ ക്രൈസ്തവ...

മഗ്ദലന മറിയമാണ് ആദ്യത്തെ ലൗ ജിഹാദ് ഇര എന്ന് പറഞ്ഞ് യേശു ക്രിസ്തുവിനെ അപഹസിക്കുന്ന പരാമര്‍ശം നടത്തി പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് പി. കോയ. സിദ്ദിഖ് കാപ്പന്‍ കേസില്‍ യുപി പൊലീസ്...

നരബലി ഭവനസന്ദർശനം 50 രൂപ: ഇലന്തൂരിൽ ഓട്ടോ ഡ്രൈവർ സ്വന്തം വാഹനത്തിൽ പതിച്ച സ്റ്റിക്കർ ഇങ്ങനെ

കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി നടന്ന ഭഗവല്‍ സിംഗിന്റെ വീട് കാണാന്‍ ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകുകയാണ്. ബസിലും ട്രെയിനിലും ഇവിടേക്കെത്തി ഇലന്തൂരിലെ മനുഷ്യക്കുരുതി നടന്ന കുപ്രദ്ധമായ വീട്ടിലേക്ക്...

ജയിൽ പുള്ളികൾക്ക് ജീവിത പങ്കാളികളുമായി ജയിലിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സൗകര്യമൊരുക്കി പഞ്ചാബ് സർക്കാർ:...

പഞ്ചാബിലെ ജയിലുകളില്‍ ഇനിമുതല്‍ ദമ്ബതികള്‍ക്ക് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാം. വളരെ ഐതിഹാസികമായ ഒരു തീരുമാനമാണ് പഞ്ചാബ് - ഹരിയാന ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിലും ലൈംഗികാതിക്രമക്കേസുകളിലും ഉള്‍പ്പെടാത്ത തടവുപുള്ളികള്‍ക്ക് സന്താനലബ്ധിക്കായി ജയിലില്‍ സ്വന്തം പാര്‍ട്ട്ണറുമായി...

ഗോവ ഇനി മദ്യപരുടെ സ്വപ്നം ആവില്ല: വരുന്നത് വൻ മാറ്റങ്ങൾ – വിശദാംശങ്ങൾ

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. തീരവും മദ്യവും സംഗീതവുമെല്ലാം ചേരുന്ന ഉന്മാദ അന്തരീഷമാണ് ഗോവയിലേക്ക് പുറപ്പെടുന്നവരില്‍ ഒരു വലിയ വിഭാഗം മനസില്‍ കരുതുക. മദ്യത്തിന് തീരെ വിലക്കുറവെന്നാണ് പൊതുവെയുണ്ടായിരുന്ന ധാരണ....

മെഷീനിൽ പണമടച്ചാൽ ഉടൻ പുറത്തു വരുന്നത് ചൂടുള്ള ഇഡ്ലിയും ചട്നിയും: ബാംഗ്ലൂരിൽ ഇഡ്ലി എടിഎം; വീഡിയോ...

എടിഎം മാതൃകയില്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും ഇഡ്ഡലിയും ചട്നിയും ലഭ്യമാകുന്ന ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ ജനങ്ങള്‍ക്ക് മുമ്ബില്‍ അവതരിപ്പിച്ച്‌ ബെംഗളൂരുവിലെ റെസ്റ്റോറന്റ്. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റൊറന്റാണ് ഈ ഇഡ്ഡലി വെന്‍ഡിങ് മെഷീന്‍ അവതരിപ്പിച്ചിരിക്കുന്നത്. https://twitter.com/padhucfp/status/1580530031209508865?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1580530031209508865%7Ctwgr%5E7d77460ca294603c00d9db82b52af45c800b02e1%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ഫ്രെഷോട്ട്...