ഫുട്പാത്തിൽ കിടന്ന കടലാസ് കഷണങ്ങൾ എടുത്തുമാറ്റുന്ന മോഹൻലാലിന്റെ വിഡിയോ ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ്. വിദേശത്തുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിഡിയോ ആണ് ഇപ്പോൾ ലാൽ ആരാധകരുടെ മനസ്സ് നിറയ്ക്കുന്നത്. കാറിൽ നിന്ന് ഇറങ്ങി നടന്നുവരുമ്പോഴാണ് ഫുട്പാത്തിൽ കടലാസ് കഷണങ്ങൾ കിടക്കുന്നത് കണ്ടത്. മറ്റെങ്ങും അത്തരത്തിൽ ഒരു മാലിന്യവും കിടക്കുന്നതും ഇല്ല. ഇതോടെയാണ് ലാൽ അത് പെറുക്കി എടുത്ത് മാറ്റിയത്.

വിഡിയോ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക