Entertainment
-
അഞ്ഞുറാന്റേയും, ആനപ്പാറ അച്ചാമയുടെയും വീടുകളുടെ ഇന്നത്തെ അവസ്ഥ; മലയാള സിനിമ പ്രേക്ഷകർക്ക് ഗൃഹാതുരത്വമൊരുക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ: ഇവിടെ കാണാം.
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ടില്‍ 1991-ല്‍ പുറത്തിറങ്ങിയ ‘ഗോഡ് ഫാദര്‍’. തിരുവനന്തപുരത്തെ ഒരു തിയേറ്ററില്‍ തുടര്‍ച്ചയായി 405 ദിവസമാണ് ചിത്രം ഓടിയത്.…
Read More » -
കാല് തൊട്ട് അനുഗ്രഹം വാങ്ങിയ ഹണി റോസിനോട് ബാലയ്യ ചെയ്തത് – വീഡിയോ കാണാം.
എട്ട് വർഷങ്ങൾക്ക് ശേഷം ഹണി റോസ് വീണ്ടും തെലുങ്കിൽ അഭിനയിച്ച ചിത്രമായിരുന്നു നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തിയ വീര സിംഹ റെഡ്ഢി. ജനുവരി 12-ന് തിയേറ്ററുകളിൽ റിലീസ്…
Read More » -
നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ബിയോണ്സെയുടെഗ്രാൻഡ് ഷോ; ദുബായുടെ മനസ്സ് കീഴടക്കി ഗായിക; ഒരു മണിക്കൂർ നേരത്തെ സ്റ്റേജ് ഷോയ്ക്ക് പ്രതിഫലം വാങ്ങിയത് 24 മില്യൺ ഡോളർ: വീഡിയോ കാണാം.
ദശലക്ഷക്കണക്കിന്ആരാധകരുടെ ഹൃദയം കീഴടക്കിയ, അമേരിക്കന്‍ ഗായിക ബിയോണ്‍സെയുടെ മാസ്മരിക പ്രകടനത്തിനാണ് ദുബായ് വേദിയായത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിയോണ്‍സെയുടെ ഗ്രാന്റ് ഷോ നടക്കുന്നത്. ഇതുകൊണ്ടുതന്നെ ഗായികയെ…
Read More » -
ടോവിനോയുടെ 34ആം ജന്മദിനത്തിൽ നടികർ തിലകത്തിന്റെ പോസ്റ്റർ റിലീസ്: പോസ്റ്ററിൽ താരം ഉള്ളത് കുരിശിലേറിയ ഗെറ്റപ്പിൽ; മോഷൻ പോസ്റ്റർ കാണാം
നടികര്‍ തിലകത്തിലെ ടൊവിനോ തോമസിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ്. ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നടികര്‍ തിലകം’.…
Read More » -
🛑LIVE🛑INDIA VS New Zealand | 2nd ODI | മത്സരം ലൈവ് ആയി കാണാൻ വാർത്തയോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള മത്സരത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക തുടർന്ന് ഓപ്പൺ ആയി വരുന്ന മത്സരത്തിന്റെ പ്രിവ്യൂ വിവരങ്ങൾക്ക് താഴെയായി ലൈവ് മാച്ച് ലിങ്ക്…
Read More » -
40 അടി നീളമുള്ള ഭീമൻ സ്പേം വെയിൽ ഒറിഗോൺ തീരത്തടിഞ്ഞു; വേട്ടക്കാരെ ഭയന്ന് പല്ലുകൾ മുറിച്ചുമാറ്റി അധികൃതർ: വിശദാംശങ്ങൾ വായിക്കാം.
ഒറിഗോണിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് 40 അടി നീളമുള്ള സ്പേം വെയില് കരയിലടിഞ്ഞു. കപ്പലിടിച്ചുണ്ടായ ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക്…
Read More » -
മെസിക്കും, റൊണാള്‍ഡോയ്ക്കും, എംബാപ്പെയ്ക്കും, നെയ്മര്‍ക്കും ഹസ്തദാനം നൽകി അമിതാഭ് ബച്ചന്: വീഡിയോ.
ലോക ഫുട്ബോളിലെ നാല് സൂപ്പര്‍ താരങ്ങളോട് കുശലം ചോദിച്ച്, കൈകൊടുത്ത് ഇന്ത്യന്‍ സിനിമയിലെ അതികായന്. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനാണ് ഫുട്ബോള്‍ സൂപ്പര്‍താരങ്ങളായ ലിയോണല്‍…
Read More » -
കോവിഡ് പ്രതിസന്ധിയിൽ യൂട്യൂബ് ചാനൽ തുടങ്ങി: വരുമാനം കൊണ്ട് സ്വന്തമാക്കിയത് ഔഡി കാർ – ബീഹാറിൽ നിന്നുള്ള നാടക കലാകാരന്റെ കഥ വായിക്കാം.
ബിഹാര്‍: കൊവിഡ് കാലത്ത് അരങ്ങുകള്‍ ഇല്ലാത്തതിനാല്‍ നാടക കലാകാരനായ ഹര്‍ഷ് രാജ്പൂത്ത് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. അമ്ബത് ലക്ഷത്തോളം രൂപയുടെ ഓഡി എ4 കാര്‍ വാങ്ങാനുള്ള…
Read More » -
മഞ്ജു വാര്യരെ അഭിമുഖം ചെയ്യുന്നതിനിടെ പേളി മാണിയുടെ മൈക്ക് ഓഫ് ചെയ്ത് മകൾ നിലയുടെ കുസൃതി: വീഡിയോ കാണാം.
അവതാരക, നടി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയിലൂടെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ പേളിയ്ക്കു സ്വന്തമായൊരു യൂട്യൂബ് ചാനലുമുണ്ട്. പേളിയേയും…
Read More » -
കുരച്ചു കൊണ്ട് നായ; പത്തി വിടര്‍ത്തി പാമ്ബ്: ഒടുവില്‍ സംഭവിച്ചത് കാണുക – വീഡിയോ.
പൊതുവേ എല്ലാവര്ക്കും പേടിയുളള ഒരു ജീവിയാണ് പാമ്ബ്. എന്നാല്‍ ഒരു വളര്‍ത്തുനായയും പാമ്ബും തമ്മിലുളള പോരട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പാമ്ബിനെ കണ്ട്…
Read More » -
ബുർജ് ഖലീഫയിൽ പഠാൻ ട്രെയിലർ; സിഗ്നേച്ചർ സ്റ്റൈലിൽ ഷാറൂഖ് ഖാൻ: വീഡിയോ കാണാം.
ഷാരൂഖ് ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പഠാന്’. റിലീസിനോടടുക്കുന്ന സിനിമയുടെ പ്രൊമോഷന് പരിപാടികളുടെ തിരക്കിലാണിപ്പോള്‍ ‘പഠാന്’ ടീം. പ്രൊമോഷനുകളുമായി ബന്ധപ്പെട്ട് ‘പഠാന്’ ടീം ദുബായിലാണിപ്പോള്‍.ഇതിന്റെ ഭാഗമായി…
Read More » -
തലയിൽ കടിച്ച രാജവെമ്പാലയെ വരിഞ്ഞുമുറുക്കുന്ന പെരുമ്പാമ്പ്: പാമ്പുകൾ തമ്മിലുള്ള ഉഗ്ര പോരാട്ടത്തിന്റെ വീഡിയോ കാണാം.
പാമ്ബുകളുടെ രാജാവാണ് രാജവെമ്ബാല. അവ മറ്റുള്ള പാമ്ബുകളേയും ഇരയാക്കാറുണ്ട്. എന്നാല്‍ ഇരകളെ വരിഞ്ഞു മുറുക്കി കൊല്ലുന്ന പെരുമ്ബാമ്ബിന്റെ നേരെ അപൂര്‍വ്വമായി മാത്രമേ രാജവെമ്ബാലകള്‍ അവരുടെ ശൗര്യം പുറത്തെടുക്കാറുള്ളൂ.…
Read More » -
അസാധ്യവും ചടുലവുമായ ചുവടുകളിലൂടെ ശ്രദ്ധനേടി ആഫ്രിക്കൻ നൃത്ത രൂപമായ സാവുലി: വീഡിയോ കാണുക.
നൃത്തം ചെയ്യുക എന്നത് ചില്ലറ കാര്യമല്ല. അനേകം അനേകം നൃത്തരൂപങ്ങള്‍ ഈ ലോകത്തുണ്ട്. അതില്‍ ശാസ്ത്രീയനൃത്തങ്ങളും ഓരോ നാടിന്റെയും സംസ്കാരവുമായി ചേര്‍ന്ന് നില്ക്കുന്ന നൃത്തങ്ങളും എല്ലാം ഉണ്ട്.…
Read More » -
സമൂഹ മാധ്യമങ്ങളെ തീപിടിപ്പിച്ച പ്രിയ വാര്യർ – റംസാൻ മുഹമ്മദ് നൃത്തം കാണാം.
ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ താരമാണ് പ്രിയ വാരിയർ. ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിൽ കണ്ണിറുക്കി…
Read More » -
ആദ്യ മൂന്ന് ദിവസങ്ങളിലെ തമിഴ്നാട് കളക്ഷൻ റിപ്പോർട്ട് പരിശോധിക്കുമ്പോൾ ദളപതിയെ മലർത്തിയടിച്ച് തല: അജിത് ചിത്രം തുനിവ് തമിഴ്നാട് കളക്ഷനിൽ 50 കോടി കടന്നപ്പോൾ വിജയ് ചിത്രം വാരിസ് 35 കോടി കളക്ഷനുമായി കിതയ്ക്കുന്നു – വിശദാംശങ്ങൾ വായിക്കാം.
അജിത്ത് കുമാര്‍ നായകനായ തുനിവും വിജയ് നായകനായ വാരിസും തമ്മിലുള്ള ബോക്സ്ഓഫീസ് പോരിന്റെ കണക്കുകളാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച. ഇരു ചിത്രങ്ങളും ഇറങ്ങി മൂന്ന് ദിവസം…
Read More »