Business
പത്തു ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പദ്ധതികൾക്ക് നാലു ലക്ഷം രൂപ വരെ ഗവൺമെൻറ് ഗ്രാൻഡ് : അറിയാം പദ്ധതിയുടെ വിശദാംശങ്ങൾ.
June 16, 2021
പത്തു ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പദ്ധതികൾക്ക് നാലു ലക്ഷം രൂപ വരെ ഗവൺമെൻറ് ഗ്രാൻഡ് : അറിയാം പദ്ധതിയുടെ വിശദാംശങ്ങൾ.
ചെറുകിട സംരഭങ്ങള്‍ക്കായി നല്കി വരുന്ന ഗ്രാന്റ്പുതുക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം. നാനോ സംരഭകരെ സംരക്ഷിക്കുന്നതിനായുള്ള വിവിധ പദ്ധതികള്‍ മെയ് 21-നാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ ആരംഭിച്ചത്. 10 ലക്ഷം…
ലോക്ക് ഡൗൺ: കേരളത്തിൽ ചെറുകിട വ്യവസായങ്ങൾ തകർച്ചയിൽ.
June 15, 2021
ലോക്ക് ഡൗൺ: കേരളത്തിൽ ചെറുകിട വ്യവസായങ്ങൾ തകർച്ചയിൽ.
സംസ്ഥാനത്ത് കോവിഡും അടച്ചിടലും കാരണം ചെറുകിട നിര്‍മാണ വ്യവസായങ്ങള്‍ തകര്‍ച്ചയില്‍. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാരും ഭീഷണിപ്പെടുത്തുന്നുവെന്ന്…
വീട്ടിലിരുന്ന് ബാങ്ക് വായ്പ എടുക്കാം: ഇരുചക്ര വാഹന വായ്പ മുതൽ വ്യക്തിഗത, ഭവന വായ്പകൾ വരെ മൊബൈൽ ആപ്ലിക്കേഷൻ ആയ യോനോ വഴി ലഭ്യമാക്കാനുള്ള സൗകര്യങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
June 15, 2021
വീട്ടിലിരുന്ന് ബാങ്ക് വായ്പ എടുക്കാം: ഇരുചക്ര വാഹന വായ്പ മുതൽ വ്യക്തിഗത, ഭവന വായ്പകൾ വരെ മൊബൈൽ ആപ്ലിക്കേഷൻ ആയ യോനോ വഴി ലഭ്യമാക്കാനുള്ള സൗകര്യങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിംഗ് മൊബൈല്‍ ആപ്ലിക്കേഷനായ എസ്ബിഐ യോനോ ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഇരുചക്ര വാഹന വായ്പകള്‍ എടുക്കാം. ഇന്ത്യയിലെ ഏറ്റവും…
ഇന്ത്യയിലെ ഉപഭോക്ത വായ്പകൾ : പുതുതായി വായ്പ നേടിയവരിൽ 49 ശതമാനവും 30 വയസ്സിൽ താഴെയുള്ളവർ; വായ്പയ്ക്കായി ഇൻറർനെറ്റിൽ തിരയുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധന; ഗൂഗിളും സിബിളും ചേർന്ന് പുറത്തിറക്കിയ പഠന റിപ്പോർട്ടിലെ വിശദാംശങ്ങൾ.
June 14, 2021

കൊച്ചി: വായ്പകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന രീതി വര്‍ധിച്ചു വരുന്നതായി ഇതേ ക്കുറിച്ച് ട്രാന്സ്യൂണിയന് സിബിലും ഗൂഗിളും ചേര്‍ന്നു പുറത്തിറക്കിയ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരമ്ബരാഗത രീതികളില്‍…
ഇന്ത്യയിലെ റീട്ടെയിൽ വിപണി പിടിക്കാൻ വമ്പന്മാർ : ആമസോണും, റിലയൻസും, ടാറ്റയും രംഗത്ത്.
June 13, 2021
ഇന്ത്യയിലെ റീട്ടെയിൽ വിപണി പിടിക്കാൻ വമ്പന്മാർ : ആമസോണും, റിലയൻസും, ടാറ്റയും രംഗത്ത്.
ഇന്ത്യയിലെ റീടെയില്‍ വിപണി ചില്ലറ പ്രലോഭനമല്ല റിലയന്‍സിനും ടാറ്റയ്ക്കും ആമസോണിനും നല്‍കുന്നത്. പോയവര്‍ഷം 883 ബില്യണ്‍ ഡോളര്‍ കുറിച്ച റീടെയില്‍ മേഖല 2024 ഓടെ 1.24 ലക്ഷം…
കഴിഞ്ഞവർഷം ലോക് ഡൗൺ കാലത്ത് ആളുകൾ ഏറ്റവുമധികം തിരഞ്ഞ ഉൽപ്പന്നത്തിൻറെ പേര് പുറത്തുവിട്ട് ഒഎൽഎക്സ്.
June 12, 2021
കഴിഞ്ഞവർഷം ലോക് ഡൗൺ കാലത്ത് ആളുകൾ ഏറ്റവുമധികം തിരഞ്ഞ ഉൽപ്പന്നത്തിൻറെ പേര് പുറത്തുവിട്ട് ഒഎൽഎക്സ്.
ന്യൂഡല്‍ഹി: കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് ഒ.എല്‍.എക്സില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അന്വേഷണം നടത്തിയ ഉല്‍പ്പന്നത്തിന്റ വിവരങ്ങള്‍ പുറത്തുവിട്ട് കമ്ബനി.ഓണ്‍ലൈന്‍ ഇ എക്സ്ചേഞ്ച്…
ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ വർധന
June 12, 2021
ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ വർധന
ഡൽഹി: ഏപ്രിൽ മാസത്തിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 134.4 % ആണ് വർധന രേഖപ്പെടുത്തിയതെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.…
“ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത പാഴ്ജന്മങ്ങൾ”: രാഷ്ട്രീയ പകപോക്കൽ ലക്ഷ്യമിട്ടു നടത്തുന്ന നിരന്തര പരിശോധനകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി കിറ്റക്സ് എംഡി സാബു ജേക്കബ്; വി-ഗാർഡിനും, സിന്ധൈറ്റിനും പിന്നാലെ കിറ്റക്സും കേരളം വിടുന്നു?
June 11, 2021

കൊച്ചി: കിറ്റക്സ് കമ്ബനിയില്‍ തുടര്‍ച്ചയായി നടക്കുന്ന റെയ്ഡുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് എംഡിയും ട്വന്റി -20 കോര്‍ഡിനേറ്ററുമായ സാബു ജേക്കബ്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരാണ് കിറ്റക്സില്‍…