പാർട്ടി പുനസംഘടനയിൽ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് പ്രമുഖ പരിഗണന നൽകണം: താരിക്ക് അൻവറിന് ...

തിരുവനന്തപുരം: സംഘടനാ പുനഃസംഘടനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ക്ക് പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസ്‌ മുന്‍ഭാരവാഹികള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്...

ലതികാ സുഭാഷിന്റെ ഭർത്താവും എൻ.സി.പിയിലേയ്ക്ക്; കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞു പോക്ക്

കോട്ടയം: സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. പാർട്ടിയിൽ നിന്നും രാജി വച്ച മഹിളാ കോൺഗ്രസ് മുൻ അദ്ധ്യക്ഷ ലതികാ സുഭാഷിന് പിന്നാലെ ഭർത്താവ് കെ.ആർ സുഭാഷും കോൺഗ്രസിൽ നിന്നും രാജി...

എന്നെ മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് എതിര്‍പ്പ് -ചെന്നിത്തല

കോഴിക്കോട്: പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് എതിര്‍പ്പെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തന്നെ മാറി നില്‍ക്കാനാണ് താന്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ മാറേണ്ട എന്ന് ഉപദേശിച്ചത്...

ബിജെപി നേതാവിൻറെ ട്വീറ്റിന് മാനുപ്പുലേറ്റഡ് മീഡിയ ടാഗ്: ട്വിറ്റർ ഇന്ത്യ എം ഡിയെ പോലീസ് ചോദ്യം ചെയ്തു...

ന്യൂഡൽഹി: ബിജെപി വക്താവ് സാംബിത് പാത്രയുടെ ട്വീറ്റിനു ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് നൽകിയ സംഭവത്തിൽ ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ടു മേയ് 31ന്...

സ്വന്തം മന്ത്രി ജലവിഭവ വകുപ്പ് ഭരിക്കുമ്പോൾ കുടിവെള്ള പദ്ധതിയെ ബന്ധപ്പെടുത്തി മാണി സി കാപ്പനെതിരെ ...

പാലാ: പാലാ എം.എല്‍.എ മാണി സി. കാപ്പനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച കേരള കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നടപടി അപക്വമാണെന്ന് യു.ഡി.എഫ്. രാമപുരം കുടിവെള്ള പദ്ധതി ഇല്ലെന്നും എം എല്‍ എ സാങ്കല്‍പ്പിക പദ്ധതി...

ആശ്വസിപ്പിക്കാൻ ഹൈക്കമാൻഡ്: രമേശ് ചെന്നിത്തലയെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു.

ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം. രമേശ് ചെന്നിത്തലയെ അടിയന്തിരമായി രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു. മറ്റന്നാള്‍ ഡല്‍ഹിയില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി...

കെ സുധാകരൻറെ സ്ഥാനാരോഹണം : കെപിസിസി ആസ്ഥാനത്ത് ആൾക്കൂട്ടത്തിന് എതിരെ കേസ് എടുത്ത് പോലീസ്.

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടത്തില്‍ കണ്ടാല്‍ അറിയാവുന്ന നൂറോളം പേര്‍ക്ക് എതിരെ കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്. കെപിസിസി അധ്യക്ഷന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങിലായിരുന്നു തിരക്ക്. നിലവില്‍ ലോക്ക് ഡൗണ്‍...

സി.പി.എം തന്നെ ബി.ജെ.പിക്കാരനാക്കിയപ്പോള്‍ കോണ്‍ഗ്രസ് പ്രതിരോധിച്ചില്ല: നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ത​ന്നെ സി​.പി​.എം ബി.​ജെ​.പി​ക്കാ​ര​നെ​ന്ന് ചിത്രിക്കരിച്ചപ്പോൾ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പ്ര​തി​രോ​ധ​മു​ണ്ടാ​യി​ല്ലെന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ചി​രി​ക്കു​ന്ന​വ​രെ​ല്ലാം സ്നേ​ഹി​ത​ര​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​.പി.​സി​.സി പ്ര​സി​ഡ​ന്‍റാ​യി കെ. ​സു​ധാ​ക​ര​ന്‍ ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു...

സെമി കേഡര്‍ സംവിധാനത്തിലേക്കെങ്കിലും മാറണം; കോണ്‍ഗ്രസ് പാര്‍ട്ടി ഘടനയില്‍ മാറ്റം നിര്‍ദേശിച്ച്‌ മുല്ലപ്പള്ളി

തിരുവനന്തപുരം : കോണ്‍ഗ്രസ് പാര്‍ട്ടി ഘടനയില്‍ മാറ്റം നിര്‍ദേശിച്ച്‌ കെ പി സി സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സെമി കേഡര്‍ സ്വഭാവത്തിലേക്കെങ്കിലും പാര്‍ട്ടി മാറേണ്ടതുണ്ടെന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് വിടവാങ്ങിക്കൊണ്ട് നടത്തിയ...

ആരോപണങ്ങൾ തെളിയിച്ചാൽ പി ടി തോമസ് എംഎൽഎയ്ക്ക് 50 കോടി രൂപ നൽകാം; വെല്ലുവിളിയുമായി കിറ്റക്സ് ഉടമ...

കൊച്ചി: വിവിധ വേദികളിലും മാധ്യമങ്ങളിലും കിറ്റെക്‌സിന് എതിരെ പി.ടി തോമസ് പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ ശുദ്ധ നുണയും അസംബന്ധവുമാണെന്ന് കമ്ബനി എം.ഡി സാബു എം. ജേക്കബ്. ഗുരുതര രാസമാലിന്യങ്ങള്‍ പുറന്തള്ളുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍‌ന്ന് 2010-12...

“ഭീഷണി പണ്ടും ഉണ്ടായതാണ്, അന്നെല്ലാം ഞാൻ വീട്ടിൽ കിടന്നു ഉറങ്ങിയിട്ടുണ്ട്; ഭീഷണി എൻറെ അടുത്ത് ചെലവാകുമോ...

തിരുവനന്തപുരം: കെ.സുരേന്ദ്രനെതിരെ നടപടി തുടര്‍ന്നാല്‍ മുഖ്യമന്ത്രി വീട്ടില്‍ കിടന്നുറങ്ങില്ലെന്നും മക്കളെ ജയിലില്‍ പോയി കാണേണ്ടി വരുമെന്നുമുള്ള ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ പ്രസ്താവനയോട് പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 'രാധാകൃഷ്ണന്‍റെ ആളുകള്‍ വളരെ...

കോണ്‍ഗ്രസ് പിളരുന്നു : സുധാകരനൊപ്പം ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരടക്കം ഗ്രൂപ്പ് നേതാക്കളുടെ കുത്തൊഴുക്ക്.

കോട്ടയം: കെ സുധാകരൻ കെ പി സി സി പ്രസിഡന്റായി സ്ഥാനമേൽക്കുന്നതോടെ കോണ്‍ ഗ്രസിൽ ഭിന്നതകള്‍ക്ക് വഴിയൊരുക്കുന്നു. എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്തും കെ. സുധാകരന് പിന്തുണയേറുകയാണ്. എ.ഐ വിഭാഗങ്ങളില്‍ നിന്ന് നിരവധി...

തെരഞ്ഞെടുപ്പ് കോഴ; കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്...

കോൺഗ്രസ് അണികളിൽ ആവേശവും ഉന്മേഷവും നിറച്ച് കെ സുധാകരൻ നാളെ ചുമതലയേൽക്കുന്നു; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ...

തിരുവനന്തപുരം: പുതിയ കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരന്‍ നാളെ ചുമതലയേല്‍ക്കും. രാവിലെ 11നും 11.30നും ഇടയിലാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുക. ചുമതല ഏറ്റെടുത്ത ശേഷം കെ.സുധാകരന്‍ കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്യും. കെ.പി.സി.സി അധ്യക്ഷ സ്ഥാനം...

തൃപ്പൂണിത്തറയിലെ മത്സരം ശബരിമല അയ്യപ്പനും, എം സ്വരാജും തമ്മിൽ എന്ന് പ്രചരണം നടത്തി: കെ ബാബുവിൻറെ ...

കൊച്ചി: തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്‍റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബാബു ശബരിമല അയ്യപ്പന്‍റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചെന്നാണ് സ്വരാജിന്റെ ഹര്‍ജിയിലെ വാദം. അയ്യപ്പന് ഒരു...

എന്ത് സംഭവിച്ചാലും ‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കും’ എന്ന് മാത്രം പറയാൻ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ മുഖ്യമന്ത്രി...

തിരുവനന്തപുരം: വയനാട് മുട്ടിൽ മരം മുറി വിവാദത്തിൽ സർക്കാരിനെതിരേ ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. മുട്ടിൽ മരംമുറിയെ പറ്റി സർക്കാർ ന്യായീകരണങ്ങൾ കേട്ടാൽ തോന്നുക കഴിഞ്ഞ സർക്കാർ മറ്റേതോ മുന്നണിയുടെത് ആയിരുന്നെന്നാണ്...

സേവ് കുട്ടനാട് സംഘടനയ്ക്ക് പിന്നിൽ ഗൂഢാലോചന- ആരോപണവുമായി മന്ത്രി സജി ചെറിയാൻ.

ആലപ്പുഴ: സേവ് കുട്ടനാട് എന്ന സം​ഘടന കുട്ടനാട്ടിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണന്നും സംഘടനയ്ക്ക് പിന്നില്‍ ​ഗൂഢാലോചനയും രാഷ്ട്രീയ താത്‌പര്യവുമെന്നും മന്ത്രി സജി ചെറിയാന്‍.1500 കുടുംബങ്ങള്‍ ഇതിനോടകം തന്നെ കുട്ടനാട് ഉപേക്ഷിച്ചു. കുട്ടനാട്ടില്‍ എപ്പോഴും വെള്ളം...

സൗദിയിൽ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: സൗദിയിലെ ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്ബ് സൗദി വ്യോമസേന തകര്‍ത്തുവെന്ന് അറബ് സഖ്യസേന അറിയിച്ചു. സാധാരണ ജനങ്ങളെയും അവരുടെ...

മരംമുറി വിവാദം: മന്ത്രി രാജനെയും മുൻമന്ത്രി ചന്ദ്രശേഖരനെയും വിളിച്ചുവരുത്തി കാനം രാജേന്ദ്രൻ; ഇരുവരിൽ നിന്നും വിശദീകരണം...

തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് സി പി ഐ. പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്‌മാരകത്തിലേക്ക് റവന്യൂ മന്ത്രി കെ രാജനേയും മുന്‍മന്ത്രി ഇ ചന്ദ്രശേഖരനേയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...

രണ്ടു കോടിക്ക് വില്പന കരാർ എഴുതിയ വസ്തു 18.5 കോടി നൽകി വാങ്ങി; രാമക്ഷേത്ര നിർമ്മാണത്തിൽ അഴിമതി ആരോപണം.

ലഖ്‌നൗ: അയോദ്ധ്യയിലെ രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. രണ്ടുകോടി രൂപ മാത്രം മൂല്യമുള്ള ഭൂമി 18.5 കോടി കൊടുത്തുവാങ്ങിയെന്നാണ് പ്രധാന ആരോപണം....