കാലിഫോർണിയിൽ വാഹനാപകടം: രണ്ടു കുട്ടികൾ അടക്കം നാലംഗ മലയാളി കുടുംബത്തിന് ദാരുണ അന്ത്യം.

അമേരിക്കയിലെ കാലിഫോര്‍ണിയ പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം....

പുതുപ്പള്ളിയിലെ കോൺഗ്രസ് ടീമിന് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഇന്ന്; 200 പ്രവർത്തകരുമൊത്ത് ‘ആവേശം’ കാണാൻ പാലായിലെ തീയറ്റർ ബുക്ക് ചെയ്ത്...

ഒരുമാസം നീണ്ടുനിന്ന പ്രചരണം ആയിരുന്നു കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് നടന്നത്. ഇരു മുന്നണികളും ഏറ്റവും ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ ഒന്ന് കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്ന കോട്ടയം ആയിരുന്നു. ഇവിടെ കേരള...

‘സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്, കൂടുതല്‍ താല്പര്യം പെണ്‍കുട്ടികളോട്’: ഓസ്കര്‍, ഗ്രാമി ജേതാവ് ബില്ലി ഐലീഷിന്റെ...

പ്രശസ്ത പോപ്പ് താരവും ഓസ്കർ,ഗ്രാമി ജേതാവുമായ ബില്ലി ഐലീഷിന്റെ പുതിയ വെളിപ്പെടുത്തല്‍ ചർച്ചയാവുന്നു. ലൈംഗിക താല്പര്യത്തെക്കുറിച്ച്‌ താരം നടത്തിയ തുറന്നുപറച്ചിലാണ് ചർച്ചയാവുന്നത്. താൻ ബൈസെക്ഷ്വല്‍ ആണെന്നും കൂടുതല്‍ താല്പര്യം പെണ്‍കുട്ടികളോടാണെന്നുമാണ് ബില്ലി...

സ്പൈഡർമാൻ വേഷമണിഞ്ഞ് നടുറോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തി യുവതിയും യുവാവും; കേസെടുത്ത് പോലീസ്: വൈറൽ ആകുന്ന വീഡിയോ ദൃശ്യങ്ങൾ...

ഡല്‍ഹിയിലെ ദേശീയ പാതയില്‍ ബൈക്ക് അഭ്യാസം നടത്തിയ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സ്പൈഡര്‍മാന്റെ വേഷം ധരിച്ചെത്തിയ രണ്ട് പേരാണ് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത്. ആദിത്യ എന്ന 20കാരനും 19 കാരിയായ അഞ്ജലിയ്ക്കുമെതിരെയാണ്...

തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ; ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ന്യൂട്രിഷണൽ സ്പെഷ്യലിസ്റ്റ് ഉമാ നായിഡു പറയുന്നത് വായിക്കാം.

മസ്തിഷ്‌ക ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണത്തെക്കുറിച്ചും മാനസികാരോഗ്യത്തെ സ്വാധീക്കുന്ന ആഹാരക്രമത്തെക്കുറിച്ചും കഴിഞ്ഞ 20 വര്‍ഷമായി ഗവേഷണം നടത്തുകയാണ് ഹാര്‍വാഡിലെ സൈക്യാട്രിസ്റ്റും ന്യൂട്രീഷന്‍ സ്‌പെഷ്യലിസ്റ്റുമായ ഉമ നായിഡു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോഗ്യമുള്ള മസ്തിഷ്‌കത്തിന് ആവശ്യമായ...

കോഴിക്കോട് കുടുംബം വോട്ട് ചെയ്യാൻ പോകും വഴി കാർ കത്തി നശിച്ചു; വീഡിയോ ദൃശ്യങ്ങൾ കാണാം

കക്കടാംപൊയിലില്‍ വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച്‌ അപകടം. കൂബാറ സ്വദേശി ജോണ്‍ എബ്രഹാമിന്റെ കാറാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ജോണിന്റെ ഭാര്യയും, സഹോദരിയുമാണ് ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്നത്. കക്കടാംപൊയിലിലെ...

പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല; വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന ഹർജികള്‍ തള്ളി: വിശദാംശങ്ങൾ വായിക്കാം.

വിവിപാറ്റ് പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി.പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി..ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കും.സാങ്കേതിക കാര്യങ്ങളില്‍ കോടതി നിർദ്ദേശം മുന്നോട്ട് വച്ചു. ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തുന്ന...

ജയരാജൻ കൂട്ടുകെട്ടുകളിൽ ശ്രദ്ധ പുലർത്തണം; പാപിയുടെ കൂടെ കൂടിയാൽ ശിവനും പാപിയാകും: ഇടത് കൺവീനർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി...

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയെന്ന കെ.സുധാകരന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടുകെട്ടുകളില്‍ ഇപി ജയരാജൻ ശ്രദ്ധ കാണിക്കണമായിരുന്നുവെന്ന്...

ചെറുപ്പക്കാർ വിവാഹിതരായ സ്ത്രീകളിലേക്ക് ആകർഷിക്കപ്പെടുന്നതിന് പ്രധാനമായും നാലു കാരണങ്ങൾ; ഇവിടെ വായിക്കാം.

ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ക്ക് വിവാഹിതരായ സ്ത്രീകളോട് താത്പര്യം കൂടുതലാണെന്ന് പറയാറുണ്ട്. ഇതില്‍ വാസ്തവമുണ്ടെന്നും അതിന് പ്രധാനമായും നാല് കാരണങ്ങളാണ് ഉള്ളതെന്നും പറയപ്പെടുന്നുണ്ട്. എന്തൊക്കെയാണ് ആ കാരണങ്ങളെന്ന് നോക്കാം. 1. പ്രധാനമായും വിവാഹിതരായ സ്ത്രീകളോടുള്ള താത്പര്യത്തിന് കാരണം...

സിപിഎമ്മിന് മേൽ ഇടിത്തീയായി ഇ പി ജയരാജൻ ബിജെപിയിൽ ചേരാൻ ശ്രമിച്ചു എന്ന ആരോപണം; കെപിസിസി അധ്യക്ഷൻ പറഞ്ഞത്...

തിരഞ്ഞെടുപ്പ് കാലത്ത് ഇടിത്തീ പോലെ എല്‍ ഡി എഫ് കണ്‍വീനർ ഇ.പി ജയരാജനെതിരെ ആരോപണങ്ങള്‍ ഉയർന്നതോടെ കണ്ണൂർ സി പി എം നേതൃത്വം ആശങ്കയില്‍. ഉന്നതനേതാവിനെതിരെ ബിജെപി ബന്ധമെന്ന ആരോപണം പരമ്ബരാഗത വൈരിയായ...

തെറിവിളി, കയ്യേറ്റ ശ്രമം; സംഘാടകസമിതി വിളിച്ചുവരുത്തി അപമാനിച്ചു എന്നാരോപണം: യുകെ ടൂർ പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി നടൻ...

നടന്‍ നീരജ് മാധവ് കഴിഞ്ഞ ദിവസമാണ് തന്റെ സംഗീത പരിപാടിയുടെ ഭാഗമായി യുകെയില്‍ എത്തിയത്. എന്നാല്‍ പരിപാടി പൂര്‍ത്തിയാക്കാതെ താരം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താരം ഷോ...

മദനിയുടെ ചിത്രം വെച്ച പോസ്റ്ററുമായി ചാഴിക്കാടന് വേണ്ടി വോട്ട് അഭ്യർത്ഥന; പതിനെട്ടടവും പുറത്തെടുത്ത് കേരള കോൺഗ്രസ് എം; മുസ്ലിം...

കോട്ടയത്തെ അഭിമാന പോരാട്ടം വിജയത്തിലെത്തിക്കാൻ 18 അടവും പുറത്തെത്തിച്ചിരിക്കുകയാണ് കേരള കോൺഗ്രസ് എം. ഇടതുമുന്നണിയോട് കൂട്ടുകൂടിയതോടെ കോട്ടയത്ത് ശക്തി ക്ഷയിച്ച ജോസ് കെ മാണി വിഭാഗത്തിന് ഏതു വിധേനയും...

ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയ തലപ്പൊക്കമുള്ള സിപിഎം നേതാവ് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ; മധ്യസ്ഥം വഹിച്ചത്...

കേരളത്തില്‍ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി. പിണറായിയുമായി അദ്ദേഹത്തിന്...

തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി: വിശദാംശങ്ങൾ വായിക്കാം.

പാലാ: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു. പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി...

തമന്നയ്ക്ക് കുരുക്ക് മുറുക്കി മഹാരാഷ്ട്ര പോലീസ്; ചോദ്യം ചെയ്യാൻ വിളിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.

നിയമവിരുദ്ധമായി ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബോളിവുഡ് താരം തമന്ന ഭാട്ടിയയ്ക്ക് നോട്ടീസ്. ഏപ്രില്‍ 29 നകം ഹാജരാകാനാണ് മഹാരാഷ്ട്ര സൈബർ സെല്ലിന്‍റെ നിർദേശം. താരം ഫെയർ...

തൃശ്ശൂർ പൂരത്തിനെത്തിയ വിദേശ വ്ളോഗർമാർക്ക് നേരെ ലൈംഗിക അതിക്രമം; യുവതിയെ കടന്നുപിടിച്ച് ബലമായി ചുംബിക്കാൻ ശ്രമം യുവാവിന്റെ സ്വകാര്യ...

വിദേശ വ്‌ളോഗര്‍മാര്‍ക്കെതിരേ തൃശ്ശൂര്‍ പൂരത്തിനിടെ ലൈംഗിക അതിക്രമം നടന്നതായി പരാതി. വിദേശ വനിതയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. ബ്രിട്ടനില്‍നിന്നുള്ള യുവാവും യുവതിയുമാണ് പരാതിയുമായിഇതിന്റെ വീഡിയോയും വ്‌ളോഗര്‍മാര്‍...

ഓവർ സ്പീഡ് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ കാറിടിച്ച് തെറിപ്പിച്ച് യുവതി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

സമൂഹമാദ്ധ്യമങ്ങളില്‍ പ്രശസ്‌തി നേടുന്നതിന് വേണ്ടി പല തരത്തിലുള്ള നിയമ ലംഘനങ്ങളാണ് യുവാക്കള്‍ ഇന്ന് ചെയ്യുന്നത്. ഇതിന്റെയെല്ലാം വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. നിയമ സംവിധാനങ്ങള്‍ക്കുപോലും വില കൊടുക്കാത്ത ഇങ്ങനെയുള്ളവർക്കെതിരെ കടുത്ത വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളില്‍...

“ഇന്ത്യൻ ക്രിക്കറ്റർ യുസ് വേന്ദ്ര ചഹാലിന്റെ ഭാര്യ പുരുഷ സുഹൃത്തിനൊപ്പം സ്വിമ്മിംഗ് പൂളിൽ ആടിത്തിമർക്കുന്നു”: വീഡിയോ...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. രാജസ്ഥാന്‍ റോയല്‍സാണ് ഇത്തവണ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുന്നത്. 8ല്‍ 7ലും ജയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണുള്ളത്. രാജസ്ഥാനൊപ്പം തകര്‍പ്പന്‍...

പുരുഷ ജയിലുകളിലെ വനിതാ ജീവനക്കാർ തടവുകാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബ്രിട്ടന് തലവേദന; കഴിഞ്ഞവർഷം മാത്രം പുറത്താക്കിയത് 18 വനിത...

ബ്രിട്ടനിലെ ഏറ്റവും വലിയ ജയില്‍ 2017 ല്‍ പ്രവർത്തനം ആരംഭിച്ചപ്പോള്‍ അത് വാഴ്‌ത്തപ്പെട്ടത്, തടവുകാരെ പുനരധിവസിപ്പിക്കുന്നതിനുള്ള 212 മില്യൻ പൗണ്ടിന്റെ പദ്ധതി എന്നായിരുന്നു. എന്നാല്‍, ഏഴു വർഷങ്ങള്‍ക്ക് ഇപ്പുറം വടക്കൻ വെയ്ല്‍സിലെ എച്ച്‌...

കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം, 20 നേടും; കനത്ത പരാജയം ഉണ്ടായാൽ പിണറായി രാജി വെച്ച് ജനവിധി തേടുമോ...

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍. ഹസന്‍. കെ.പി.സി.സി മാധ്യമ സമിതിയുടെ ആഭിമുഖ്യത്തിലുള്ള മുഖാമുഖം പരമ്ബരയില്‍ സംസാരിക്കുകയായിരുന്നു...