കോട്ടയം: സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് കൂടിയത് 65 രൂപ. തിങ്കളാഴ്ച വിപണി ഉണർന്നത് തന്നെ വിലക്കയറ്റത്തോടെയായിരുന്നു.
സ്വർണവില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4700
പവന് – 37600

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക