കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു; ഖബറടക്കം നാളെ; മരണമടഞ്ഞത്...
നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ എന്‍ ആമിന (42) അന്തരിച്ചു. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ എന്‍ സെറീനയുടെയും മകളാണ്.
ഭര്‍ത്താവ് എ.കെ നിഷാദ്. മക്കള്‍...
തൊഴിൽ തട്ടിപ്പിനിരയായി എത്തിപ്പെട്ടത് റഷ്യൻ കൂലിപ്പട്ടാളത്തിൽ; തൃശ്ശൂർ സ്വദേശിയായ മലയാളി യുവാവ് റഷ്യ യുക്രൈൻ യുദ്ധ ...
തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന രണ്ടാമത്തെ മലയാളിയാണ് കൊല്ലപ്പെടുന്നത്.
ബിനില്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് ഇന്ത്യന്‍...
ആശാ സമരത്തിനെതിരായ നിലപാട്; ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടാകുമെന്ന് കെ.സുധാകരൻ: വിശദാംശങ്ങൾ വായിക്കാം
ആശാ സമരത്തിനെതിരെ നിലാപടെടുത്ത ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.ചന്ദ്രശേഖരന്‍റെ നിലപാട് പാർട്ടിയുടേതോ ഐഎൻടിയുസിയുടെതോ അല്ലെന്നും ആശമാരുടെ സമരത്തോട് സർക്കാരിന് നിഷ്ക്രിയത്വമാണെന്നും സുധാകരൻ പറഞ്ഞു.
ആശമാരുടെ ഓണറേറിയം...
ചേലക്കര ഉറപ്പിച്ച് സിപിഎം; യു ആർ പ്രദീപ് കുമാറിന്റെ ഭൂരിപക്ഷം 10000 കടക്കും; ചേലക്കര വിജയം ഭരണ വിരുദ്ധ...
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്ബൻ കുതിപ്പ് നടത്തുമ്ബോള്‍ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി...
ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി 19കാരന് ദാരണാന്ത്യം; അപകടം കോഴിക്കോട് ലുലുമാൾ സന്ദർശിച്ചു മടങ്ങിവരവേ: വിശദാംശങ്ങൾ വായിക്കാം
ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ത്ഥി മരിച്ചു. അമ്ബലക്കണ്ടി കുഴിമ്ബാട്ടില്‍ ചേക്കു-ശമീറ ദമ്ബതിമാരുടെ മകന്‍ മുഹമ്മദ് ജസീം(19) ആണ് മരിച്ചത്.
സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍...
“നാം തമ്മിലുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ ഞാൻ പറയുന്നത് മനസ്സിലാക്കാൻ താങ്കൾക്ക് പരിഭാഷകന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല”: റഷ്യൻ പ്രസിഡന്റ്...
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തുവന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാാണ്....
മോദിയുടെ വാരണാസിയിലെ വിജയത്തെ ചോദ്യം ചെയ്യാൻ രാഹുൽ ഗാന്ധി; വോട്ടിംഗ് ക്രമക്കേട് തെളിവ് സഹിതം ഉന്നയിക്കാൻ സാധ്യത:...
വോട്ട് ചോരിയില്‍ ഒരു ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത് മുതല്‍ രാജ്യമാകെ വിഷയം ചർച്ചയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാകും രാഹുല്‍ നടത്തുകയെന്ന...
നടൻ അജാസ് ഖാൻ്റെ വീട്ടിൽ നിന്ന് മയക്കുമരുന്ന് പിടികൂടി; ഭാര്യ ഫാലൻ ഗുലിവാല അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
മുംബൈ:മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ അജാസ് ഖാൻ്റെ ഭാര്യ ഫാലൻ ഗുലിവാലയെ കസ്റ്റംസ് വകുപ്പ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.കൊറിയർ വഴി 100 ഗ്രാം മെഫെഡ്രോൺ അല്ലെങ്കിൽ എംഡിഎംഎ ഓർഡർ ചെയ്തതിന് ഖാൻ്റെ...
ഫോണിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ സാധനം വീട്ടിലെത്തും; നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന 35കാരി അറസ്റ്റില്‍: സംഭവം കോട്ടയം ചങ്ങനാശ്ശേരിയിൽ
ഫോണിലൂടെ ഓര്‍ഡര്‍ എടുത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന യുവതി അറസ്റ്റില്‍. വീട്ടുടമയായ ചാന്നാനിക്കാട് കൊച്ചുപറമ്ബില്‍ വീട്ടില്‍ ശാന്തി കെ.ചന്ദ്രന്‍ (35) ആണ് അറസ്റ്റിലായത്. നിര്‍മാണം നടക്കുന്ന ഇവരുടെ വീട്ടില്‍നിന്നു നിരോധിത പുകയില...
സുരേഷ് ഗോപിയെ കാണാൻ കിട്ടുന്നില്ല; തൃശ്ശൂരിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും എന്ന വാഗ്ദാനവും പാഴ് വാക്കായി; പാർട്ടി നിലപാടുകൾക്ക്...
കേരളത്തില്‍ താമര വിരിയിക്കുക മാത്രമല്ല, കേരളത്തില്‍ നിന്നും ഒരു കേന്ദ്രസഹ മന്ത്രി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് കാലം സമ്മാനിച്ചത്. വളരെ പ്രതീക്ഷയോടുകൂടി തൃശൂരുകാർ ജയിപ്പിച്ചു വിട്ട സുരേഷ് ഗോപിയെ എന്നാല്‍ മണ്ഡലത്തില്‍ ഇപ്പോള്‍...
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ 50 ല്‍ നാല് മലയാളികള്‍
സിവില്‍ സർവീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ കഴിഞ്ഞ വർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അൻപത് റാങ്കുകളില്‍...
തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നിന്ന് വിട്ടു നിന്ന് മേയർ ആര്യ രാജേന്ദ്രൻ; ജില്ലാ സെക്രട്ടറിയുടെ വിശദീകരണം...
2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന്‍ എന്ന 21കാരി തലസ്ഥാനത്തിന്റെ മേയറായത്. ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ നഗരത്തിന്റെ ചരിത്രത്തില്‍ ഇതിലും ചെറിയ പ്രായത്തില്‍ മേയറായ മറ്റൊരാളില്ല....
പിണറായിയുടെ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂരും സന്ദീപും നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ച പരിഗണിക്കാൻ കോടതി; പ്രത്യേക കേസെടുക്കാന്‍ നിയമോപദേശം...
പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂരും സന്ദീപും നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ച ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.അതിനിടെ, ഗണ്‍മാന്‍മാരുടെ മര്‍ദനത്തിന്റെ തെളിവ്...
കൊച്ചിൻ ലുലു മാളിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടനടി അപേക്ഷിക്കാം: വിശദാംശങ്ങൾ വായിക്കുക.
ലുലു ഗ്രൂപ്പിന്റെ പുതിയ മാളിന്റെ പ്രവർത്തനം കോഴിക്കോട് ഉടന്‍ പ്രവർത്തനം ആരംഭിക്കാന്‍ പോകുകയാണ്. സെപ്തംബർ 9 ന് കോഴിക്കോട്ടെ മാളിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്ബനി അധികൃതർ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പുതിയ മാള്‍...
ഇന്ത്യൻ ഭരണഘടനയെ കുന്തത്തോടും, കുടച്ചക്ക്രത്തോടും ഉപമിച്ച മന്ത്രി സജി ചെറിയാന് പണി; ഭരണഘടന പ്രസംഗത്തിൽ തുടർന്വേഷണം...
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി...
നവീൻ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി: വിശദാംശങ്ങൾ വായിക്കാം
അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകള്‍ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നല്‍കിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി.സർക്കാരിന്റെ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമാണ് നിയമനം നല്‍കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിരഞ്ജനയ്ക്ക് ജോലി...
ഇഡി റെയ്ഡ് അവസാനിച്ചിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധം;സിപിഎം ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്, വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായ സംഘർഷത്തില്‍ ഇഡി ഉദ്യോഗസ്ഥര്ഡക്ക് പരിക്ക്.സിപിഎം ആക്രമണത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. മാസപ്പടി കേസില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സമയത്തുണ്ടായ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷത്തില്‍...
സിപിഎമ്മിനെ കോർപ്പറേറ്റ് ശൈലിയിൽ പുനർ നിർവചിച്ച നേതാവ്; ഒരു പതിറ്റാണ്ട് മുമ്പ് കണ്ണൂരിൽ പിണറായി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമൻ:...
കണ്ണൂരില്‍ നിന്നുയർന്ന സിപിഎം നേതാക്കളില്‍ പ്രമുഖനായ ഇപി ജയരാജൻ്റെ വീഴ്ച തുടർച്ചയായി പിഴവുകള്‍ക്ക് പിന്നാലെ. സംസ്ഥാനത്ത് സിപിഎമ്മില്‍ ഏറ്റവും പ്രബലമായ കണ്ണൂർ ജില്ലാ ഘടകം പലകുറി ഇപി ജയരാജനെ തള്ളി. ജില്ലയില്‍ പാർട്ടി...
ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ ബാഗിലെ പണം കവര്‍ന്ന കേസ്; എസ്‌ഐക്ക് സസ്പെൻഷൻ; വിശദാംശങ്ങൾ വായിക്കാം
ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവർന്ന കേസില്‍ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്പെൻഷൻ.ആലുവ ഗ്രേഡ് എസ്‌ഐ യു സലീമിനെയാണ് സസ്പെൻഡ് ചെയ്തത്.
മരിച്ചയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ്...
പുലിക്ക് പിന്നാലെ കാട്ടാന: ലയങ്ങളുടെ സമീപം ഒറ്റയാൻ; മൂന്നാറില്‍ ജനങ്ങള്‍ ആശങ്കയിൽ; വിഡിയോ ദൃശ്യങ്ങൾ കാണാം
ദേവികുളത്ത് പുലിയിറങ്ങിയതിന് പിന്നാലെ നല്ലതണ്ണി ഐറ്റിഡിയില്‍ കാട്ടാനയിറങ്ങി. ജനവാസ മേഖലയിലാണ് ഇന്ന് രാവിലെ ഒറ്റയാന ഇറങ്ങിയത്. രാവിലെ എസ്റ്റേറ്റ് ലയങ്ങളുടെ സമീപത്തുകൂടി കാട്ടാന നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ തൊഴിലാളികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍...


























