പൂരം കലക്കിയത് സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ; ആരോപണവുമായി കെ മുരളീധരൻ രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.

തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ. സിപിഎമ്മിന്‍റെ അജണ്ട നടപ്പാക്കാൻ കമ്മിഷണറെ ഉപയോഗിച്ചെന്നും, സുരേഷ് ഗോപി പ്രശ്നം പരിഹരിച്ചെന്ന് ബിജെപി സൈബർ...

ഇന്നസെന്റിന്റെ ചിത്രം വെച്ച് സുരേഷ് ഗോപിയുടെ ഫ്ലക്സ് ബോർഡ്; അനുവാദം നൽകിയിട്ടില്ല എന്ന് കുടുംബം: വിവാദം.

ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ തൃശ്ശൂരില്‍ ഫ്ലക്സ് വിവാദവും. തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ ഫ്ളക്സ് ആണ് വിവാദത്തിലായിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഫ്ലക്സില്‍ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതാണ് വിവാദമായത്....

ഉത്തർപ്രദേശിൽ വോട്ടെടുപ്പിന് പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി മരണമടഞ്ഞു

വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുൻവർ സർവേശ് സിങ് ആണ് മരിച്ചത്. 71 വയസായിരുന്നു. 18ന് ആയിരുന്നു മുറാദാബാദിലെ വോട്ടെടുപ്പ്....

പോലീസിന്റെ അനാവശ്യവും അമിതവുമായി ഇടപെടൽ: ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം നിർത്തിവച്ച സംഭവം; നടക്കുന്നത് പിണറായി ബിജെപി ഡീസലിന്റെ ഭാഗമോ?...

അമിതമായ പോലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം ഏഴ് മണിക്കൂർ നിർത്തിവച്ച്‌ പ്രതിഷേധിച്ച്‌ തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകി....

കർണാടകയിലും തെലുങ്കാനയിലും കോൺഗ്രസിന് വൻ മുന്നേറ്റം പ്രവചിച്ച് ലോക് പോൾ സർവ്വേ; ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി 30 സീറ്റോളം...

കർണാടകയില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് സർവേ പ്രവചനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 17 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്ന് ലോക്പോള്‍ സർവേ പ്രവചിക്കുന്നു. ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്. ഗ്യാരന്‍റികള്‍ താഴേത്തട്ടില്‍ കോണ്‍ഗ്രസിന്...

മോദിയെ മലർത്തിയടിച്ച് രാജ്യം ഭരിക്കുമെന്ന് അവകാശപ്പെടുന്ന സിപിഎം മത്സരിക്കുന്നത് വെറും 52 സീറ്റിൽ; കേരളം വിട്ടാൽ സിപിഎം സ്ഥാനാർത്ഥികൾ...

മോദിയെ മലര്‍ത്തിയടിക്കും, ഒറ്റയ്‌ക്ക് ഇന്ത്യ ഭരിക്കും എന്നൊക്കെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ തള്ളിമറിക്കുന്ന സിപിഎം ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ മത്സരിക്കുന്നത് വെറും 52 സീറ്റിലാണ്. ഇത്രയും കുറഞ്ഞ സീറ്റില്‍ സിപിഎം മത്സരിക്കുന്നത്...

മലപ്പുറം വണ്ടൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനിടെ എംഎസ്എഫ് , കെഎസ്‌യു സംഘർഷം; സംഘർഷം ഉണ്ടായത് എംഎസ്എഫ് പ്രവർത്തകർ...

യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് ശേഷം മലപ്പുറം വണ്ടൂരില്‍ എംഎസ്എഫ് - കെഎസ്യു പ്രവർത്തകർ തമ്മില്‍ കയ്യാങ്കളി. പരിപാടിക്ക് ശേഷം നടന്ന സംഗീത നിശയില്‍ എംഎസ്പ്രഎഫ്...

രാത്രി അരുവിക്കരയിലെ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലെത്തിയ ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ: അടൂർ പ്രകാശിന് വേണ്ടി കോളനിയിൽ...

ആറ്റിങ്ങലില്‍ വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞു. വോട്ടർമാർക്ക് പണം നല്‍കിയെന്ന് ആരോപിച്ചാണ് ബിജുരമേശിനെ തടഞ്ഞത്. അടൂർ പ്രകാശിന് വേണ്ടി പണം നല്‍കിയെന്നാണ് ആരോപണം. കോണ്‍ഗ്രസ് പ്രവർത്തകന്റെ വീട്ടില്‍ ആണ് വന്നതെന്ന്...

വോട്ടർമാരുടെ കയ്യിൽ പരുട്ടുന്ന മഷി ചില്ലറക്കാരനല്ല; രാജ്യത്ത് ഇതു നിർമ്മിക്കാൻ അനുവാദം ഉള്ളത് ഒരേയൊരു കമ്പനിക്ക്; കേരളം എന്ന...

20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭ തിരഞ്ഞെടുപ്പിന് ആറ് നാള്‍ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്‍റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇൻഡെലിബിള്‍ ഇങ്ക്) സംസ്ഥാനത്തെ മുഴുവൻ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയല്‍) മഷിയാണ് ലോക്സഭ തെരഞ്ഞെടുപ്പിനായി...

പാർലമെന്റ് തിരഞ്ഞെടുപ്പിലെ വീട്ടിൽ വോട്ട് അട്ടിമറിച്ച് സിപിഎം: കാസർകോട് മണ്ഡലത്തിലെ 92 കാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം ബൂത്ത്...

കാസര്‍കോട് : വയോധികയുടെ വോട്ട് സിപിഎം ബൂത്ത് ഏജന്റ് രേഖപ്പെടുത്തിയ സംഭവത്തില്‍ 5 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍...

രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരെ സാങ്കല്പിക അസ്ത്രം എയ്യ്ത് ബിജെപി സ്ഥാനാർഥി: വിവാദം കത്തിപ്പടരുന്നു; വിവാദ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

രാമനവമി ഘോഷയാത്രയ്ക്കിടെ ബിജെപി സ്ഥാനാർത്ഥി പള്ളിക്കുനേരെ സാങ്കല്പിക അസ്ത്രം തൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക പ്രതിഷേധം. ഹൈദരാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൊമ്ബെല്ല മാധവി ലതയാണ് പുലിവാലുപിടിച്ചത്. ഘോഷയാത്രയില്‍ വാഹനത്തിന്...

“പിണറായിയെ ചീത്ത പറഞ്ഞാൽ ന്യായീകരിക്കാൻ നിൽക്കണ്ട, കൂടെ കൂടിക്കോ; നമുക്ക് വോട്ടാണ് വേണ്ടത്”: കോട്ടയത്ത് സിപിഎമ്മിനെ തള്ളി കേരള...

കോട്ടയത്ത് പിണറായി വിജയന്റെ പേര് പറഞ്ഞു വോട്ട് തേടേണ്ട എന്ന് കേരള കോൺഗ്രസ് അണികൾക്ക് നിർദേശം. പാർട്ടി അണികൾക്ക് നിർദ്ദേശം നൽകുന്ന കേരള കോൺഗ്രസ് നേതാവിന്റെ ശബ്ദ സന്ദേശമാണ്...

കെ എം എം എല്ലും – സി എം ആർ എലും തമ്മിലുള്ള ബന്ധം എന്ത്? കരാർ ഉണ്ടോ?...

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി കോടതി.കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്താണെന്ന് കോടതി ചോദിച്ചു. കരാര്‍ എന്തായിരുന്നു എന്നും കോടതി ആരാഞ്ഞു. ഐആര്‍ഇഎല്ലില്‍...

“ഇല്ലാത്ത ആരോപണം നടത്തിയാൽ അടിച്ചു കരണക്കുറ്റി പൊട്ടിക്കും”: അമ്പലപ്പുഴ എംഎൽഎയും സിപിഎം നേതാവുമായ എച്ച് സലാമിന് താക്കീതുമായി ശോഭാ...

അമ്ബലപ്പുഴ എംഎല്‍എ എച്ച്‌ സലാമിനെ വെല്ലുവിളിച്ച്‌ ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ഇല്ലാത്ത ആരോപണം നടത്തിയാല്‍ അടിച്ച്‌ കരണക്കുറ്റി പൊട്ടിക്കും എന്ന് ശോഭ പറഞ്ഞു. അത്യധ്വാനം ചെയ്ത് കരുത്തുള്ള കയ്യാണ്. എന്ത്...

ജയിച്ചാൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന തോമസ് ചാഴിക്കാടന്റെ നിലപാട്: സിപിഐയെയും, രാഹുലിനെതിരെ മത്സരിക്കുന്ന ദേശീയ നേതാവ് ആനി രാജയെയും...

കേരളത്തില്‍ എല്‍ഡിഎഫിന്റെ ഭാഗമാണെങ്കിലും താന്‍ ജയിച്ച്‌ ലോക്‌സഭയില്‍ ചെന്നാല്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിന്തുണയ്‌ക്കുമെന്ന് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍. ചാഴിക്കാടന്റെ പ്രസ്താവന യുഡിഎഫ് വോട്ടർമാരെ ലക്ഷ്യമിട്ട് ഉള്ളതായിരുന്നു...

കേരള സ്പീക്സ് തിരഞ്ഞെടുപ്പ് സർവ്വേ ഫലം: കേരളത്തിൽ യുഡിഎഫ് 17, എൽഡിഎഫ് 1, ബിജെപി 1; പ്രവചനാതീതമായ മണ്ഡലം...

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളുടെയും പഠിച്ച് കേരള സ്പീക്സ് പുറത്തുവിടുന്ന പ്രീപോൾ സർവ്വേ ഫലം. ഞങ്ങളുടെ സർവ്വേ പ്രകാരം കേരളത്തിൽ 17 സീറ്റുകളിൽ യുഡിഎഫ് വിജയം ഉറപ്പിക്കുമ്പോൾ ഇടതുമുന്നണിയും ബിജെപിയും ഓരോ സീറ്റുകൾ...

“ചെമ്മീൻ ചാടിയാൽ മുട്ടോളം…”: സജി മഞ്ഞക്കടമ്പൻ ജോസ് കെ മാണി വിഭാഗത്തിലേക്ക് എന്ന സൂചന; നിലപാട് പ്രഖ്യാപനം നാളെ...

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സ്ഥാനങ്ങള്‍ രാജിവച്ച സജി മഞ്ഞക്കടമ്ബില്‍ തന്‍റെ രാഷ്ട്രീയ നിലപാടു വെള്ളിയാഴ്ച പ്രഖ്യാപിക്കും. രാവിലെ 10.30ന് ദര്‍ശന ഓഡിറ്റോറിയത്തില്‍ നേതൃയോഗം വിളിച്ചുചേര്‍ത്താണു നിലപാടു പ്രഖ്യാപനമെന്ന്...

പ്രചരണത്തിന് ഇറങ്ങാൻ കുറി മായ്ക്കണം, ചരട് മുറിക്കണം: വർഗീയത വിളമ്പുന്ന പ്രചരണ വീഡിയോയുമായി സിപിഎം; വിവാദമായതോടെ പിൻവലിച്ചു; വിവാദ...

കാസര്‍കോട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ എല്‍ഡിഎഫ് പ്രചരിപ്പിച്ച തെരഞ്ഞെടുപ്പ് വീഡിയോ വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്ന് ആക്ഷേപം. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് യുഡിഎഫ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിട്ടുണ്ടെന്നാണ് എല്‍ഡിഎഫ് വിശദീകരണം....

സെക്സ് എന്റെ എനർജിയുടെ രഹസ്യം: തൃണമൂൽ കോൺഗ്രസ് വനിത എംപി മഹുവ മൊയ്ത്രയുടെ ...

കേന്ദ്ര സർക്കാരിനെ നിരന്തരം വിമർശിക്കുന്ന ടിഎംസി നേതാവ് മഹുവ മൊയ്ത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മഹുവ മൊയ്ത്ര വൻ പ്രചാരണത്തിലാണ്....

അയോധ്യ രാം മന്ദിറിലെ രാംലല്ല വിഗ്രഹത്തിന്റെ ചിത്രം വെച്ച് ബിജെപി നേതാവിന്റെ വോട്ട് അഭ്യർത്ഥന വിവാദമാകുന്നു: വിശദാംശങ്ങൾ വായിക്കാം

അയോധ്യയിലെ രാം ലല്ലയുടെ ചിത്രം വെച്ച്‌ ബി.ജെ.പിയുടെ വോട്ട് അഭ്യർത്ഥന. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറാണ് സാമൂഹിക മാധ്യമത്തിലൂടെ വോട്ട് അഭ്യർത്ഥന നടത്തുന്നത്. ബി.ജെ.പിക്ക് ഒരു വോട്ട് നല്‍കൂ മാറ്റം ഉണ്ടാകുമെന്ന് പ്രഖ്യാപനത്തോട്...