തിരുവഞ്ചൂർ ഗ്രൂപ്പ് മാറിയത് വെറുതെയല്ല; മകന് യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് സ്ഥാനം: നൂലിൽ...

ഉമ്മൻചാണ്ടിയെ തള്ളിയും, എ ഗ്രൂപ്പിൽ നിന്ന് അകൽച്ച പാലിച്ചും തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ ആണ്. അദ്ദേഹത്തിൻറെ ആദർശപരമായ നിലപാടും പാർട്ടി സ്നേഹവും എന്നൊക്കെ ഇതിനെ പലരും...

റെയിൽവേ ടി ടി ഇ ചമഞ്ഞ് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്: ‘മാഡത്തെ’...

കണ്ണൂര്‍: റെയില്‍വേ ടി.ടി.ഇ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കോട്ടയത്തുള്ള മറ്റൊരു പ്രതിയെ തേടി പോലീസ്. കേസില്‍ പിടിയിലായ ഇരിട്ടി ചരള്‍ സ്വദേശി ബിന്‍ഷ ഐസക്കിനു (28) പിന്നിലെ...

മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയ പ്രിയങ്ക ഗാന്ധിക്ക് പാർട്ടി നേതാവ് സമ്മാനിച്ചത് പൂവില്ലാത്ത ബൊക്കെ: ചിരി പടർത്തുന്ന വീഡിയോ...

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധിക്ക് കിട്ടിയ ബൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഇൻഡോറില്‍ കോണ്‍ഗ്രസ് റാലിക്കിടെയാണ് രസകരമായ സംഭവം. ഇതിന്റെ വീഡിയോ പ്രിയങ്ക തന്നെയാണ്...

വിസയ്ക്ക് അപേക്ഷിക്കാൻ എത്തിയ യുവതിയോട് ആക്രോശവും ആയി അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ: വീഡിയോ ഇവിടെ...

ഇന്ത്യയില്‍ പലപ്പോഴും പല രേഖകള്‍ക്കും അപേക്ഷിക്കുന്നതിന് നിരവധി തവണ ഗവണ്‍മെന്റ് ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള നിരവധി സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി തന്നെ അപേക്ഷിക്കാം. എങ്കിലും ചില ആവശ്യങ്ങള്‍ക്ക് ഓഫീസുകളില്‍...

“ഗർഭം ഈ അഹങ്കാരിയുടെ തലയിൽ വെക്കാം”: സ്ത്രീ വിരുദ്ധ ട്രോൾ – ഇടത് നിരീക്ഷകൻ റെജി...

തിരുവനന്തപുരം: പോക്സോക്കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവത്തെ പരാമര്‍ശിച്ച്‌ റെജി ലൂക്കോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ട്രോള്‍ വിവാദത്തില്‍. അടിമുടി സ്ത്രീ വിരുദ്ധമായ ട്രോളിനെതിരെ നിരവധി പേര്‍...

കൊച്ചിയിലെ ലോഡ്ജിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ നില അതീവ ഗുരുതരം; അബോധാവസ്ഥയിൽ പറഞ്ഞത് വെളുത്ത പൊടി ശ്വസിച്ചുവന്ന്:...

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനികളായ പെണ്‍കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതരം. വെന്റിലേറ്ററില്‍ കഴിയുന്ന ഇവരുടെ തലച്ചോറിനു കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. സോഡിയം നില താഴ്ന്നതോടെ...

തെലങ്കാനയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി? വിജയശാന്തി കോണ്‍ഗ്രസിലേക്ക്; മത്സരം കെസിആറിനെതിരെ.

നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ തെലങ്കാനയില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. മുന്‍ എംപിയും ബി ജെ പിയുടെ തീപ്പൊരി നേതാവുമായ വിജയശാന്തി കോണ്‍ഗ്രസില്‍ ചേരുമെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ വിജയശാന്തിയുമായി...

രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു: രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം...

ജയ്പൂർ: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിച്ചു. കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഡല്ഹിക്കും പുറമേ രാജസ്ഥാനിലാണ് പുതുതായി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒന്പത് പേര്ക്കാണ്...

ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

തിരുവനന്തപുരം : ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ക്വാറന്റീന്‍ ലംഘിക്കുന്നവരോട് കനത്ത പിഴ...

ജൂൺ മാസം 21 ആം തീയതി മുതൽ കാണാതായ യുവാവിനെ കണ്ടെത്താൻ സഹായം തേടി ബന്ധുമിത്രാദികൾ: കാണാതായത്...

തൃശ്ശൂർ ജില്ലയിലെ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ മനോജ് കുമാർ എന്ന 42 കാരനെക്കുറിച്ചുളള സുന്ദരനാണ് മേൽ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജൂൺ മാസം ഇരുപത്തി ഒന്നാം തീയതി മുതൽ ഇയാളെ...

വീണ്ടും കർഷക ആത്മഹത്യ; കൃഷി ആവശ്യത്തിനുള്ള ബാങ്ക് വായ്പ കിട്ടിയില്ല; കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ്(55) ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാന്‍...

സർക്കാർ പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോൾ കൈക്കൂലി വാങ്ങി: കൃഷി ഓഫീസർ അറസ്റ്റിൽ.

കാസര്‍കോട്: സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനിടെ കൈക്കൂലി വാങ്ങിയ കൃഷി ഓഫീസര്‍ പിടിയില്‍. കാസര്‍കോട് ചെങ്കളയിലെ കൃഷി ഓഫീസര്‍ അജി പി.ടി ആണ് പിടിയിലായത്. എറണാകുളം സ്വദേശിയാണ് വിജിലന്‍സിന്റെ പിടിയിലായ അജി. കേന്ദ്ര...

യൂണിഫോം ധരിച്ച് സർവീസ് റിവോൾവർ കയ്യിലെടുത്ത ഇൻസ്റ്റാഗ്രാം വീഡിയോ: സസ്പെന്ഷന് പിന്നാലെ സർവീസിൽ നിന്ന് രാജിവെച്ച...

ലക്നൗ: തോക്ക് കൈയില്‍ വച്ച്‌ അഭ്യാസം നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ യുപിയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന് രാജിവെക്കേണ്ടി വന്നു. അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സസ്‌പെന്‍ഷനിലായ യുപി വനിതാ കോണ്‍സ്റ്റബിള്‍ പ്രിയങ്ക മിശ്ര രാജിവച്ചത്....

കോവിഡ് പ്രതിരോധത്തിനായി ഹോമിയോ മരുന്നുകളും ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്.

കൊച്ചി: കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകള്‍ നല്‍കാമെന്ന് ഹൈക്കോടതി. മരുന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ആയുഷ് മന്ത്രാലയം നിര്‍ദേശിച്ച മരുന്നുകള്‍ അംഗീകൃത ഹോമിയോ...

ഒരിക്കലും കേരളത്തിൽ വന്നിട്ടില്ലാത്ത ബാംഗ്ലൂർ സ്വദേശിയുടെ ബുള്ളറ്റിന് കാസർകോട് നിന്ന് എംവിഡി പിഴ നോട്ടീസ്: അന്വേഷണത്തിൽ ചുരുളഴിയുന്നത്...

ബെംഗളൂരു സ്വദേശിയായ പ്രസാദിന് ഒരു ബുള്ളറ്റ് സ്വന്തമായിട്ടുണ്ട്. 500 സിസി, ബാറ്റില്‍ ഗ്രീന്‍ നിറത്തിലുള്ള ഈ ബുള്ളറ്റിലാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. ഇതിനിടെ പതിവില്ലാതെ ഒരു ചലാന്‍ പ്രസാദിന്‍റെ അഡ്രസിലേക്ക് വന്നു. ഹെല്‍മെറ്റ്...

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ‘മരണകാരണം വിഷം ഉള്ളിൽച്ചെന്ന്’; പ്രസാദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴ: കുട്ടനാട്ടില്‍ ജീവനൊടുക്കിയ പ്രസാദിന്റെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. അമ്പലപ്പുഴ പൊലീസിനാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. ഏത് വിഷമാണ്...

കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേർന്ന കെ പി അനിൽകുമാറിന് പൊതുമേഖലാ സ്ഥാപനമായ ഒഡെപെക്ക്...

തിരുവനന്തപുരം: അഡ്വ. കെ.പി. അനില്‍കുമാറിനെ പൊതുമേഖല സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്പ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍സ് (ഒഡെപെക്ക്) ലിമിറ്റഡിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു. സെപറ്റംബറിലാണ് അനില്‍കുമാര്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച്‌ സി.പി.ഐ.എമ്മിലെത്തിയത്. കോണ്‍ഗ്രസില്‍ നിന്ന്...

നിപ്പ മരണം : കുട്ടിയുടെ റൂട്ട് മാപ്പ് വലുത്: ഉറവിടം കണ്ടെത്തായില്ല:ആങ്കയൊഴിയുന്നില്ല.

കോഴിക്കോട്: ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും രോഗ ഉറവിടത്തെ കുറിച്ച്‌ അവ്യക്തത തുടരുകയാണ്.മരിച്ച പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ര്‍ന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച്‌ പറയാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത്...

ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്: നികുതി തുക തിരികെ നൽകൽ സമരം തിരുവാർപ്പിൽ നടത്തി

സ്വന്തം ലേഖകൻ തിരുവാർപ്പ്: ഇന്ധനവില വർധനവിനെതിരെ നികുതി പണം ഉപഭോക്താവിന് തിരിച്ചു നൽകി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഇന്ധനവില വർധനവിന് കാരണം സർക്കാരുകൾ ഈടാക്കുന്ന അമിത നികുതി ആണെന്നുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിനാണ് പ്രതിഷേധം സംഘടിപ്പിച്ചത്....

കോഹ്‌ലി നയിച്ച ഇന്ത്യന്‍ ടീമില്‍ താന്‍ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് ജയിച്ചെനേ: ശ്രീശാന്ത്.

കൊച്ചി: വിരാട് കോഹ്‌ലി നയിച്ച ഇന്ത്യന്‍ ടീമില്‍ താന്‍ ഭാഗമായിരുന്നു എങ്കില്‍ ഇന്ത്യ ലോകകപ്പില്‍ ജയിച്ചാനെയെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ എസ് ശ്രീശാന്ത്. ക്രിക്ചാറ്റിന്റെ ഷെയര്‍ചാറ്റ് ഓഡിയോ ചാറ്റ്‌റൂമിലാണ് ശ്രീശാന്തിന്റെ വാക്കുകള്‍. ഞാന്‍...