കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘർഷം; യുവാവിൻറെ തലയോട്ടി അടിച്ചു തകർത്തു: വീഡിയോ ദൃശ്യങ്ങൾ കാണാം

കരിക്കോട് കരുനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിന്റെ തലയോട്ടി അടിച്ചുതകർത്തതായി പരാതി. തട്ടാർകോണം സ്വദേശി ശരത് കുമാറിനാണ് മർദനമേറ്റത്. സംഭവത്തില്‍ കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം പതിനാറാം തീയതി ഉത്സവത്തിനിടെ അഞ്ചുപേർ...

പത്തനാപുരത്തും കോന്നിയിലും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ ബന്ധം: അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറിയേക്കും; കടുത്ത...

തിരുവനന്തപുരം: പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്ഫോടക വസ്തു ശേഖരം കണ്ടെത്തി; സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. സംഭവത്തിനു പിന്നിൽ തീവ്രവാദ ശക്തികൾക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയ്ക്കു കൈമാറിയേക്കുമെന്ന...

7 സീറ്റുകളിലേക്ക് ഏഴിൽ, നാലു സീറ്റുകളിൽ വിജയം നേടി ബിജെപിയുടെ മുന്നേറ്റം; തെലുങ്കാനയിലെ അഭിമാന പോരാട്ടത്തിൽ ടി ആർ...

തെലങ്കാനയിലെ മുനുകോഡ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തില്‍ ബിജെപിയെ പരാജയപ്പെടുത്തി തെലങ്കാന രാഷ്ട്രസമിതി. ബിജെപിയുടെ കോമതിറെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡിയെ പതിനായിരത്തിന് മുകളില്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ടിആര്‍എസിന്‍റെ കൂസുകുന്ത്‍ല പ്രഭാകര്‍ റെഡ്ഡി...

തകർത്തു പെയ്യാൻ തുലാവർഷം എത്തുന്നു: ഇന്ന് വൈകുന്നേരം മുതൽ വ്യാപകമഴയ്ക്ക് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ് വായിക്കാം.

കേരളത്തില്‍ തുലാവര്‍ഷം ഇന്ന് എത്തിയേക്കും. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...

15 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ: ഭാര്യാ ഭർത്താക്കന്മാർ ചമഞ്ഞ് ലഹരി...

കു​ന്ദ​മം​ഗ​ലം: കാ​റി​ല്‍ ക​ട​ത്തി​യ 19 കി​ലോ​ഗ്രാം കഞ്ചാ​വു​മാ​യി സ്ത്രീ​യ​ട​ക്കം ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍. തൃ​ശ്ശൂ​ര്‍ പൂ​ങ്കു​ന്നം മാ​ളി​യേ​ക്ക​ല്‍ വീ​ട്ടി​ല്‍ ലീ​ന ജോ​സ്​ (42), പ​ട്ടാ​മ്ബി തി​രു​വേ​ഗ​പു​റം പൂ​വ​ന്‍​ത​ല വീ​ട്ടി​ല്‍ സന​ല്‍ (36) എ​ന്നി​വ​രാ​ണ്...

“മുസ്ലീം യുവാക്കൾ ഉൾപ്പെട്ട മിശ്ര വിവാഹങ്ങളിൽ ആശങ്കയുണ്ട്; മിശ്ര വിവാഹങ്ങൾ പാർട്ടി അറിഞ്ഞാൽ മതിയോ വീട്ടുകാർ അറിയേണ്ടേ”:...

കോട്ടയം: കോടഞ്ചേരിയിലെ മിശ്ര വിവാഹം സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്ക ഉണ്ടെന്ന് കത്തോലിക്ക സഭ മുഖപത്രം. ഈ ആശങ്ക ക്രൈസ്തവര്‍ക്ക് മാത്രമല്ലെന്നും ദീപിക ദിനപത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍...

ട്രാഫിക് നിയമ ലംഘനം: എ ഐ ക്യാമറ വഴി പിഴ ഈടാക്കുന്നത് ജൂൺ 5 മുതൽ മാത്രം;...

ഗതാഗത നിയമലംഘനങ്ങളില്‍ എഐ ക്യാമറ വഴി പിഴ ഈടാക്കുന്നതിനുളള സമയപരിധി നീട്ടി. അടുത്ത മാസം അഞ്ച് മുതല്‍ പിഴ ഈടാക്കാന്‍ തീരുമാനമായി. മുന്നറിയിപ്പ് നോട്ടീസ് നല്‍കുന്നതിനുളള കാലാവധിയും ഒരു മാസത്തേക്ക് നീട്ടി. അതേസമയം...

പൂജപ്പുര ജയിലിലെ 239 തടവുകാര്‍ക്ക് കോവിഡ്.

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷം. പൂജപ്പുര ജയിലിലെ 239 തടവുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി.കഴിഞ്ഞ മൂന്നു ദിവസം...

മലപ്പുറത്ത് സുഹൃത്തിൻ വീട്ടിൽ വിരുന്നിനെത്തിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി: ശരീരത്തിൽ നിറയെ മുറിവിന്റെ പാടുകൾ; വീട്ടമ്മയെ മരിച്ച...

മലപ്പുറം: മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടിൽ വിരുന്നിനെത്തിയ വീട്ടമ്മയെ ശരീരത്താകമാനം പരിക്കുമായി, സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തിന്റെ വീട്ടിൽ വിരുന്നെത്തിയ ദമ്പതിമാരിൽ ഒരാളെയാണ് പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും സുഹൃത്തിന്റെയും...

അരിക്കൊമ്ബന്‍ ആരോഗ്യവാൻ: പുതിയ വീഡിയോ പുറത്ത്; ഇവിടെ കാണാം.

അരിക്കൊമ്ബൻ മുത്തുക്കുഴിയിലെ ചതുപ്പ് ഭാഗത്ത്‌ തുടരുന്നതായി സ്ഥിരീകരിച്ച്‌ തമിഴ്നാട് വനംവകുപ്പ്. ആനയുടെ പുതിയ ദൃശ്യങ്ങള്‍ വനംവകുപ്പ് പുറത്തു വിട്ടു. കളക്കാട് മുണ്ടൻതുറയ് കടുവ സാങ്കേതത്തിന്റെ ഭാഗത്താണ് ആന ഇപ്പോഴുള്ളത്. ജലശയത്തിന് സമീപം ക്യാമറ...

പുതിയ നറേറ്റിവുകളിൽ കാര്യമില്ല; രാജ്യം ബിജെപി തന്നെ ഭരിക്കും: ഫേസ്ബുക്ക് പോസ്റ്റുമായി തിരഞ്ഞെടുപ്പ് ഫലപ്രവചന വിദഗ്ധൻ റാഷിദ് സിപി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി പൂര്‍ത്തിയായി വരികയാണ്. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയിലല്ല മുന്നേറുന്നത്. 400 സീറ്റു നേടി അനായാസ വിജയം എന്ന അമിത ആത്മവിശ്വാസവുമായി...

വാട്സാപ് സ്റ്റാറ്റസിനെ ചൊല്ലി സംഘര്‍ഷം: വീട്ടമ്മ കൊല്ലപ്പെട്ടു; സംഭവം മുംബൈയിൽ.

മുംബൈ: വാട്സാപ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പൽഘർ ജില്ലയിലെ ബോയ്‌സാർ ശിവാജി നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. ബോയ്‌സാർ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് (48)...

മുടികൊഴിച്ചിൽ തടയും; നഷ്ടപ്പെട്ട മുടി വീണ്ടെടുക്കും: കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു എന്ന സൂചനയുമായി ശാസ്ത്രലോകം.

കഷണ്ടിയുടെ പരസ്യങ്ങളാണ് എല്ലായിടത്തും. മുടികൊഴിച്ചിൽ വീണ്ടെടുക്കാൻ കഴിയുമെന്നും ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളുണ്ട്. ഷാംപൂവിന്റെയും കഷണ്ടി ചികിത്സയുടെയും പേരിലാണ് ഇതെല്ലാം കൂടുതലും. ചികിൽസയിൽ ചിലപ്പോൾ ആയിരക്കണക്കിന് രൂപ നഷ്ടപ്പെടും. എന്നാൽ ഒരു ഫലവും ഉണ്ടാകില്ല. ഇത്തരം...

“സുരക്ഷാ ആശങ്കകള്‍ ഉണ്ട്. അല്ലെങ്കില്‍ സാഹചര്യം പെട്ടെന്ന് മാറാം”: ഇന്ത്യയിലുള്ള കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കനേഡിയൻ സർക്കാർ;...

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള പോര് മുറുകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യയില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി കനേഡിയന്‍ സര്‍ക്കാര്‍...

ആര്യൻഖാന്റെ അറസ്റ്റ്; ആഡംബര കപ്പലിലേയ്ക്ക് ലഹരി മരുന്ന് യുവതി എത്തിച്ചത് സാനിറ്റഡിപാഡിനുള്ളിൽ ഒളിപ്പിച്ച്; യുവതിയുടെ നിർണ്ണായക മൊഴി ആര്യനെയും...

സ്വന്തം ലേഖകൻ മുംബൈ: താരപുത്രൻ ആര്യൻ ഖാനെ കുടുക്കിയ നർക്കോട്ടിക് ഇടപാടിൽ ആഡംബരകപ്പലിലേയ്ക്ക് ലഹരിമരുന്ന് എത്തിച്ചയത് യുവതികളെന്നു റിപ്പോർട്ട്. ഇവർ തങ്ങളുടെ പക്കലുള്ള സാനിറ്റഡി പാഡുകളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് ഇവിടെ എത്തിച്ചതെന്ന റിപ്പോർട്ടാണ് ഇപ്പോൾ...

എം ജി ആറിന് വൃക്ക ദാനം ചെയ്തത സഹോദരി പുത്രി എംജി ലീലാവതി അന്തരിച്ചു: ...

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംജിആറിന് തന്റെ വൃക്ക ദാനം ചെയ്ത സഹോദരീപുത്രി എംജിസി ലീലാവതി (72) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലീലാവതി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. എംജിആറിന്റെ മൂത്ത സഹോദരന്‍ എംജി...

മുൻ കാമുകിയുടെ രഹസ്യബന്ധം തുടർന്നു: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ നായകൻ മൈക്കിൾ ക്ലാർക്കിനെ പെരുവഴിയിൽ ഇട്ട്...

മുന്‍ കാമുകിയുമായി രഹസ്യബന്ധം തുടരുന്നുവെന്നു ആരോപിച്ച്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് കാമുകി ജേഡ് യാര്‍ബോയുടെ വക മര്‍ദ്ദനം. ഈ മാസം 10ന് ആണ് സംഭവം. നൂസാ കാര്‍...

കോട്ടയത്ത് വാടക വീടെടുത്ത് ഹാൻസ് നിർമ്മാണ കേന്ദ്രം: പോലീസ് റെയ്ഡിൽ പിടിച്ചെടുത്തത് 500 കിലോ നിരോധിത...

കോട്ടയം: വടവാതൂരില്‍ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാന്‍സ് നിര്‍മാണ കേന്ദ്രത്തില്‍ എക്‌സൈസിന്റെ പരിശോധന. 20 ലക്ഷം രൂപ വിലവിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിനുള്ള ഉപകരണങ്ങളും 12 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു....

ഓസ്കാർ വീണ്ടും ഇന്ത്യയിൽ എത്തുമോ?രാജമൗലിയുടെ ആർ ആർ ആറിലെ നാട്ടു നാട്ടു ഗാനത്തിന് നോമിനേഷൻ; ആകാംക്ഷയിൽ...

ഓസ്കാര്‍വേദിയില്‍ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയേകി രാജമൗലി ചിത്രം ആര്‍ആര്‍ആര്‍. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനല്‍ ഗാനത്തിലുള്ള നോമിനേഷന്‍ കരസ്ഥമാക്കി. ഗോള്‍ഡന്‍ഗ്ളോബില്‍ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിന് ശേഷമാണ് ഗാനം ഓസ്കാര്‍...

കഥകളി കലാകാരിക്ക് ദുബായിൽ പ്രോഗ്രാം വാഗ്ദാനം ചെയ്ത് പ്രത്യുപകാരം ആയി ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കുകയും...

വിദേശത്ത് കഥകളി അവതരിപ്പിക്കാൻ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ദളിത് കലാകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്. കാപ്പ പ്രതിയും സ്ഥിരം കുറ്റവാളിയുമായ നെട്ടൂർ സ്വദേശി പി എച്ച് ഹാരിസ്, അനന്തു,...