കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ താ​ലി​ബാ​ന്‍റെ അതിക്രൂരമായ അ​തി​ക്ര​മം. കാ​ബൂ​ളി​ല്‍ ന​ട​ന്ന വനിതാ പ്ര​തി​ഷേ​ധം റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. അതെസമയം താലിബാന്റെ അതിക്രമങ്ങള്‍ക്ക് ഇരയായ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.കൂടാതെ താലി​ബാ​ന്‍ ന​ട​പ​ടി​ക്കെ​തി​രേ വ്യാ​പ​ക വി​മ​ര്‍​ശ​ന​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

താ​ലി​ബാ​ന്‍ വ​സ​ന്തം കൊ​ണ്ട് വ​രു​മെ​ന്ന് ക​രു​തു​ന്ന​വ​ര്‍ കാ​ണ​ണം ആ ​ദൃ​ശ്യ​ങ്ങ​ള്‍ എ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പ്പേ​ര്‍ കു​റി​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം കാ​ബൂ​ളി​ല്‍ പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌ഐ മേ​ധാ​വി​ക്കെ​തി​രേ വ​ന്‍ പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് ഇ​തി​ല്‍ പ​ങ്കെ​ടു​ത്ത​തും . അ​ഫ്ഗാ​നി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ഇ​ട​പെ​ട​ല്‍ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക