ഭാര്യയെ വിവസ്ത്രയാക്കി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; സ്ത്രീധനം കൊടുത്തില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 27കാരിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോയമ്പത്തൂർ: ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്ത്രീധനം ആവശ്യപ്പെട്ട ഭര്‍ത്താവ് അറസ്റ്റില്‍. സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ ഭാര്യ നല്‍കിയ പരാതിയിലാണ് 32കാരനായ ഭര്‍ത്താവ് പിടിയിലായത്. ഇയാള്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഉപദ്രവിച്ചതായും പരാതിയില്‍...

വയനാട് ദേശീയപാതയോരത്ത് കടുവ സാന്നിദ്ധ്യം

സുല്‍ത്താന്‍ ബത്തേരി: ദേശീയ പാത 766-ല്‍ ബത്തേരിക്കടുത്ത മൂലങ്കാവ് നായ്‌ക്കെട്ടി പ്രദേശങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യം തുടരുന്നു. ശനിയാഴ്ച വൈകിട്ട് ഇതുവഴി കാറില്‍ യാത്രചെയ്യുകയായിരുന്ന ആളുകള്‍ കടുവയെ കണ്ടിരുന്നു. ദേശീയപാതയില്‍ നിന്ന് എറളോട്ടുകുന്ന് ഭാഗത്തേക്ക്...

സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനിൽ നിന്ന് നേരിട്ട ദുരനുഭവം തെളിവ് സഹിതം പങ്കുവെച്ച് നടി ദിവ്യ ഉഷ...

തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവെച്ച്‌ നടി ദിവ്യ ഉഷ ഗോപിനാഥ്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ സുനില്‍കുമാറിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം...

റോഡരികിൽ കത്തികരിഞ്ഞ നിലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി: സംഭവം കോഴിക്കോട്.

കോഴിക്കോട്: യുവാവിന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍. കോഴിക്കോട് കുറ്റ്യാടി പക്രംതളം ചുരണി റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിനു സമീപം പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍...

പാർട്ടി നിയമം ലംഘിക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുന്നു: സിപിഎമ്മിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി.

ഹൈക്കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. പാര്‍ട്ടി നിയമം ലംഘിക്കുമ്ബോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നുണ്ടോ?. പാവപ്പെട്ടവര്‍ ഹെല്‍മറ്റ് വച്ചിട്ടില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം...

എല്ലാം അഭ്യൂഹം മാത്രം; മന്ത്രിസഭയിലേക്കില്ല: നിലപാട് വ്യക്തമാക്കി കൊടിയേരി ബാലകൃഷ്ണൻ.

താന്‍ സംസ്ഥാന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരത്തില്‍ ഒരു സാഹചര്യം പാര്‍ട്ടിയിലില്ലെന്നും അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല....

ഭർത്താവുമായി അകന്നുകഴിയുന്ന സ്ത്രീയുടെ വീട്ടിലെത്തിയ യുവാവിനെ സദാചാര പോലീസിനെ ഉപയോഗിച്ച് ഭർത്താവ് തടഞ്ഞുവച്ചു; പ്രായപൂർത്തിയായവർ...

കോട്ടയം: നഗരാതിര്‍ത്തിക്കടുത്ത് ചെങ്ങളത്ത് ഭര്‍ത്താവുമായി അകന്ന് ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടില്‍ രാത്രി എത്തിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞ് വച്ച്‌ പൊലീസിനു കൈമാറി. സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാര്‍ നടത്തിയ ഇടപെടല്‍...

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; ഗ്രാമിന് കൂടിയത് 65 രൂപ

കോട്ടയം: സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് കൂടിയത് 65 രൂപ. തിങ്കളാഴ്ച വിപണി ഉണർന്നത് തന്നെ വിലക്കയറ്റത്തോടെയായിരുന്നു.സ്വർണവില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4700പവന് - 37600

ഇന്ത്യയില്‍ കൊവി‍ഡ് നാലാം തരം​ഗം ജൂണിൽ: ഐഐടി പഠന റിപ്പോര്‍ട്ട്.

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കൊവി‍ഡ് നാലാം തരം​ഗം ജൂണിലുണ്ടായേക്കുമെന്ന് പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നാം തരം​ഗത്തില്‍ നിന്ന് വിപരീതമായി ജൂണിലെ വ്യാപനം നാല് മാസം വരെ നീണ്ടുനില്‍ക്കാമെന്നും...

അക്രമിക്കണമെന്ന ഉദ്ദേശത്തോടെ യുക്രെനിന്റെ അതിര്‍ത്തി കടക്കുന്ന എല്ലാവരും കൊല്ലപ്പെടും: രാജ്യത്തിന് വേണ്ടി തോക്കെടുത്ത് മുന്‍ മിസ് ഗ്രാന്‍ഡ് യുക്രൈന്‍.

കീവ്: സൈനിക നടപടി തുടരുന്ന റഷ്യന്‍ സൈന്യത്തിനെതിരെ യുക്രൈന്‍ സൈനികര്‍ക്ക് പിന്തുണ നല്‍കാന്‍, സ്വന്തം രാജ്യത്തിന് വേണ്ടി തോക്കെടുത്ത് മുന്‍ മിസ് ഗ്രാന്‍ഡ് യുക്രൈന്‍. റഷ്യന്‍ അധിനിവേശത്തിനെതിരായ യുക്രൈന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് തോക്കെടുത്ത്...

യുദ്ധത്തിനിടയിൽ ഷവർമ കഴിക്കാൻ പുറത്തിറങ്ങിയ മലയാളിയുടെ വീഡിയോ ഫേസ്ബുക്കിൽ: മലയാളികളെ പറയിപ്പിക്കാൻ ഇങ്ങനെ കുറെയെണ്ണം എന്ന...

കീവ്: യുക്രൈനില്‍ നിന്നും മലയാളി വിദ്യാര്‍ത്ഥികള്‍ ഏതുവിധേനയും രക്ഷപെടാന്‍ വേണ്ടിയുള്ള പരിശ്രമത്തിലാണ്. നേരത്തെ ബങ്കറില്‍ അഭയം തേടിയപ്പോള്‍ ശബ്ദം കുറച്ച്‌ സംസാരിക്കാന്‍ പറഞ്ഞ യുക്രൈന്‍ സ്വദേശിയോടെ തട്ടിക്കയറുന്ന ഔസാഫ് എന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ...

യുക്രൈൻ ആക്രമണം: റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിന് നൽകിയ അംഗീകാരങ്ങൾ തിരികെ എടുത്ത് അന്താരാഷ്ട്ര ജൂഡോ...

ബു​ഡ​പെ​സ്റ്റ്: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ര്‍ പു​ടി​ന് സമ്മാനിച്ച ബ​ഹു​മ​തി​ക​ള്‍ തി​രി​ച്ചെ​ടു​ത്ത് അ​ന്താ​രാ​ഷ്ട്ര ജൂ​ഡോ ഫെ​ഡ​റേ​ഷ​ന്‍ (ഐ.​ജെ.​എ​ഫ്). 2008ല്‍ ​ബ​ഹു​മാ​നാ​ര്‍​ഥം അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ച്ച അ​ധ്യ​ക്ഷ പ​ദ​വി​യും അം​ബാ​സ​ഡ​ര്‍ എ​ന്ന നി​ല​യി​ലു​ള്ള അം​ഗീ​കാ​ര​വു​മാ​ണ് ഐ.​ജെ.​എ​ഫി​ന്റെ ആ​ഗോ​ള...

തീയറ്ററുകളിൽ എല്ലാ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാം; പൊതു പരിപാടികൾക്ക് 1500 പേർ: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ വലിയ...

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. തിയറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ എന്നിവടങ്ങളിലും 100 ശതമാനം...

മദ്യപിച്ച് കാറോടിച്ച് പാർപ്പിട സമുച്ചയത്തിലെ ഗേറ്റ് ഇടിച്ചുതെറിപ്പിച്ചു: വിനോദ് കാംബ്ലി അറസ്റ്റിൽ.

മുംബൈ: മദ്യപിച്ച്‌ കാറോടിച്ച്‌ ബാന്ദ്രയിലെ പാര്‍പ്പിട സമുച്ചയത്തിലെ ഗേറ്റ് കാറിടിച്ച്‌ തകര്‍ത്ത സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ വിനോദ്...

മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി; പോലീസുമായി മൽപ്പിടുത്തവും തെറിവിളിയും: യുവ നടി ജയിലിലായത് ഇങ്ങനെ.

മുംബൈ: മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കുകയും പൊലീസിനെ അസഭ്യം പറയുകയും അടിപിടികൂടുകയും ചെയ്ത സംഭവത്തില്‍ യുവനടി കാവ്യ ഥാപ്പര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 18 നാണ് കേസിന് ആസ്പദമായ...

പോളിങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മണിപ്പൂരിൽ സ്ഫോടനം: ആറുവയസ്സുകാരി ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു.

ഇംഫാല്‍: ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ മണിപ്പൂരില്‍ സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. ശനിയാഴ്ച രാത്രി 7.30ഓടെ ചുരാചന്ദ്പൂര്‍ ജില്ലയിലെ ഗാംഗ്പിമുവാല്‍ ഗ്രാമത്തിലാണ്...

പഞ്ചായത്തിൻറെ പരിശീലന പരിപാടിക്ക് എന്നുപറഞ്ഞ് സൗമ്യ പോയിരുന്നത് എറണാകുളത്ത് കാമുകനെ കാണാൻ; ആഡംബര ഹോട്ടലിൽ മുറിയെടുത്ത് കാമുകനൊപ്പം...

തൊടുപുഴ: പഞ്ചായത്തിന്റെ പല പരിപാടികള്‍ ഉണ്ടെന്ന പേരിലാണ് പലപ്പോഴും സൗമ്യ കാമുകന്‍ വിനോദിനെ കാണാന്‍ എറണാകുളത്ത് പോയിരുന്നത്. പഞ്ചായത്തംഗമായ സൗമ്യ പഞ്ചായത്തിന്റെ പേരില്‍ ഇങ്ങനെ പോകുന്നതില്‍ സുനിലിന് ആദ്യം സംശയവും തോന്നിയിരുന്നില്ല. എന്നാല്‍...

“മാന്യമായി വസ്ത്രം ധരിക്കണം, ഇത് സർക്കാർ പ്രോപ്പർട്ടി ആണ്”: വിനോദ യാത്രയ്ക്കായി പുതുച്ചേരി ബീച്ചിലെത്തിയ യുവതിയെ...

പുതുച്ചേരി: യുവതിയുടെ വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് പൊലീസുകാര്‍ അപമാനിച്ചതായി പരാതി. ഹൈദരബാദില്‍ ജോലി ചെയ്യുന്ന യുവതിയായ ഐടി ജീവനക്കാരിയാണ് പരാതിക്കാരി. ഒരു കൂട്ടം ടെക്കികള്‍ പുതുച്ചേരിയില്‍ വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് സംഭവം. https://twitter.com/Pranitasandela6/status/1497514066041970689?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1497514066041970689%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F പ്രണിത എന്ന യുവതിയാണ്...

12 വയസ്സുകാരന് ആറ് നില പാർപ്പിട സമുച്ചയത്തിന് മുകളിൽ നിന്നു വീണു മരണം; സംഭവം തിരുവനന്തപുരത്ത്.

തിരുവനന്തപുരം: വിതുരയില്‍ 12 വയസുകാരന്‍ ആറ് നില കെട്ടിടത്തില്‍ നിന്ന്‌ വീണു മരിച്ച നിലയില്‍. കണ്ണൂര്‍ തലക്കുളം സ്വദേശിയും ഐസറിലെ ഫിസിക്സ് ഡിപ്പാര്‍ട്മെന്റിലെ അസോസിയേറ്റ് പ്രൊഫസറുമായ മധുവിന്റെ മകന്‍ ദത്തന്‍ ആണ് മരിച്ചത്....

“അതിർത്തിയിൽ സേവനം ചെയ്യുന്ന ജവാൻ ആയ ഭർത്താവ് അയച്ചു തരുന്ന പണം എല്ലാം നിങ്ങൾ കാമുകന് നൽകി; ...

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ പ്രതിയായ വ്യക്തിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജി നിരസിച്ച്‌ സുപ്രീം കോടതി. യുവതി ഹോട്ടലില്‍ കഴിഞ്ഞതും ശമ്ബളം ചിലവഴിച്ചതുമെല്ലാം ഉഭയസമ്മത പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി നിരസിച്ചത്....