വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: യുവ ഡോക്ടർ അറസ്റ്റിൽ.

തൊടുപുഴ: സ്വകാര്യ കോളജ്‌ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവ ഡോക്‌ടര്‍ അറസ്റ്റില്‍. കൊട്ടാരക്കര നിലമേല്‍ കരിയോട്‌ അല്‍ഹുദാ വീട്ടില്‍ ലത്തീഫ്‌ മുര്‍ഷിദിനെ (26) ആണ്‌ അറസ്റ്റിലായത്. കോട്ടയം മെഡിക്കല്‍...

താനും രമേശ് ചെന്നിത്തലയും തമ്മിൽ അടുക്കുന്നതിൽ ആർക്കും അസ്വസ്ഥത വേണ്ട: പ്രതിപക്ഷ നേതാവിന് മറുപടിയുമായി കെ മുരളീധരൻ.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി കെ മുരളീധരന്‍ എം പി. താനും രമേശ് ചെന്നിത്തലയും തമ്മില്‍ അടുക്കുന്നതില്‍ അസ്വസ്ഥത വേണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. അകല്‍ച്ചയുള്ളവര്‍ തമ്മില്‍ അടുക്കും. രണ്ട്...

ടാറ്റൂ ആർട്ടിസ്റ്റ് ബലാൽസംഗം ചെയ്തു എന്ന് പറഞ്ഞവർക്കും, മേക്കപ്പ് ആർട്ടിസ്റ്റ് മാറിലും ഇടുപ്പിലും പിടിച്ചു എന്ന് പറഞ്ഞവർക്കും...

കൊച്ചി: ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെയും മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പുലിവാല് പിടിച്ചത് കൊച്ചിയിലെ പൊലീസാണ്. സമൂഹ മാധ്യമങ്ങളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് മേക്കപ്പ്...

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു; മരണം അമ്പത്തിരണ്ടാം വയസ്സിൽ ഹൃദയാഘാതം മൂലം.

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്ന ഷെയിൻ വോൺ അന്തരിച്ചു. അമ്പത്തിരണ്ടാം വയസ്സിൽ ആണ് ഇതിഹാസതാരം വിടവാങ്ങിയത്. ഹൃദയാഘാതമാണ് മരണകാരണം.അദ്ദേഹത്തിൻറെ വസതിയിൽ അബോധാവസ്ഥയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു എന്നും,...

പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍. ചെന്ത്രാപ്പിന്നി ഈസ്റ്റ് മഠത്തിക്കുളം സ്വദേശി നിധീഷിനെയാണ് (23) കയ്പമംഗലം പോലീസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വിവാഹ...

ഉക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച സംഭവിച്ചു: വിമർശനവുമായി മമത

കൊല്‍ക്കത്ത: ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കുന്ന ദൗത്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാവുന്നുണ്ടെന്നും വിദ്യാര്‍ത്ഥിക്കള്‍ക്ക്...

ഉല്ലാസ യാത്രയുമായി മഞ്ജുവാര്യരും ബിജുമേനോനും: ലളിതം സുന്ദരത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

മഞ്ജു വാര്യരുടെ(Manju Warrier) സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലളിതം സുന്ദരം'(Lalitham Sundaram). ചിത്രം ഒടിടി റിലീസായി ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാകും ചിത്രം...

സുധാകരൻ ഇഫക്ട്: കയറി വന്ന് അതിക്രമം കാണിക്കാൻ ഇത് നിൻറെ തന്തയുടെ വകയാണോ? സിൽവർ ലൈനിന് കല്ലിടാൻ...

കെ റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കല്ലിടുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പലയിടത്തും സര്‍വേയ്ക്ക് എത്തുന്നവും നാട്ടുകാരും തമ്മില്‍ തര്‍ക്കം പതിവാണ്. വന്‍ പൊലീസ് സന്നാഹത്തെ ഉപയോഗിച്ച്‌ ജനക്കൂട്ടത്തെ നിയന്ത്രിച്ചാണ് മിക്ക ഇടങ്ങളിലും അധികാരികള്‍ സര്‍വേ...

പിണറായിയുടെ അതൃപ്തി പി ജയരാജനും, റിയാസിൻറെ അതൃപ്തി ഷംസീറിനും വിനയായി; സിപിഎമ്മിൽ ഇപ്പോൾ...

കൊച്ചി: ഗ്രൂപ്പിസത്തിന്റെ ചൂടും ചൂരുമില്ലാതെ ഇത്തവണത്തെ സി പി എം സംസ്ഥാന സമ്മേളനം സമാപനത്തോട് അടുക്കുകയാണ്. പുറമേ പൊട്ടലും ചീറ്റലുമൊന്നുമില്ലാതെ, മാദ്ധ്യമങ്ങള്‍ക്ക് ചൂടുള്ള വാര്‍ത്തകള്‍ സമ്മാനിക്കാതെ സംസ്ഥാന സമിതിയിലേക്കും സെക്രട്ടേറിയറ്റിലേക്കുമുള്ളവരുടെ തിരഞ്ഞെടുപ്പും കഴിഞ്ഞു....

സ്ത്രീകളുടെ ശുചി മുറിയിൽ ഒളിക്യാമറ: ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ.

കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങൾ പകർത്താ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ. ബംഗാൾ ഉത്തർ ദിനാജ്പുര് ഖൂർഖ സ്വദേശി തുഫൈല് രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഹോട്ടലിൽ വൈകിട്ട്...

ട്യൂഷൻ ഫീസില്ലാതെ ജർമനിയിൽ ഉന്നത പഠനത്തിന് അവസരമൊരുക്കി ഷുവർ ഗ്രോ എഡ്യൂക്കേഷൻ കൺസൾട്ടൻസി

കൊച്ചി :ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ജർമനിയിൽ ട്യൂഷൻ ഫീസില്ലാതെ പഠിക്കാൻ അവസരമൊരുക്കുകയാണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്നഷുവർ ഗ്രോ ഓവർസീസ് എഡ്യൂക്കേഷൻകൺസൾട്ടൻസി. പത്ത് വർഷത്തിലധികമായി വിദേശ വിദ്യാഭ്യാസ രംഗത്തു കൺസൾട്ടൻസി...

ഗർഭിണിയായ യുവതിയെ ചവിട്ടി പരിക്കേൽപ്പിച്ച കേസ്: പാലായിൽ നാലുപേർ അറസ്റ്റിൽ.

കോട്ടയം പാലായില്‍ ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ ചവിട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേര്‍ പിടിയില്‍. പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഇന്നലെ വൈകുന്നേരം 6 മണിക്ക് ആണ് സംഭവം ഉണ്ടായത്. യുവാക്കളായ നാലു പേര്‍ ഗര്‍ഭിണിയെ ചവിട്ടി...

റഷ്യൻ യുദ്ധ ടാങ്കറിൽ യുക്രൈൻ പൗരൻമാരുടെ ഉല്ലാസയാത്ര: വീഡിയോ കാണാം.

കീവ് : റഷ്യന്‍ സൈന്യത്തിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത യുദ്ധടാങ്കില്‍ യുക്രൈന്‍ പൗരന്മാരുടെ ഉല്ലാസയാത്ര. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യുക്രൈന്‍ നഗരമായ ഹാര്‍കീവിലാണ് യുദ്ധടാങ്കുമായി ഏതാനും പേര്‍ ഉല്ലാസ സവാരിക്കിറങ്ങിയത്. https://twitter.com/666_mancer/status/1498995355765121025?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1498995355765121025%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ഹര്‍കീവില്‍ യുക്രൈന്‍...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; സ്വർണത്തിന് കൂടിയത് 40 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 40 രൂപയാണ് ഇന്ന് വർദ്ധിച്ചത്. തുടർച്ചയായ ദിവസങ്ങളിലാണ് ഇപ്പോൾ സ്വർണ വില വർദ്ധിച്ചിരിക്കുന്നത്.സ്വർണവില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4770പവന് - 38160

തന്നെയും കെ സുധാകരനെയും തമ്മിൽ തെറ്റിക്കാൻ ശ്രമം; ഈ നീക്കത്തിന് പിന്നിൽ ഒരു പണിയും ഇല്ലാത്ത ചില...

കണ്ണൂര്‍: തന്നെയും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും (K Sudhakaran) തമ്മില്‍ തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ (Congress) ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (V D Satheesan). ഇപ്പോള്‍ ഒരു പണിയും...

വരുന്നു പത്രത്തിന് രണ്ടാംഭാഗം? സുരേഷ് ഗോപി പങ്കുവെച്ച സർപ്രൈസിന് പിന്നാലെ ആരാധകർ.

സുരേഷ് ഗോപി പങ്കുവച്ച പുതിയ പോസ്റ്റിന് പിന്നാലെയാണിപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍. കരിയറിലെ 253ാം ചിത്രത്തെ കുറിച്ച്‌ താരം പങ്കുവച്ച സൂചനകളാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. സര്‍പ്രൈസിംഗായിട്ടൊരു വെളിപ്പെടുത്തല്‍ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നുമാണ്...

എ കെ ആൻറണി കേരളത്തിലേക്ക് മടങ്ങുന്നു.

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി താമസം തിരുവനന്തപുരത്തെ വീട്ടിലേക്ക് മാറ്റുന്നു. വഴുതക്കാടിന് സമീപം ഈശ്വരവിലാസം റോഡിലാണ് അദ്ദേഹത്തിന്റെ വീടായ അഞ്ജനം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ മുതിര്‍ന്ന...

ഒമ്പത് വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള രഞ്ജി വിക്കറ്റ്: പിച്ചിൽ സാഷ്ടാംഗപ്രണാമം നടത്തി ശ്രീശാന്ത്; ...

രാജ്കോട്ട്: നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവില്‍ മേഘാലയയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിനായി ആദ്യ വിക്കറ്റ് നേടിയ എസ്. ശ്രീശാന്തിന്റെ ആഘോഷ വിഡിയോ വൈറലാകുന്നു. ശ്രീശാന്താണ് വീഡിയോ പങ്കുവച്ചത്. https://twitter.com/sreesanth36/status/1499011301276004352?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1499011301276004352%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്...

കായികമേളക്കിടെ സംഘർഷം: വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ബിബിഎ വിദ്യാർഥിനിക്ക് കുത്തേറ്റു; സംഭവം എറണാകുളത്ത്.

കായികമേളയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു. കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിയായ പി.എസ്. സത്യയ്ക്ക് (19) ആണ് കുത്തേറ്റത്. വിദ്യാര്‍ഥി തൃക്കാക്കര സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച...

വിഎസിനെതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസ്: അനങ്ങാതെ സിപിഎം; വിഎസിന് വേണ്ടി കോടതിയിൽ തുക...

തിരുവനന്തപുരം: സോളാര്‍ അഴിമതി ആരോപണത്തില്‍ ഉമ്മന്‍ചാണ്ടിക്ക് വിഎസ് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ഉത്തരവിട്ടത്. വിഎസിന് വേണ്ടി അപ്പീല്‍ വേളയില്‍ തുക കെട്ടിവച്ചത് മകന്‍ അരുണ്‍കുമാറാണ്. എന്നാല്‍ സോളാര്‍...