രമേശ് ചെന്നിത്തല അധ്യക്ഷനായി കെപിസിസി രൂപീകരിച്ച 25 അംഗ പ്രചാരണ സമിതിയിലെ രണ്ടുപേർ തിരുവനന്തപുരം ബിജെപി സ്ഥാനാർത്ഥി രാജീവ്...

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ കെപിസിസി രൂപം കൊടുത്ത പ്രചരണ സമിതിയിലെ രണ്ട് പ്രമുഖര്‍ ബിജെപി ചാരന്മാരെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അധ്യക്ഷനായി രൂപീകരിച്ച 25...

ഐ എസ് ആര്‍ ഒ ചാരക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്‍തലവനും ഗൂഢാലോചനക്കേസിലെ പ്രതിയുമായ സിബി മാത്യൂസിന്...

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്‍തലവനും ഗൂഢാലോചനക്കേസിലെ പ്രതിയുമായ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ സിബിഐ അറസ്റ്റ് ഉള്‍പ്പടെയുള്ള...

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണോയെന്ന് തീരുമാനിക്കും: മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍...

ലോക്‌സഭ തെരഞ്ഞെടുപ്പ് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ കൂടിയാകുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍പിള്ള. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമോയെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി...

പുതിയ ഡിസിസി പട്ടിക കോൺ​ഗ്രസിന് നൽകിയത് ജനകീയ മുഖം; പുറത്ത് വന്നത് നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടിക :...

തിരുവനന്തപുരം: ഡി സി സി പുനസംഘടന പട്ടിക നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണെന്ന് കെ മുരളീധരൻ. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ചകളാണ് ഇത്തവണ നടന്നത്. എം പി, എംഎൽഎമാർ, മുൻ പ്രസിഡൻ്റുമാർ...

വീണാ വിജയൻ മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ ഹാജരായി മൂന്ന് സിഎംആർഎൽ ഉദ്യോഗസ്ഥർ; വിശദാംശങ്ങൾ വായിക്കാം.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്ബനിയിലെ മൂന്ന് ജീവനക്കാര്‍ ഇഡി ഓഫീസില്‍ ഹാജരായി. സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ് കുമാര്‍, മാനേജര്‍ ചന്ദ്രശേഖരന്‍, ഐടി ഹെഡ്...

യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമന വിവാദം: ചര്‍ച്ചയ്‌ക്കൊരുങ്ങി ദേശീയ നേതൃത്വം

ന്യൂഡല്‍ഹി : യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമന വിവാദത്തില്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എബ്രഹാം റോയി മാണി പറഞ്ഞു. വക്താക്കളുടെ നിയമനം...

വടകരയിലെ തിരഞ്ഞെടുപ്പ് ചൂട് പ്രവാസ ലോകത്തേക്കും; ഷാഫിക്ക് വേണ്ടി വോട്ട് ചെയ്യാൻ എത്തി നിരവധി പ്രവാസി മലയാളികൾ: വൈറലാകുന്ന...

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ മത്സരവും പ്രചരണവും നടക്കുന്നത് വടകരയിലാണ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഹെവി വെയ്റ്റുകളായ രണ്ട് സിറ്റിംഗ് എംഎൽഎമാരാണ് വടകരയുടെ എംപി ആകാൻ ഇവിടെ ഏറ്റുമുട്ടുന്നത്. മുൻ ആരോഗ്യ മന്ത്രിയും...

ഇനി ഗ്രൂപ്പിനെ പേരില്‍ വീതംവെപ്പില്ല :സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് കെ. മുരളീധരന്‍ എം.പി

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് കെ. മുരളീധരന്‍ എം.പി. ഇനി ഗ്രൂപ്പിനെ പേരില്‍ വീതംവെപ്പില്ല. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് അഭിപ്രായം തേടുമെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അച്ചടക്കം പരമപ്രധാനമാണ്. കോണ്‍ഗ്രസ് സെമി കേഡര്‍...

ഉമ്മൻചാണ്ടിക്ക് ദോഷം വരാതിരിക്കാൻ കോവിഡ് വാക്സിൻ നൽകിയില്ല; മറ്റെല്ലാ ചികിത്സകളും ലഭ്യമാക്കി; മറുനാടൻ മലയാളി മാപ്പ് പറയണം: ...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎല്‍എ. ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നല്‍കാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ ഫേസ് ബുക്ക് ലൈവില്‍...

മുതിർന്ന കോൺഗ്രസ് നേതാവും, മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു.

മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഫെര്‍ണാണ്ടസ്. തലച്ചോറില്‍ രക്തം കട്ടപിടിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ‌്ക്കും വിധേയനാക്കിയിരുന്നു. യുപിഎ...

സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം പിക്ക് പിന്തുണയുമായി കെ ബി ഗണേശ് കുമാര്‍ എം എല്‍ എ.

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം പിക്ക് പിന്തുണയുമായി കെ ബി ഗണേശ് കുമാര്‍ എം എല്‍ എ. സുരേഷ് ഗോപിക്കുമാത്രം സല്യൂട്ട് നിഷേധിക്കേണ്ടതില്ലെന്നും ഉദ്യാേഗസ്ഥര്‍ ഈഗോ ഉപേക്ഷിക്കണമെന്നും ഗണേശ് കുമാര്‍ പറഞ്ഞു. ഇന്നലെയാണ്...

റെയില്‍വേയില്‍ സ്വകാര്യവല്‍ക്കരണം അതിവേഗമാക്കാന്‍ കേന്ദ്ര സർക്കാർ.

റെയില്‍വേയില്‍ സ്വകാര്യവല്‍ക്കരണം അതിവേഗമാക്കാന്‍ പുതിയ പരിഷ്ക്കരണങ്ങളുമായി മോദി സര്‍ക്കാര്‍.റെയില്‍വേ സ്ഥാപനങ്ങള്‍ രണ്ട് കമ്ബനികള്‍ ആക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് നടപ്പാക്കാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്ബത്തിക ഉപദേഷ്ടാവ്‌ സഞ്‌ജീവ്‌ സന്ന്യാല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ശുപാര്‍ശകള്‍.ഇതോടെ റെയില്‍വേ...

കോവിഡ് മരണം :പുനഃപരിശോധനകള്‍ക്കുശേഷം അധികമായി കണ്ടെത്തിയത് ഏഴായിരത്തോളം മരണങ്ങള്‍.

തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ മറച്ചുവെക്കുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് നടത്തിയ പുനഃപരിശോധനകള്‍ക്കുശേഷം അധികമായി കണ്ടെത്തിയത് ഏഴായിരത്തോളം മരണങ്ങള്‍.കോവിഡ് മരണം കണക്കാക്കുന്ന സംസ്ഥാനതല സമിതി ഇത് അംഗീകരിച്ചെങ്കിലും ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2020 മാര്‍ച്ച്‌ 28-നും...

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മോന്‍സന്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയതായി പരാതി.

കൊച്ചി: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ച് പിടിയിലായതിന് പിന്നാലെ കൂടുതല്‍ കള്ളക്കളികള്‍ പുറത്ത് വരികയാണ്.ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മോന്‍സന്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്മാറാന്‍...

വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ ഇന്ത്യയിലാദ്യമായി പരാതി കൊടുത്ത കോളേജാണ് സെൻറ് തോമസ് കോളേജ്; അനുകൂലിച്ചവർ തെറ്റുപറ്റിയെന്ന് സമ്മതിക്കണം: ക്യാമ്പസിനുള്ളിൽ...

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ ഇന്ത്യയില്‍ ആദ്യമായി പരാതിപ്പെട്ട കോളേജാണ് നിതിന കൊല്ലപ്പെട്ട പാലാ സെന്റ് തോമസ് കോളേജെന്ന് സ്പീക്കര്‍ എം ബി രാജേഷ്. അന്ന് കോളേജ് മാഗസിന്‍ എഡിറ്ററായിരുന്ന സോജന്‍ ഫ്രാന്‍സീസിന് ഹാജര്‍ നല്‍കാതെയായിരുന്നു...

ഇപ്പോഴത്തെ കള്ള് ക്രിസ്തുവിൻറെ വീഞ്ഞുപോലെ: കെ ബാബു നടത്തിയ പ്രസ്താവനയെ ചൊല്ലി നിയമസഭയിൽ ബഹളം.

തിരുവനന്തപുരം: നിയമസഭയില്‍ ക്രിസ്തുവിനെ ചൊല്ലിയുള്ള കോണ്‍ഗ്രസ് നേതാവ് കെ ബാബു എംഎല്‍എയുടെ പരാമര്‍ശത്തില്‍ നിയമസഭയില്‍ ബഹളം. ക്രിസ്തു വെള്ളം വീഞ്ഞാക്കിയ പോലെയാണ് ഇപ്പോള്‍ കള്ള് എന്നായിരുന്നു പരാമര്‍ശം. ഷാപ്പുകളിലെ കള്ളിന്റെ ഗുണ നിലവാരത്തെ...

ഭാരവാഹി പട്ടികയില്‍ തര്‍ക്കം: അന്തിമ പട്ടിക സമര്‍പ്പിക്കാനാവാതെ കെ.സുധാകരന്‍ മടങ്ങി

കെപിസിസി ഭാരവാഹി പട്ടികയില്‍ തര്‍ക്കം തുടരുന്നു. അന്തിമ പട്ടിക സമര്‍പ്പിക്കാനാവാതെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നാട്ടിലേക്ക് മടങ്ങി. മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യത്തില്‍ തട്ടിയാണ് പട്ടിക നീളുന്നത്. മൂന്നു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കു...

കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: മണ്ഡലം പ്രസിഡണ്ട് മുതൽ എഐസിസി പ്രസിഡണ്ട് വരെ ഇനി തിരഞ്ഞെടുപ്പിലൂടെ...

ദില്ലി: നീണ്ട ഇടവേളയ്ക്ക് ശേഷം സംഘടനാ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍​ഗ്രസ്. അം​ഗത്വ ക്യാംപെയ്ന് ശേഷമായിരിക്കും പാ‍ര്‍ട്ടിയില്‍ സമ്ബൂ‍ര്‍ണപൊളിച്ചെഴുത്തിന് വഴി തുറക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി കടക്കുക. അം​ഗത്വ ക്യാംപെയ്നും സം​ഘടനാ തെരഞ്ഞെടുപ്പിനുമായുള്ള തീയതികള്‍ക്ക് ഇന്ന്...

കോ​ണ്‍​ഗ്ര​സ്​ ബ​ന്ധം തു​ട​രു​ന്ന​തി​ല്‍ പോ​ളി​റ്റ്​ ബ്യൂ​റോ​യി​ല്‍ സീതാറാം യെച്ചൂരിക്ക് എതിരെ ഭിന്നത രൂ​ക്ഷം.

ന്യൂ​ഡ​ല്‍​ഹി: അ​ടു​ത്ത പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നു ശേ​ഷം സീ​താ​റാം യെ​ച്ചൂ​രി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്​​ഥാ​ന​ത്തു തു​ട​രേ​ണ്ട​തി​ല്ലെ​ന്ന അ​ന്ത​ര്‍​ധാ​ര​യു​ടെ ചു​വ​ടു​പി​ടി​ച്ച്‌​ കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച്‌ സ​ജീ​വ ച​ര്‍​ച്ച​യി​ല്‍ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി. കോ​ണ്‍​ഗ്ര​സ്​ ബന്ധം തു​ട​രു​ന്ന​തി​ല്‍ പോ​ളി​റ്റ്​...

മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽ പെട്ടു.

പത്തനംതിട്ട: ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി  സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല....