News
-
യുവാവിനെ തട്ടിക്കൊണ്ടു പോയി പണം തട്ടാൻ ശ്രമം; ബന്ധുവടക്കം നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊല്ലം: പണം തട്ടുന്നതിനായി ബന്ധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ന്യൂനപക്ഷ മോര്‍ച്ച നേതാവടക്കം നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ന്യൂനപക്ഷമോര്‍ച്ച കൊല്ലം ജില്ലാ സെക്രട്ടറി മിയ്യന പെരുപുറം…
Read More » -
ജവാൻ റമ്മിന് പഴയ വീറ് ഇല്ല. ഉപഭോക്താക്കളുടെ പരാതിക്ക് കാരണമിതാണ്.
തിരുവല്ല: സംസ്ഥാനത്തു സാധാരണക്കാരുടെ മദ്യമാണ് ജവാൻ റം. വിലക്കുറവും ലഭ്യതയും വീര്യവുമാണ് ജവാനെ ജനപ്രിയമാക്കിയത്. എന്നാൽ അടുത്തിടയായി ജവാന് പഴയ വീറ് ഇല്ലന്ന പരാതി മദ്യപര്‍ക്ക് ഇടയിൽ…
Read More » -
ദാമ്പത്യ പ്രശ്നങ്ങൾ മാറാൻ ആത്മീയ ചികിത്സ തേടിയെത്തിയ വീട്ടമ്മ്ക്കു നേരെ ലൈംഗികാതിക്രമം; പാലക്കാട് മന്ത്രവാദിയായ വ്യാജ വൈദ്യന് പിടിയില്‍; പ്രതി സഞ്ചരിച്ചിരുന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം എന്ന ബോർഡ് വച്ച വാഹനത്തിൽ
കൂറ്റനാട്: ആത്മീയ ചികിത്സയുടെ മറവില്‍ വീട്ടമ്മയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ വൈദ്യനും മന്ത്രവാദിയുമായ കറുകപുത്തൂര്‍ പള്ളിപ്പടി ഓടംപുള്ളി സെയ്ത് ഹസന് തങ്ങളാണ്(34)…
Read More » -
രജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന് ആവശ്യം; ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും
കൊച്ചി: രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറും…
Read More » -
വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗിക അതിക്രമം: ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതകളെ ആക്രമിച്ച സംവത്തില്‍ ഒരാള്‍ പിടിയില്‍. ഇടവ സ്വദേശി മഹേഷ് എന്നയാളെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യുകെ, ഫ്രാന്‍സ്…
Read More » -
രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു
രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു . ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയും…
Read More » -
അഭിമന്യൂവിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് മൂന്നാണ്ട്. അഭിമന്യുവിന്റെ സ്വപ്നങ്ങള്‍ ഓരോന്നായി യാഥാര്‍ഥ്യമാക്കി സുഹൃത്തുക്കൾ.
ധീര രക്തസാക്ഷി അഭിമന്യുവിന്റെ സ്വപ്നങ്ങള്‍ ഓരോന്നായി യാഥാര്‍ഥ്യമാക്കുകയാണ് സ്വന്തം പ്രസ്ഥാനമായ എസ് എഫ് ഐയും അഭിമന്യുവിന്റെ സുഹൃത്തുക്കളും. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കൊച്ചി കലൂരിലെ…
Read More » -
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്: പുതിയ വനിതാ കമ്മീഷന് അധ്യക്ഷയെ ഇന്ന് തീരുമാനിച്ചേക്കും
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷമുള്ള കേരള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.എം.സി ജോസഫൈൻ രാജി വച്ച ഒഴിവിലേക്കുള്ള പുതിയ വനിതാ കമ്മീഷന് അദ്ധ്യക്ഷയുടെ കാര്യത്തിലും പാര്‍ട്ടി…
Read More » -
കോവിഡ് ബാധിച്ച മരിച്ച വീട്ടമ്മയുടെ സംസ്കാരത്തെ ചൊല്ലി തര്‍ക്കം; മ്യതദേഹം വിട്ടുകിട്ടാന്‍ മകന്റെ ആത്മഹത്യാ ഭീഷണി
കോഴിക്കോട്: കോവിഡ് ബാധിച്ച മരിച്ച വീട്ടമ്മയുടെ സംസ്കാരത്തെ ചൊല്ലി തര്‍ക്കം. അമ്മയുടെ മ്യതദേഹം വിട്ടുകിട്ടാന്‍ ആശുപത്രിയില്‍ മകന് ആത്മഹത്യാ ഭീഷണി മുഴക്കി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു…
Read More » -
കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ പട്ടുവം വില്ലേജ് ഓഫീസർ അറസ്റ്റിൽ; അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശി ജസ്റ്റിസ് ബെഞ്ചമിൻ.
കണ്ണൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ തളിപ്പറമ്ബ് പട്ടുവം വില്ലേജ് ഓഫിസറെ വിജിലന്‍സ് കയ്യോടെ പിടികൂടി. തിരുവനന്തപുരം സ്വദേശി ജസ്റ്റിസ് ബഞ്ചമിനെയാണ് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള…
Read More » -
“ചത്താൽ കൊള്ളി വെക്കാൻ ഒരു തീപ്പട്ടി പോലും സ്വന്തമായി ഇല്ല”: നമ്പർ വൺ കേരളത്തെ പരിഹസിച്ച് ഷോൺ ജോർജ്.
കോട്ടയം: കേരളം നമ്ബര്‍ വണ്‍ പരസ്യത്തെ പരിഹസിച്ച് ഷോണ്‍ ജോര്‍ജ്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുളള 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നതായി കിറ്റെക്സ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ്…
Read More » -
പ്ളാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വൻ എക്സൈസ് വേട്ട: 1235 ലിറ്റർ കോട പിടികൂടി
സ്വന്തം ലേഖകൻ എരുമേലി: പ്ലാചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂന്നോലി കാരിശ്ശേരി തേക്ക്പ്ലാന്റേഷൻഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 1235 ലിറ്റർ കോട പിടികൂടി. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ്…
Read More » -
പക്ഷി കാഷ്ഠം നടുമുറ്റത്ത് വീഴുന്നത് തടയാൻ ക്രിയാത്മക നിർദേശങ്ങൾ തേടി പരിസ്ഥിതി മന്ത്രാലയം: മികച്ച നിർദ്ദേശത്തിന് ഒരു ലക്ഷം രൂപ സമ്മാനവും.
ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒരു ‘കനത്ത വെല്ലുവിളി’യാണ് നേരിടുന്നത്. ആസ്ഥാന മന്ദിരമായ ഇന്ദിര പര്യാവരണ്‍ ഭവന്റെ നടുമുറ്റത്ത് പക്ഷികള്‍ കൂട്ടത്തോടെ കാഷ്ഠിക്കുന്നതാണ് ആ വെല്ലുവിളി. ഇതിന്…
Read More » -
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട്…
Read More » -
വ്യാജ വാർത്ത നൽകിയതിന് മാപ്പ് പറയാൻ തയ്യാറായില്ല: മലയാള മനോരമക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ബിജെപി പ്രസ്താവന
വ്യാജവാര്‍ത്തകളില്‍ മലയാള മനോരമയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണെന്ന് ബിജെപി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള സംസ്ഥാനഘടകത്തിനെതിരെ കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നത് വ്യാജവാര്‍ത്തയാണെന്നും ഇതില്‍ ഗവര്‍ണറുടെ ഓഫീസ്…
Read More » -
കോവിഡ് ബാധിച്ചു മരിച്ചു എന്ന വ്യാജ രേഖയുണ്ടാക്കി കുട്ടികളെ വിറ്റു: തമിഴ്നാട്ടിൽ മൂന്നു പേർ അറസ്റ്റിൽ; പിന്നിൽ വൻ ഗൂഢസംഘം എന്ന് സൂചന.
ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യജരേഖയുണ്ടാക്കി വിറ്റ രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. മധുരൈയിലെ താത്കാലിക അഭയകേന്ദ്രമായ ഇദയം ട്രസ്റ്റില്‍…
Read More » -
വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗിക ആക്രമണം; പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ബ്രിട്ടന്, ഫ്രാന്‍സ് എന്നി രാജ്യങ്ങളിലെ രണ്ട് വിദേശ വനിതകള്‍ വര്‍ക്കല…
Read More » -
സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല ; ജനങ്ങള്‍ക്ക് പരമാവധി സഹായം കിട്ടാന്‍ സഹായകമായ നിലപാട് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാരാണ്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ്.…
Read More » -
കൊവിഡ് പ്രതിസന്ധി: വായ്പാ തിരിച്ചടവ് മുടങ്ങി; കടബാധ്യത മൂലം ഇടുക്കിയിൽ കർഷകൻ ആത്മഹത്യ ചെയ്തു.
ഇടുക്കി: ഇടുക്കി നെല്ലിപ്പാറയില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. സന്തോഷ് (45) ആണ് മരിച്ചത്. കടക്കെണി മൂലമാണ് സന്തോഷിന്റെ ആത്മഹത്യയെന്ന് കുടുംബം പറഞ്ഞു. കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നുവെന്ന…
Read More »