സംവിധായകൻ ബാ​ല​ച​ന്ദ്ര കു​മാ​റി​നെ​തി​രാ​യ പീഡ​ന പ​രാ​തി; യു​വ​തി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേഖപ്പെടു​ത്തി: പരാതിക്കാരിയെ പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം ഇരുത്തിയെന്ന് പരാതി.

കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര കു​മാ​റി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.എ​റ​ണാ​കു​ളം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. യു​വ​തി​യെ ആ​ദ്യം മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​ക്കി. പി​ന്നീ​ട് ഉ​ച്ച​യ്ക്ക് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ര​ഹ​സ്യ​മൊ​ഴി...

പൊക്കിളിനു ചുറ്റും നെയ് പുരട്ടാം; സ്വന്തമാക്കാം ഈ ആരോഗ്യഗുണങ്ങൾ.

നമ്മുടെ ആരോഗ്യവും ജീവിതചര്യകളും ചര്‍മ്മവുമെല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. ചില പൊടിക്കൈകളും രീതികളും പിന്തുടര്‍ന്നാല്‍ നമ്മുടെ ശരീരം നമുക്ക് ആരോഗ്യത്തോടെ തന്നെ കാത്തുസൂക്ഷിക്കാന്‍ സാധിക്കും. ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗമാണ് പൊക്കിള്‍. പൊക്കിള്‍ക്കൊടി ബന്ധം...

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിക്ക് സ്വന്തം; കൈമാറ്റ കരാര്‍ ഒപ്പുവെച്ചു.

തിരുവനന്തപുരം : വിമാനത്താവളം ഇന്നലെ അര്‍ധരാത്രിയോടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത് കൊണ്ടുള്ള കൈമാറ്റ കരാറിലും ഒപ്പ് വെച്ച്‌ കഴിഞ്ഞു. ഇനി 50 വര്‍ഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി...

ടാറ്റൂ ആർട്ടിസ്റ്റ് ബലാൽസംഗം ചെയ്തു എന്ന് പറഞ്ഞവർക്കും, മേക്കപ്പ് ആർട്ടിസ്റ്റ് മാറിലും ഇടുപ്പിലും പിടിച്ചു എന്ന് പറഞ്ഞവർക്കും...

കൊച്ചി: ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെയും മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പുലിവാല് പിടിച്ചത് കൊച്ചിയിലെ പൊലീസാണ്. സമൂഹ മാധ്യമങ്ങളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് മേക്കപ്പ്...

21 മരണങ്ങൾ സ്ഥിരീകരിച്ചു; ബോട്ട് കരക്കെത്തിച്ചു; നാളെ തിരിച്ചിനായി നേവിയും കോസ്റ്റ് ഗാർഡും; മരണസംഖ്യ ഉയരാൻ സാധ്യത: താനൂർ...

താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണമായി കരക്കുകയറ്റി. മറുകരയിലാണ് ബോട്ട് എത്തിച്ചത്. ജെസിബിയുടെ സഹായത്തോടെയാണ് എത്തിച്ചത്. ബോട്ടില്‍ തിരച്ചില്‍ അവസാനിച്ചതോടെ രാത്രിയിലെ തിരച്ചില്‍ നിര്‍ത്തി. രാവിലെ കോസ്റ്റല്‍ ഗാര്‍ഡും നേവിയുമെത്തി തിരച്ചില്‍ തുടരും. ഇനിയും...

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: വ്യക്തമായ മേൽക്കൈ നേടി യുഡിഎഫ്; തിരഞ്ഞെടുപ്പ് നടന്ന 23 സ്ഥലങ്ങളിൽ പത്തിടത്തും യുഡിഎഫിന് വിജയം;...

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നു തുടങ്ങി. ആകെ 23 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത് ഇതിൽ പത്തും നേടിയ യുഡിഎഫിന് വ്യക്തമായ മേൽക്കൈ...

ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയിൽ വ്യാജ സിദ്ധൻ പിടിയിൽ

ആലപ്പുഴ: ചികിത്സയ്ക്കെന്ന പേരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധൻ പിടിയിൽ. കായംകുളം പെരിങ്ങാല ദാറുൽ ഫാത്തിമ പേരേത്ത് വീട്ടിൽ സലിം മുസ്ലിയാറെ (49) യാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്....

കാന്‍സര്‍ ചികിത്സയില്‍ പുത്തന്‍ പ്രതീക്ഷ: പുതിയ രീതി വികസിപ്പിച്ച്‌ കൊച്ചി സര്‍വകലാശാല.

കൊച്ചി: കാന്‍സര്‍ കോശങ്ങളെ തിരഞ്ഞുപിടിച്ച്‌ നശിപ്പിക്കുന്ന, ചികിത്സാ രീതി വികസിപ്പിച്ച്‌ കൊച്ചി സര്‍വകലാശാല ഗവേഷക സംഘം. കാന്‍സര്‍ ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടുതലാണ്. എന്നാല്‍ ഈ നൂതന ചികിത്സാ രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു. കാന്‍സര്‍...

കാമുകനെ സ്വന്തമാക്കുന്നതിനായി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവം: എംഡിഎംഎ യുവതിക്ക് നൽകിയ ആൾ പിടിയിൽ.

തൊടുപുഴ: കാമുകനെ സ്വന്തമാക്കുന്നതിനായി യുവതി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി നോബിള്‍ നോബര്‍ട്ട് ആണ് പിടിയിലായത്. ഇടുക്കി വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ...

അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു: പാർട്ടി രൂപീകരിച്ചത് സോണിയ ​ഗാന്ധിക്ക് കത്തയച്ചതിന് ശേഷം: പാർട്ടിയുടെ പേര് ‘പഞ്ചാബ്...

ചണ്ഡിഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ എന്നാണ് ക്യാപ്റ്റന്റെ പാര്‍ട്ടിയുടെ പേര്. അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് നേരത്തെ...

കളമശ്ശേരി സ്ഫോടനക്കേസ് അതീവ ഗൗരവമുള്ളതെന്ന് കോടതി; പ്രതി ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ

കൊച്ചി: കളമശ്ശേരി സ്ഫോടനം കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക്...

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം...

പതിനേഴുകാരിയായ ഭാര്യയുടെ തല അറുത്തെടുത്ത് തെരുവിലൂടെ നടന്നു യുവാവ്: ഞെട്ടിക്കുന്ന സംഭവം ഇറാനിൽ.

ടെഹ്‌റന്‍: ഇറാനില്‍ ആളുകളുടെ മുന്‍പില്‍വച്ച്‌ 17കാരിയായ ഭാര്യയുടെ തല വെട്ടിയെടുത്ത് തെരുവിലൂടെ നടന്ന് യുവാവ്. അഹ്വാസ് നഗരത്തിലെ കാസെ സ്‌ക്വയറില്‍ വച്ചാണ് ഇയാള്‍ ക്രൂരത ചെയ്തത്. ഒരു കൈയില്‍ തലയും മറ്റൊരു കൈയില്‍ കത്തിയുമായി...

പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം 3 മണിക്ക്

തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിര്‍ണയം...

കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണ ഇന്ന് ആരംഭിക്കും; കനത്ത സുരക്ഷ

ദില്ലി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുളള കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണ ഇന്നാരംഭിക്കും. ജന്തര്‍ മന്ദറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതം പങ്കെടുക്കും. സമ്മേളനം അവസാനിക്കുന്ന അടുത്തമാസം 13വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും....

പാലായെ മൂവർണ്ണക്കടലാക്കി കോൺഗ്രസ് സമരാഗ്നി; ഫ്രാൻസിസ് ജോർജ് സ്വന്തം സ്ഥാനാർഥിയെന്നും പ്രഖ്യാപനം: വീഡിയോ ദൃശ്യങ്ങൾ കാണാം.

കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി പാലായിൽ കോൺഗ്രസിന്റെ ശക്തി പ്രകടനം. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ...

പാലാ ബൈപ്പാസ് ഇനി മുതല്‍ കെ എം മാണി ബൈപ്പാസ് റോഡ്.

പാലാ: പാലാ ബൈപ്പാസ് റോഡിന് മുന്‍മന്ത്രി കെ എം മാണിയുടെ പേര് നല്‍കി. കെ എം മാണ ബൈപ്പാസ് റോഡ് എന്നാണ് പേര് നല്‍കിയത്. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2014ലാണ് റോഡ് നിര്‍മ്മാണം...

എൻസിഇആർടി സിലബസ് പരിഷ്കരണം, സംസ്ഥാന സർക്കാരിന്റെ തീരുമാനം കംപ്യൂട്ടറിനെ എതിർത്തതു പോലുള്ള വിവരക്കേട്: അബ്ദുള്ളക്കുട്ടി

കോഴിക്കോട്: എൻസിഇആർടി സിലബസ് പരിഷ്കരണത്തോടു സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. സംസ്ഥാന സർക്കാരിന്റെ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ദേശീയപരീക്ഷകളെല്ലാം പ്ലസ്ടു എൻസിഇആർടി സിലബസ്...

തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാൻറെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്: പരിശോധന നടക്കുന്നത് മകന് സ്വർണക്കടത്ത്...

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ത്യക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് സംഘത്തിന്റ റെയ്ഡ്. നെടുമ്ബാശ്ശേരിയിലെ ഇറച്ചി കട്ടിംങ് യന്ത്ര ത്തിനുളളിലൊളിപ്പിച്ചുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ഇയാളുടെ...

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി പത്തനംതിട്ടയിൽ സ്ഥാനാർഥിയായേക്കും: കോൺഗ്രസ് മെനയുന്നത് ബഹുമുഖ തന്ത്രം; രാഹുൽ ഇഫക്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം,...

ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതീവ നിര്‍ണായകമായ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മത്സരിക്കാന്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്ര നഗരമായ വാരണാസി തെരഞ്ഞെടുത്തതുപോലെ രാഹുല്‍ ഗാന്ധിയെ രാജ്യത്ത് ഏറ്റവും കൂടുതല്‍...