കമ്പിവടിയ്ക്കടിച്ച് കയ്യുംകാലും ഒടിച്ചു ബലമായി വിഷം കുടിപ്പിച്ച് ക്രൂരത: ആലുവയിലെ ദുരഭിമാനക്കൊലയിൽ 14കാരി അനുഭവിച്ചത് കൊടുംവേദന

കൊച്ചി: ആലുവയിലെ ദുരഭിമാനക്കൊലയുടെ ഞെട്ടലിലാണ് നാട്. സ്വന്തം മകളെയാണ് പിതാവ് വിഷം നൽകി കൊലപ്പെടുത്തിയത്. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിനാണ് സ്വന്തം വാപ്പ പതിനാലുകാരിയെ കമ്പി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ചശേഷം ബലമായി...

ഒമിക്രോൺ വ്യാപനം: അടച്ചിടൽ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം- കേന്ദ്ര നിർദ്ദേശങ്ങൾ ഇങ്ങനെ.

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ അതിവേഗ വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത തുടരണമെന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ അടച്ചിടലടക്കം നിയന്ത്രണം തീരുമാനിക്കാമെന്ന് സംസ്ഥാന ആരോഗ്യ...

മണിപ്പുരിനെ കലാപ ഭൂമിയാക്കിയത് ബിജെപി; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ഇംഫാല്‍ ആര്‍ച്ച്‌ ബിഷപ് ഡൊമിനിക് ലുമിനോ

ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ മണിപ്പുരിനെ കലാപഭൂമിയാക്കിയ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ഇംഫാല്‍ ആര്‍ച്ച്‌ ബിഷപ് ഡൊമിനിക് ലുമിനോ. മണിപ്പുരില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ടുണ്ടായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയായിരുന്നെന്ന് ആര്‍ച്ച്‌ ബിഷപ് പറഞ്ഞു.ബിരേൻ സിങ് മുഖ്യമന്ത്രി പദത്തില്‍...

കെഎസ്‌ഇബി – ഇൻകൽ 7മെഗാവാട്ട് സോളാർ പദ്ധതിയില്‍ അഴിമതി; ചട്ടം ലംഘിച്ച്‌ ഉപകരാര്‍ നല്‍കി, കോഴയായി ഉറപ്പിച്ചത്...

കെഎസ്‌ഇബിയുടെ സൗരോര്‍ജ്ജ പദ്ധതികളില്‍ നടക്കുന്നത് കോടികളുടെ അഴിമതി. സര്‍ക്കാരിന് പങ്കാളിത്തമുള്ള ഇൻകെലിന് കരാര്‍ നല്‍കിയ ഏഴ് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയില്‍ ഉറപ്പിച്ചത് അഞ്ച് കോടിയോളം രൂപയുടെ കോഴ. ഇൻകെലിലെ ജനറല്‍ മാനെജര്‍ സാംറൂഫസ്...

കേരളത്തിലെ പ്രതീക്ഷയായി വിഴിഞ്ഞം തുറമുഖം: ട്രയൽ റൺ തുടങ്ങും മുമ്പേ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഖജനാവിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് കോടി...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ട്രയല്‍ റണ്‍ തുടങ്ങും മുൻപ് തന്നെ സർക്കാരുകളുടെ ഖജനാവിലേക്ക് കോടികള്‍ എത്തി. ഇതുവരെ തുറമുഖത്ത് അടുത്ത നാല് ചൈനീസ് കപ്പലുകളിലെ 21 ക്രെയിനുകളില്‍ നിന്ന് ഇൻഡ്യൻ ഗുഡ്സ് സർവീസ്...

47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെസ്‌കൂളിലേക്ക്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളുകളിലെത്തും. ഒന്ന് മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം...

കാബൂളിലെ വനിതാ പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്ക് താലിബാൻറെ ക്രൂര മർദ്ദനം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ താ​ലി​ബാ​ന്‍റെ അതിക്രൂരമായ അ​തി​ക്ര​മം. കാ​ബൂ​ളി​ല്‍ ന​ട​ന്ന വനിതാ പ്ര​തി​ഷേ​ധം റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. അതെസമയം താലിബാന്റെ അതിക്രമങ്ങള്‍ക്ക് ഇരയായ മാ​ധ്യ​മ...

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് പരിശോധന: രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ പിടിച്ചെടുത്തു.

കാസര്‍ഗോഡ്: ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 2,40,000 രൂപ പിടിച്ചെടുത്തു. ലൈസന്‍സ് ലഭിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ഉേദ്യാഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ഏജന്റ് മുഖേന പണമാണെന്ന് വിജിലന്‍സ് വ്യക്തമാക്കി....

മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെ ഇന്ത്യയിൽ ലഭ്യമാകുന്ന ആദ്യ സിഎൻജി വാഹനം: ബ്രസ്സ സിഎൻജി മോഡൽ ...

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ബ്രെസ്സയുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കമ്ബനിയുടെ 11-ാമത്തെ സിഎന്‍ജി മോഡലാണിത്. അടുത്ത മാസം ആദ്യമായിരിക്കും മാരുതി ഇന്ത്യയില്‍ സിഎന്‍ജി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്....

ഫാഷൻ ഷോയുടെ മറവിൽ വൻ തട്ടിപ്പ്: കൊച്ചിയിൽ പണം വാങ്ങി ഷോയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത മോഡലുകളെ റാംപ്...

ഫാഷൻ ഷോയുടെ മറവിൽ മോഡലിംഗ് കമ്പനികളുടെ ചൂഷണവും തട്ടിപ്പും വ്യാപകമാണ്. പണം വാങ്ങി റാമ്പിൽ നിന്ന് ഒഴിവാക്കിയെന്നാണ് ലിസാരോ മോഡലിംഗ് കമ്പനിക്കെതിരെ മോഡലുകളുടെ പരാതി. ട്രാൻസ്‌ജെൻഡർ മോഡലിനോട് മോശമായി പെരുമാറിയതിന് കമ്പനിയുടെ സ്ഥാപകനെ...

സാമൂഹ്യ മാധ്യമങ്ങൾ വഴി പെൺകുട്ടികളെ വല വീശി പിടിച്ച് ലൈംഗീക പീഡനം നടത്തുന്ന സംഘം പിടിയിൽ.

തി​രൂ​ര​ങ്ങാ​ടി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കു​ന്ന സം​ഘ​ത്തെ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. കാ​സ​ര്‍​കോ​ട്​ കാ​ഞ്ഞ​ങ്ങാ​ട് രാ​വ​ണേ​ശ്വ​രം മു​നി​യം​കോ​ട് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് (20), കാ​ഞ്ഞ​ങ്ങാ​ട് ചി​ത്താ​രി കൂ​ളി​ക്കാ​ട് വീ​ട്ടി​ല്‍ എം.​കെ....

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കെ എൽ രാഹുൽ നയിക്കും: ദിനേശ് കാർത്തിക്കും ഹർദിക് പാണ്ഡ്യയും തിരിച്ചെത്തി; ...

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. രാജസ്ഥാന്‍ റോയല്‍ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ് ടീമിലിടം നേടാനായില്ല. അതേസമയം ഇഷാന്‍ കിഷന്‍, വെറ്ററന്‍...

ആശ്രിത നിയമനം നേടിയവർ കുടുംബത്തെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളത്തിന്റെ 25% പിടിച്ചെടുക്കും: ഉത്തരവുമായി സംസ്ഥാന സർക്കാർ; തീരുമാനം പരാതികൾ പതിവായതോടെ.

ആശ്രിത നിയമനം നേടിയവര്‍ കുടുംബാംഗങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ നടപടിയെടുക്കാൻ സര്‍ക്കാര്‍. അടിസ്ഥാന ശമ്ബളത്തിന്റെ 25 ശതമാനം പിടിച്ചെടുത്ത് അര്‍ഹരായ കുടുംബാംഗങ്ങള്‍ക്ക് നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. ഇതില്‍ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും. കുടുംബത്തെ സംരക്ഷിക്കുന്നില്ല...

പടിക്കൽ കലമുടച്ച് കോൺഗ്രസ്; കെപിസിസി അദ്ധ്യക്ഷന്റെ ചുമതല ജനത്തിനും പ്രവർത്തകർക്കും മതിപ്പില്ലാത്ത എം എം ഹസന്

കെപിസിസി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എം എം ഹസന് നല്‍കി എ ഐ സി സി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കെ സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ചുമതല നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ്...

‘ജാതകം നോക്കി തരാം’, മുറിയിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; തിരുവനന്തപുരത്ത് പൂജാരിക്ക് എട്ട് വർഷം കഠിനതടവ് വിധിച്ച്...

തിരുവനന്തപുരം: ക്ഷേത്ര ദർശനത്തിന് എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂജാരിക്ക് എട്ട് വർഷം കഠിവതടവ്. മണിയപ്പൻ പിള്ള എന്ന മണി പോറ്റിയെ ആണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജാതകം നോക്കി...

പീഡന ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നു: അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നടി കത്തയച്ചു .

കൊച്ചി: താന്‍ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന വാര്‍ത്തയില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍മാര്‍, കേന്ദ്രസംസ്ഥാന...

റോബിന്‍ ബസ് ഉടമക്ക് വിട്ട് കൊടുത്തു ; പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്

പത്തനംതിട്ട : റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ഉടമയ്ക്ക് വിട്ടുകൊടുത്തു. ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവിലെ നിയമപ്രകാരം മാത്രം സര്‍വീസ് നടത്താമെന്നും...

17 കാരിയെ കാണാതായ കേസ്; അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: 17-കാരിയെ കാണാതായതുമായ് ബന്ധപ്പെട്ട് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും എതിരേ നടപടി. ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എം.ദിനേഷ് കുമാര്‍, കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മിഷണര്‍ വി.എസ്.പ്രദീപ്...

കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി, പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം?

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി. ഊരള്ളൂര്‍ മാതോത്ത് മീത്തല്‍ അഷ്റഫിനെയാണ് തട്ടിക്കൊണ്ട് പോയത്. പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന. ഇന്നോവയിലെത്തിയ ഒരു സംഘമാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്. ആളുകള്‍ നോക്കി...

ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് സൈക്കിൾ റിക്ഷയിൽ എത്തി നോമിനേഷൻ സമർപ്പിച്ച് ഉമാ തോമസ്; നേതാക്കൾക്കൊപ്പം പ്രകടനമായി...

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് നല്‍കിയത്. രാവിലെ 11 മണിയോടെ ഘടകകക്ഷി നേതാക്കള്‍ക്കൊപ്പം കളക്ടറേറ്റില്‍ എത്തിയാണ് പത്രിക സമര്‍പ്പിച്ചത്....