ദീപാവലി ദിനത്തിൽ തെളിയിച്ചത് 1576000 വിളക്കുകൾ: ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം നേടി ഉത്തർപ്രദേശ്.

ദീപാവലി ദിനത്തില്‍ 15,76,000 വിളക്കുകള്‍ തെളിയിച്ച ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ദീപാവലിയോടനുബന്ധിച്ച്‌ അയോധ്യയില്‍ സംഘടിപ്പിച്ച ദീപോത്സവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായിരുന്നു. പ്രധാനമന്ത്രി മോദി മണ്‍വിളക്കു തെളിച്ചതിനു പിന്നാലെ...

കോൺഗ്രസിന്റെ തിരിച്ചുവരവിന് തരൂർ അനിവാര്യൻ; അദ്ദേഹത്തെ ആക്ഷേപിക്കുന്നവർ ജനങ്ങൾക്കിടയിൽ പരിഹാസ്യരാകുന്നു എന്ന് മുരളീധരനും കൊടിക്കുന്നിൽ സുരേഷും മനസ്സിലാക്കണം:...

വി.കെ. കൃഷ്ണമേനോന് ശേഷം കേരളത്തില്‍നിന്ന് കോണ്‍ഗ്രസിനു കിട്ടിയ ഏറ്റവും വലിയ വ്യക്തിത്വമാണ് ശശി തരൂരെന്ന് എം.കെ. രാഘവന്‍ എം.പി. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് തരൂര്‍ അനിവാര്യനാണ്. അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് സോണിയ ഗാന്ധി നേരിട്ടാണെന്ന്...

ബൈജൂസിലെ കൂട്ട പിരിച്ചുവിടൽ: ജീവനക്കാർ മന്ത്രി വി ശിവൻകുട്ടിക്ക് പരാതി സമർപ്പിച്ചു.

പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ പരാതിയുമായി ജീവനക്കാര്‍. തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ ബൈജൂസ് ആപ്പിലെ ജീവനക്കാരാണ് പരാതിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ സമീപിച്ചത്. തൊഴില്‍ നഷ്ടം അടക്കം നിരവധി കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള...

എപ്പോഴും ചിരിക്കുന്ന മുഖം; നൊമ്പരമായി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ റീൽസ്: വീഡിയോ

വിഷ്ണുപ്രിയ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖം. പോകുന്ന വഴിയിൽ സൗഹൃദങ്ങൾ കാണിച്ചേ പോകാറുള്ളൂ എന്ന് 62 വയസ്സുള്ള കാർത്യായനി എന്ന മുത്തശ്ശി പറഞ്ഞു. എല്ലാവരോടും സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച പെൺകുട്ടിക്ക്...

“വിജയന് പിപ്പിടി, വിഎസ്സിന് പൊന്നാട”: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വീട്ടിൽ സന്ദർശിക്കാനെത്തി ഗവർണർ...

തിരുവനന്തപുരം: ഒരു വശത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി തുറന്ന അങ്കത്തിലേര്‍പ്പെട്ടിരിക്കേ, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച്‌ ഗവര്‍ണര്‍. തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

മന്ത്രവാദവും നഗ്ന പൂജയും എന്നു പറഞ്ഞു ഭർത്താവിനു മുന്നിൽ വച്ച് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള നിർബന്ധം;...

ഇലന്തൂര്‍ നരബലിക്ക് പിന്നാലെ സമാന രീതിയില്‍ ആഭിചാരത്തിന്റെയും പൂജയുടെയും പേരില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ചൂഷണം ചെയ്ത സംഘത്തെ കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ചടയമംഗലത്ത് മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ നഗ്നപൂജയ്ക്ക് വിധേയമാക്കിയ സംഭവത്തിലെ പ്രതികള്‍...

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ വിദ്യാർഥികൾക്കായി കൂടുതൽ സ്റ്റുഡൻറ് വിസകൾ അനുവദിച്ച് കാനഡ: വിശദാംശങ്ങൾ ഇങ്ങനെ.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കാനഡയിലേക്കുള്ള (Canada) വിസ (visa) ലഭിക്കുന്നതിനുള്ള കാലതാമസം വിദ്യാര്‍ത്ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ്. 2019ല്‍ കോവിഡ് 19ന്റെ തുടക്കത്തില്‍ വിസ റിജക്ഷന്‍ നിരക്ക് (rejection) 35% ആയിരുന്നു. എന്നാല്‍ 2022ല്‍...

പ്രസിഡന്റ് സ്ഥാനത്തിന് പിന്നാലെ പ്രവർത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പ് എന്ന ആവശ്യവുമായി ശശിതരൂരും അനുയായികളും; എതിർക്കില്ലെന്ന്...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ പ്രവര്‍ത്തകസമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ എതിര്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ...

മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഔദ്യോഗിക വസതിയിൽ വച്ച് എടുത്തത് എന്ന് അവകാശപ്പെടുന്ന സ്വകാര്യചിത്രങ്ങൾ പങ്കുവെച്ച് സ്വപ്ന സുരേഷ്;...

തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച്‌ സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റു ചെയ്തു കൊണ്ടാണ് ഇത് വെറും സാംപിള്‍ മാത്രാണെന്ന് സ്വപ്‌ന വ്യക്തമാക്കിയത്. കൂടുതല്‍ കാര്യങ്ങള്‍ ഓര്‍മ്മ വരുന്നില്ലെങ്കില്‍...

പണിമുടക്കിയ വാട്സ്ആപ്പ് തിരികെയെത്തി; സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു

ന്യൂഡൽഹി വാട്സാപ്പിന് തകരാർ. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അരമണിക്കൂറിലേറെയായി പ്രവർത്തനരഹിതമാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോട്...

സെക്രട്ടേറിയറ്റ് വളയലടക്കം സര്‍ക്കാരിനെതിരെ 3 ഘട്ട പ്രക്ഷോഭം പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ കെപിസിസി യോഗം തീരുമാനിച്ചതായി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ജനവിരുദ്ധ ഭരണത്തിനെതിരെ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് വളയുന്നതുള്‍പ്പെടെ മൂന്ന് ഘട്ടങ്ങളിലായി...

ഓല ഇലക്ട്രിക് കാർ: പുതിയ ടീസർ പുറത്ത്; വീഡിയോ കാണാം.

2024-ലെ അരങ്ങേറ്റത്തിന് മുന്നോടിയായി വരാനിരിക്കുന്ന ഇലക്‌ട്രിക് കാറിന്റെ മറ്റൊരു ടീസര്‍ ദൃശ്യം കൂടി പുറത്തിറക്കി ഒല ഇലക്‌ട്രിക്. രാജ്യം ദീപാവലി ആഘോഷിക്കുന്ന വേളയിലാണ് ഇ- കാറിന്‍റെ പുതിയ ടീസര്‍ കമ്ബനി പുറത്തുവിട്ടത്. ഇലക്‌ട്രിക്...

പ്രാദേശിക സിപിഎം നേതാവും, ഭാര്യയുമായി അവിഹിതം എന്ന് സംശയം; വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ്...

ഇടുക്കി: ഭരണകക്ഷി സിപിഎം പ്രദേശീക നേതാവിന് ഭാര്യയുമായി അവിഹിതമെന്ന് സംശയം. മനംനൊന്ത് വിഷം കഴിച്ച ഡ്രൈവര്‍ മരിച്ചു. തൊടുപുഴയിലെ വ്യാപാരസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കി വന്നിരുന്ന 42 കാരനാണ് മരിച്ചത്. സമീപത്തെ ഗ്രാമീണമേഖലയിലാണ് ഇയാളും...

ഗവർണർ സർക്കാർ പോര്: രാഷ്ട്രീയ വിജയത്തിന് സിപിഎമ്മും ബിജെപിയും കരുക്കൾ നിൽക്കുമ്പോൾ അഭിപ്രായ ഐക്യം ഇല്ലാതെ കോൺഗ്രസ് പല...

ന്യൂഡല്‍ഹി: സര്‍വകലാശാല വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ കോണ്‍ഗ്രസ് രണ്ടുതട്ടില്‍. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് നിലപാടില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വി ഡി...

പൂട്ടിയിട്ട വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചു; പോലീസെത്തി പരിശോധിച്ചപ്പോൾ കണ്ടത് കവറിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സ്ത്രീയുടെ മൃതദേഹം: ...

വീടിനുളളില്‍ സ്ത്രീയുടെ മൃതദേഹം കവറിനുളളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഗിരിനഗറിലാണ് സംഭവം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവിനെ കാണാനില്ല. ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്....

മലയാളി നഴ്സുമാരുടെ വിദേശജോലി സ്വപ്നങ്ങൾ വിൽക്കുന്നവർ: കോച്ചിങ് ഏജൻസികളെ ഇടനിലക്കാർ ആക്കി ഒ ഇ ടി...

തിരുവനന്തപുരം: വിദേശത്ത് മികച്ചൊരു ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ അനേകമുള്ള നാടാണ് കേരളം. ഇന്ന് വിദേശത്ത് പഠനവും ജോലി നേടലുമൊന്നും അത്രയ്ക്ക് വലിയ കടമ്ബയല്ല. ആഗ്രഹവും മനസും വച്ചാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മികച്ച ജോലി...

“കേരള ഗവർണർ പരനാറി”: പിണറായി ശൈലിയിൽ സിപിഎം പ്രതികരണം; പരാമർശം നടത്തിയത് സിപിഎം നേതാവ് എംവി...

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി അധിക്ഷേപിച്ച്‌ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. നാറികൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ഡല്‍ഹിയിലെത്തിയാല്‍ പരനാറിയാകുമെന്നും, ഇത് തിരിച്ചറിഞ്ഞാണ് ആര്‍എസ്‌എസ് മറ്റ് ചുമതലകള്‍ ഏല്‍പ്പിക്കാത്തതെന്നും ജയരാജന്‍...

ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ പത്നി കമീലാ പാർക്കർ ബംഗളൂരുവിൽ: രാജ്ഞി എത്തിയത് മലയാളിയുടെ സ്ഥാപനത്തിൽ...

ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ പത്നി കാമില പാര്‍ക്കര്‍ ഹൊളിസ്റ്റിക് ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി. ദിവസങ്ങള്‍ നീണ്ടുന്ന ചികിത്സയ്ക്കായാണ് കാമില മലയാളി ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെല്‍ത്ത്...

ചരിത്രമെഴുതി ഋഷി സുനക്; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ചരിത്രം തിരുത്തി ബ്രിട്ടന്‍. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26...

അന്തിമ തീരുമാനം ഗവർണറുടെത്; വി സിമാർക്ക് തൽക്കാലം തുടരാം: ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ വായിക്കാം.

കൊച്ചി: ചാൻസലറായ ഗവർണർ അന്തിമതീരുമാനം എടുക്കുന്നതുവരെ സംസ്ഥാനത്തെ ഒൻപത് സർവകലാശാലാ വൈസ് ചാൻസലർമാർക്കും തൽക്കാലം പദവിയിൽ തുടരാമെന്ന് ഹൈക്കോടതി. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ വിസിമാർ നൽകിയ ഹർജിയിലാണ്...