രണ്ട് വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന ശ്രമങ്ങൾക്കു പിന്നിൽ സംഘപരിവാർ; കേരള സർക്കാർ നോക്കുകുത്തി ആവരുത്; ഒരു വിഭാഗത്തിന് പരാതിയുണ്ടെങ്കിൽ അന്വേഷിക്കണം:...

തിരുവനന്തപുരം: നാര്‍ക്കോട്ടിക് വിവാദത്തില്‍ നോക്കുകുത്തിയാകാതെ സര്‍ക്കാര്‍ ഇടപെട്ടാല്‍ എന്തിനും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകുമെന്ന് വി ഡി സതീശന്‍. വ്യാജ ഐഡിയുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു. 'സമൂഹത്തിലെ...

“ഒടുവിൽ, ഗത്യന്തരമില്ലാതെ…”: ലൗ ജിഹാദ് നർകോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പിനെ ന്യായീകരിച്ച് ജോസ് കെ മാണിയുടെ പ്രസ്താവന.

കോട്ടയം: ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ മൗനം വെടിഞ്ഞ് ജോസ് കെ മാണി. വിവാദം നടന്ന് മൂന്നാം ദിവസമാണ് അദ്ദേഹത്തിൻറെ പ്രതികരണം പുറത്തുവരുന്നത്. വിഷയത്തിൽ ഇടതുമുന്നണിയുടെ നിലപാട്...

മുഖ്യമന്ത്രിയേയും, ജോസ് കെ മാണിയും, പി ടി തോമസിനെയും രൂക്ഷമായി വിമർശിച്ച് ദീപിക മുഖപത്രം: ലൗ...

തിരുവനന്തപുരം : പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടക്കമിട്ട നാര്‍ക്കോട്ടിക് ജിഹാദ് ആരോപണ വിവാദത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ദീപിക ദിനപത്രം. ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച...

ക്രിസ്ത്യൻ – മുസ്‌ലിം വിഭാഗീയത സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമിക്കുന്നു; ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ...

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ലൗജിഹാദ്, നർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണമാണ് ഇന്നലെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഫേസ്ബുക്കിലൂടെ നടത്തിയത്. എന്നാൽ ഇന്ന് അദ്ദേഹം...

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നൽകിയത് അപകടകരമായ പ്രവണതകളെകുറിച്ചുള്ള മുന്നറിയിപ്പ്; ഇത് ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല:...

പാല: പാലാ ബിഷപ്പ്​ മാര്‍ ജോസഫ്​ കല്ലറങ്ങാട്ടിലിന്‍റെ പ്രസ്​താവന ഏതെങ്കിലുമൊരു സമുദായത്തിന്​ എതിരല്ലെന്ന്​ പാലാ രൂപത. സഹായ മെ​ത്രാന്‍ മാര്‍ ജേക്കബ്​ മുരിക്കനാണ്​​ ഇതു സംബന്ധിച്ച പ്രസ്​താവന പുറത്തിറക്കിയത്​. ബിഷപ്പ്​ നല്‍കിയത്​ അപകടകരമായ...

പാലാ ബിഷപ്പ് ഹൗസിലേക്ക് മുസ്ലിം സംഘടനകൾ നടത്തിയ മാർച്ചിനു മറുപടിയുമായി ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇന്ന് ക്രൈസ്തവ സംഘടനകളുടെ...

കോട്ടയം: നര്‍ക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇസ്ലാമിക സംഘടനകള്‍ ബിഷപ്പ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചിന് മറുപടിയുമായി പാലാ നിവാസികള്‍. ഇന്ന് വൈകുന്നേരം 3 മണിക്ക് ബിഷപ്പ് ഹൗസിലേയ്ക്ക് ഐക്യദാര്‍ഡ്യ റാലി നടത്തും....

ലൗ ജിഹാദിനും, ലഹരി ജിഹാദിനുമെതിരെ ജാഗ്രത വേണം: പാലാ ബിഷപ്പിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പും.

ഇരിങ്ങാലക്കുട: ലൗ ജിഹാദിനും ലഹരി ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് പാലാ ബിഷപ്പിനെ പിന്തുണച്ച്‌ ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ രം​ഗത്ത്. പാലാ ബിഷപ്പിന്‍റെ ലഹരി ജിഹാദ് പ്രസ്‍താവന വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചതിനു...

ബിഷപ്പിനെ വെല്ലുവിളിച്ച് പാലായിൽ മുസ്ലിം സംഘടനകളുടെ പ്രകടനം; ഹൗസിലേക്ക് നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് ...

പാലാ : നാര്‍ക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തിലിൽ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ അടക്കമുള്ള മുസ്ലീം സംഘടനകള്‍ രംഗത്ത്. പാലാ ബിഷപ്പ് ഹൗസിലേക്ക് മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌...

ട്രെയിൻ വൈകി ഓടിയാൽ യാത്രക്കാരന് റെയിൽവേ നഷ്ടപരിഹാരം നൽകണം: നിർണായക ഉത്തരവുമായി സുപ്രീംകോടതി.

ദില്ലി: ഇന്ത്യന്‍ റെയില്‍വെയില്‍ യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ പരാതിയാണ് ട്രെയിനുകളുടെ വൈകി ഓട്ടം. യാത്രക്കാരെ വലിയ രീതിയില്‍ ഇത് ബാധിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ നിര്‍ണായകമായ ഒരു ഉത്തരവാണ് സുപ്രീം...

ലൗ ജിഹാദും, നർക്കോട്ടിക് ജിഹാദും ക്രിസ്ത്യൻ പെൺകുട്ടികളെ ഇരയാക്കുന്നു; അമുസ്ലീങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യവുമായി കേരളത്തിൽ...

കേരളത്തിലെ ക്രൈസ്തവ പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും നടപ്പാക്കുന്നു എന്ന അഭിപ്രായപ്രകടനവും ആയി പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് രംഗത്ത്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം...

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ വ്യാജരേഖ കേസ്: തീരുമാനം റവന്യൂ വകുപ്പ് അറിഞ്ഞില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍.

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ വ്യാജരേഖ കേസില്‍ വിജിലന്‍സ് കേസ് പിന്‍വലിക്കാനുള്ള തീരുമാനം റവന്യൂവകുപ്പ് അറിഞ്ഞില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. അധിക ഭൂമി കൈവശം വെച്ചതിന് അടക്കം ഹാരിസണിനെതിരെ റവന്യൂവകുപ്പ് രജിസ്റ്റര്‍ ചെയ്ത 49...

ഇനി ഓൺലൈൻ വിവാഹവും: കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ വധുവരന്മാർ ഓൺലൈനിൽ ഹാജരായാൽ മതിയെന്ന നിലപാട് സർക്കാർ ഹൈക്കോടതിയെ...

കൊച്ചി: വധൂവരന്മാര്‍ ഓണ്‍ലൈനില്‍ ഹാജരായി വിവാഹം നടത്താന്‍ സാങ്കേതികസൗകര്യം ഒരുക്കാനാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഐ.ടി.വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള, ഐ.ടി.മിഷന്‍ ഡയറക്ടര്‍ എന്നിവര്‍...

“നിപ്പയെ ഓടിച്ചത് ഞാൻ”: ഫാദർ മാത്യു നായ്ക്കംപറമ്പിലിനെ ട്രോളുന്ന വീഡിയോ കുത്തിപ്പൊക്കി സാമൂഹ്യമാധ്യമങ്ങൾ.

കോഴിക്കോട്: നിപ വൈറസിനെ കണ്ടുപിടിച്ച്‌ കേരളത്തിന്റെ മണ്ണില്‍ നിന്നും തുടച്ച്‌ നീക്കിയത് തന്റെ ഒറ്റ കഴിവ് കൊണ്ടാണെന്ന് പ്രമുഖ കരിസ്‌മാറ്റിക് ധ്യാനഗുരു ഫാ. മാത്യു നായ്ക്കംപറമ്ബിലിന്റെ വെളിപ്പെടുത്തല്‍ നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വീണ്ടും...

കുർബാനക്രമം ഏകീകരണം: പ്രതിഷേധവുമായി തൃശ്ശൂർ രൂപതയിലെ വൈദികരും.

സീറോ മലബാര്‍ സഭയിലെ കുര്‍ബാനക്രമ ഏകീകരണത്തിനെതിരെ പ്രതിഷേധവുമായി തൃശൂര്‍ അതിരൂപതയിലെ വൈദീകര്‍. കുര്‍ബാന ക്രമം അടിച്ചേല്‍പ്പിക്കുകയാണെന്ന് വൈദീകര്‍ ആരോപിച്ചു. വിഷയത്തില്‍ പരാതിയുമായി ഒരു വിഭാഗം വൈദീകര്‍ അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ച്‌ ബിഷപ്പ് മാര്‍...

ഗുരു നിന്ദ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വർത്തമാന കാല പ്രശ്നങ്ങൾക്ക് കാരണം: സിറിയക് തോമസ്.

ഗുരുനിന്ദയാണ് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വർത്തമാനകാല പ്രശ്നങ്ങൾക്ക് കാരണമെന്ന് മുൻ വൈസ് ചാൻസിലർ ഡോ: സിറിയക് തോമസ് അഭിപ്രായപ്പെട്ടു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സംസ്കാര സാഹിതി സംസ്ഥാന കമ്മറ്റി നൽകിയ ആദരവ്...

ഐഎസ്ആർഒ കാർഗോ വാഹനം തടഞ്ഞ് പ്രതിഷേധം: വിൻഡ് ടണൽ പദ്ധതി നടപ്പാക്കുമ്പോൾ തദ്ദേശീയർക്ക്...

തിരുവനന്തപുരം വി എസ് എസ് സിയിലേക്ക് കൊണ്ടുവന്ന ഐ എസ് ആര്‍ ഒ കാര്‍ഗോ വാഹനം പ്രദേശവാസികള്‍ തടഞ്ഞു. വിന്‍ഡ് ടണല്‍ പദ്ധതിക്ക് മുംബൈയില്‍ നിന്നെത്തിച്ച സാധനങ്ങള്‍ അടങ്ങിയ വാഹനങ്ങളാണ് തടഞ്ഞത്. പൊലീസും...

ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് ഒമ്പതാം ക്ലാസുകാരൻ ചിലവഴിച്ചത് സഹോദരിയുടെ വിവാഹ ചിലവിനു മാറ്റി വെച്ച നാലു ലക്ഷം...

തൃശൂര്‍: ഓണ്‍ലൈന്‍ ​ഗെയിമിന് അടിപ്പെട്ട ഒന്‍പതാം ക്ലാസുകാരന്‍ കളിച്ച്‌ നഷ്ടപ്പെടുത്തിയത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാര്‍ സൂക്ഷിച്ച നാല് ലക്ഷം രൂപ. പണം മുഴുവന്‍ നഷ്ടപ്പെട്ടത് മാതാപിതാക്കള്‍ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനു ശേഷം മാത്രം. കൃഷിയും...

സംസ്ഥാനം ഇനി പൂർണമായി അടച്ചിടില്ല; ക്വാറന്‍റീന്‍ ലംഘകർക്ക് കനത്ത പിഴ ചുമത്തുകയും, അവരെ സ്വന്തം ചിലവിൽ സർക്കാർ...

തിരുവനന്തപുരം: കൊവിഡ് കേസുകളും ടിപിആറും കുതിച്ചുയരുമ്ബോഴും ഇനിയും കേരളം പൂര്‍ണ്ണമായി അടച്ചിടില്ല. സംസ്ഥാനത്ത് ഇനി പൂര്‍ണ്ണമായ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്....

“ഗർഭം ഈ അഹങ്കാരിയുടെ തലയിൽ വെക്കാം”: സ്ത്രീ വിരുദ്ധ ട്രോൾ – ഇടത് നിരീക്ഷകൻ റെജി...

തിരുവനന്തപുരം: പോക്സോക്കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവത്തെ പരാമര്‍ശിച്ച്‌ റെജി ലൂക്കോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ട്രോള്‍ വിവാദത്തില്‍. അടിമുടി സ്ത്രീ വിരുദ്ധമായ ട്രോളിനെതിരെ നിരവധി പേര്‍...

പെറ്റി അടയ്ക്കാത്തതിന് മൂന്നര വയസുകാരിയെ കാറിനുള്ളിൽ പൂട്ടിയിട്ടു: ബാലരാമപുരം പോലീസിനെതിരെ ഗുരുതര ആരോപണവുമായി ദമ്പതികൾ.

തിരുവനന്തപുരം: അമിതവേഗത്തിന് പെറ്റി അടയ്ക്കാത്തതിന് മൂന്നു വയസ്സുകാരി മകളെ കാറില്‍ പൂട്ടിയിട്ടെന്ന് പോലീസിനെതിരെ പരാതിയുമായി ദമ്പതികൾ. നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് തിരുവനന്തപുരം ബാലരാമപുരം പോലീസിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഫെബ്രുവരി...